ഓസ്കാർ 2020 - PSC ആവശ്യമായ കാര്യങ്ങൾ

Post a Comment
പാരസൈറ്റ് മികച്ച ചിത്രം


റെനെ സെൽവെഗർ മികച്ച നടി- ചിത്രം ജൂഡി

യോക്വീൻ ഫീനിക്സ്  മികച്ച നടൻ - ചിത്രം ജോക്കർ

ബോങ് ജൂ ഹോ മികച്ച സംവിധായകൻ- ചിത്രം പാരസൈറ്റ്


മികച്ച സംഗീതം : ജോക്കർ


പാരസൈറ്റിന് മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്ക്കാരം


മികച്ച മേക്കപ്പ് കേശാലങ്കാരം : ബോംബ് ഷെൽ

മികച്ച വിഷ്വൽ എഫക്ട്- 1917


Oscar 2020 declared -malayalam news

Related Posts

Post a Comment

ad