My PSC Life
Home
അസ്ഥികളും പേശികളും | Bones and Muscles important Questions

അസ്ഥികളും പേശികളും | Bones and Muscles important Questions

dev.skas
September 20, 2022
1.അസ്ഥികൾ നിർമ്മിക്കപ്പെട്ടിരിക്കന്നത്
Ans. കാൽസ്യം ഫോസ്ഫേറ്റുംകാത്സ്യം കാർബ ണറ്റും കൊണ്ട്

2.അസ്ഥികളിലും സന്ധികളിലുംകാണുന്ന നീല നിറം കലർന്ന വെളുത്ത ഭാഗം
Ans. തരുണാസ്ഥി

3. അസ്ഥിസന്ധിയിൽ ഘർഷണംകുറയ്ക്കുന്ന ദ്രവം.
Ans. സൈനോവിയൽ ദ്രവം

4.രണ്ടോ അതിലധികമോ അസ്ഥകൾ ചേരുന്ന ഭാഗം
Ans. സന്ധി

5.ആർസൈറ്റിസ് ബാധിക്കുന്നത്.സന്ധികളെ തലയോട്ടിയിലെ അസ്ഥികളിൽചലന സ്വാതന്ത്ര്യമുള്ളത്
Ans. കീഴാതാടിയിലെ അസ്ഥി

6. മുട്ടു ചിരട്ട യുടെ ശാസ്ത്രീയ നാമം.
Ans. പറ്റെല്ലാ

7. അറ്റ്ലസ് ശരീരത്തിലെ ഏതു ഭാഗത്തെ അസ്ഥിയാണ്?
Ans. തലയിലെ

8.കൈയ്യിലെ പ്രധാന പേശികൾ,
Ans. ബെസപ്തസ്,ടെസപ്തസ്

9.വാരിയെല്ലുകളുടെ എണ്ണം
Ans. 24 ( 12 ജോഡി)

10.കഴുത്തിലെ അസ്ഥികൾ 
Ans. 7

11. ചെവിയ്ക്കുളളിലെ അസ്ഥികൾ
Ans. 6 (3 ജോഡി)

12. മുഖത്തെ അസ്ഥികൾ
Ans. 14

13. തലയോട്ടിയിലെ അസ്ഥികൾ
Ans. 22

14.ശരീരത്തിലെ ഏറ്റവും ദൃഢതയേ
റിയ കല
Ans. അസ്ഥി

15. അസ്ഥികളിൽ ഏറ്റവും കൂടുതൽകാണപ്പെടുന്ന മൂലകം
Ans. ഓക്സിജൻ

Comments