Gujarat- Kerala Psc Topic Exam Questions and Answers

Post a Comment

1. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം?  

2. ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രം?

3.ധവള വിപ്ലവത്തിന്റെ പിതാവ് ? 

4.ഇന്ത്യയുടെ പാൽക്കാരൻ എന്നറിയപ്പെടുന്നത്?

ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം?

6.പോർബന്തറിന്റെ മറ്റൊരു പേര്?  

7.റിലയൻസ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

8. ഇന്ത്യയിലെ ആദ്യ ഉദ്യാനം നിലവിൽ വന്ന സ്ഥലം ?  

9. ഗാന്ധിജിയുടെ ജന്മസ്ഥലം ?

10. ചരിത്രത്തിലിടം നേടിയ ഗുജറാത്തിലെ കടൽതീരം?

11. അഹമ്മദാബാദ് പട്ടണം പണി കഴിപ്പിച്ചത്?  

12. ഏത് നദിയുടെ തീരത്താണ് അഹമ്മദാബാദ് സ്ഥിതി ചെയ്യുന്നത്?

13. ഡയമണ്ട് സിറ്റി എന്നറിയപ്പെടുന്നത്?

14. ഗുജറാത്തിന്റെ വാണിജ്യ തലസ്ഥാനം?  

15. ബറോഡ എക്സ്പ്രസ് എന്നറിയപ്പെടുന്ന കായിക താരം?

16. സിംഹങ്ങൾ കാണപ്പെടുന്ന ഇന്ത്യയിലെ നാഷണൽ പാർക്ക്?

17. ശ്രീകൃഷ്ണന്റെ തലസ്ഥാനനഗരമായിരുന്ന ഗുജറാത്തിലെ സ്ഥലം?

18. ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ?

19.ഇന്ത്യയിൽ ആദ്യമായി വധിക്കപ്പെട്ട മുഖ്യമന്ത്രി?

20. ഗുജറാത്തിന്റെ തലസ്ഥാനം




Related Posts

Post a Comment

ad