ഹൃദയം | Heart Previous Questions and Answers

1. ഓക്സിജൻ അടങ്ങിയ രക്തമാണ് Ans. ശുദ്ധരക്തം 2. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ രക്തക്കുഴൽ Ans. അയോർട്ട 3.ഹൃദയത്തിൻറെ ഹൃദയം എന്നറിയപ്പെടുന്നത് Ans. പേസ്മേക്കർ 4.ഹൃദ…
Post a Comment

മത്സ്യം | Fish Important Questions for Kerala PSC

1. കൺപോളകളില്ലാത്ത ജലജീവി Ans. മത്സ്യം 2. എഞ്ചിനീയറിംഗ് ലൂടെ വികസിപ്പിച്ചെടുത്ത ആദ്യത്തെ അലങ്കാര മത്സ്യം Ans. ഗ്ലോ ഫിഷ് 3.ഏറ്റവും കൂടുതൽ മത്സ്യങ്ങൾ കാണപ്പെടുന്ന …
Post a Comment

ഷഡ്പദങ്ങൾ | Insects Biology Important Questions in Malayalam

1.ഷഡ്പദങ്ങൾ ഉൾപ്പെടുന്ന ജന്തു വിഭാഗം Ans.ആർത്രോപോഡ 2.ഷഡ്പദങ്ങൾ മണം പിടിക്കാൻ ഉപയോഗിക്കുന്ന ശരീരഭാഗം Ans.കൊമ്പ് 3.പാറ്റയുടെ ചിറകുകളുടെ എണ്ണം Ans.2 ജോഡി 4.ജീവശാസ്ത…
Post a Comment

കോശം | Biology Previously asked Questions

1.കോശ സിദ്ധാന്തം ബാധകമല്ലാത്ത ജീവ വിഭാഗം Ans. വൈറസുകൾ 2.പ്രോട്ടോപ്ലാസം ജീവൻറെ കണിക എന്ന് പറഞ്ഞത് Ans. ടി.എച്ച് ഹെക്സ്‌ലി 3.ക്രോമസോമിന്റെ അടിസ്ഥാനഘടകം Ans. ഡി എൻ എ…
Post a Comment

പക്ഷികൾ | Birds Important Questions and Answers

1. ഒട്ടകപ്പക്ഷിയുടെ കാലിലെ വിരലുകളുടെ എണ്ണം Ans. 2 2.അന്തരീക്ഷത്തിൽ നിശ്ചലമായി നിൽക്കാൻ കഴിവുള്ള പക്ഷി Ans. ഹമ്മിങ് ബേർഡ് 3.ഏറ്റവും വേഗത്തിൽ പറക്കുന്ന പക്ഷി Ans. സ്വിഫ്റ്റ് 4.ഏറ്റവും കൂടുതൽ …
Post a Comment

രക്തം | Blood Important Questions In Biology

1.ഹോർമോണുകളെ വഹിച്ചു കൊണ്ടു പോകുന്നത് Ans. രക്തം 2.മനുഷ്യ ശരീരത്തിലെ ശരാശരി രക്തത്തിൻറെ അളവ് Ans. 5- 6 ലിറ്റർ 3.രക്തം ശുദ്ധീകരിക്കുന്ന അവയവം Ans. ശ്വാസകോശം 4.രക…
Post a Comment

സസ്തനികൾ | Mammals Important Questions and Answers

1.തിമിംഗലത്തിന്റെ ശരീരത്തിൽ നിന്നും ലഭിക്കുന്ന സുഗന്ധ വസ്തു Ans. അംബർഗ്രിസ് 2.ഏറ്റവും ഉയർന്ന രക്തസമ്മർദ്ദമുള്ള ജന്തു Ans. ജിറാഫ് 3. ഏറ്റവും വലിയ കുഞ്ഞിനെ പ്രസവിക്ക…
Post a Comment

Join WhatsApp Group

Get All Notifications First