ദഹനം

Post a Comment


1.ആമാശയത്തിലെ ആസിഡ്
Ans. ഹൈഡ്രാക്ലോറിക്ക് ആസിഡ്

2. ഉല്പാദിപ്പിക്കുന്ന ദഹന
രസം
Ans. പിത്തരസം

3. രാസാഗ്നികൾ അടങ്ങിയിട്ടില്ലാത്ത
ദഹന രസം
Ans. പിത്തരസം

4.ആഗ്നേയഗ്രന്ഥി ഉത്പാദിപ്പിക്കുന്ന
ദഹനരസം
Ans. ആഗ്നേയരസം

5. ആഗ്നേയരസത്തിലെ രാസാഗ്നി
കൾ
Ans. അമിലേസ്, ടിപ്സിൻ,
ലിപേസ്

6.ചെറു കുടലിലെ ഗന്ഥികൾ
ഉത്പാദിപ്പിക്കുന്ന ദഹനരസം
Ans. ആന്തരസം

7.ശരീരത്തിലെ രാസപ്രവർത്തന
ങ്ങളെ നിയന്ത്രിക്കുന്ന രാസ
പദാർത്ഥങ്ങൾ.
Ans. എൻസൈമുകൾ

8.രാസാഗ്നികളുടെ പ്രവർത്ത നത്തിന് അനുകൂലമായ താപനില
Ans. 37°C

9.ഭക്ഷണം കടന്നുചെല്ലുമ്പോൾ ഉള്ള അന്നനാളത്തിലെ തരംഗ രോഗത്തിനുള്ള ചലനം
Ans. പെരിസ്റ്റാലിസിസ്

10.ഭക്ഷണത്തിലെ സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്ന എൻസൈം
Ans. ലൈസോസൈം

11.ആഹാരത്തിൽ നിന്നുള്ള ജലാംശം ആഗിരണം ചെയ്യപ്പെടുന്ന ഭാഗം
Ans. വൻകുടൽ

12.ആഹാരത്തിന് പൂർണമായ ദഹനം നടക്കുന്നത്
Ans. ചെറുകുടലിൽ വെച്ച്

13.അന്നജത്തെ മാൾട്ടോസ് ആക്കി മാറ്റുന്ന രാസാഗ്നി
Ans. ടയലിൻ

14.ആമാശയ ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന ദഹനരസം
Ans. ആമാശയരസം

15.ഉമിനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി
Ans. ടയലിൻ

Related Posts

There is no other posts in this category.

Post a Comment

ad