35000+ ചോദ്യങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം

മുൻവർഷങ്ങളിൽ ചോദിച്ച പ്രധാന ചോദ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയത്

Download Now
കേരള PSC പരീക്ഷകൾക്ക് വേണ്ടി സൗജന്യ നോട്ടുകൾ

സിലബസ് അനുസരിച്ച തയ്യാറാക്കിയ നോട്ടുകൾ ഡൗണോലോഡ് ചെയ്യാം

Download Now
കേരള PSC പരീക്ഷകൾ ഇനി മൊബൈൽഫോണിൽ കൊടുക്കാം

കേരള PSC പരീക്ഷകൾ സൗജന്യമായി കൊടുക്കാൻ ആപ്പ് ഡൌൺലോഡ് ചെയ്യുക

Download Now

മലപ്പുറം ജില്ലാ പ്രധാന ചോദ്യോത്തരങ്ങൾ | Malappuram District Important Questions

Post a Comment

 1. സ്ഥാപിതമായ വർഷം – 1969 ജൂൺ 16

2. ജനസാന്ദ്രത - 1158 ചതുരശ്രകിലോമീറ്റർ

3. കടൽത്തീരം - 70 കിലോമീറ്റർ

4. മുനിസിപ്പാലിറ്റി  - 12

5. താലൂക്ക് - 7

6. ബ്ലോക്ക് പഞ്ചായത്ത് - 15

7. ഗ്രാമപഞ്ചായത്ത് - 94

8. നിയമസഭാമണ്ഡലം - 16

9. ലോക്സഭാ മണ്ഡലം – 2 ( പൊന്നാനി,  മലപ്പുറം )

10. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല…? 

മലപ്പുറം

11. ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല…? 

മലപ്പുറം

12. കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതിയായ അക്ഷയ തുടക്കം കുറിച്ച് ജില്ല…? 

മലപ്പുറം

13. കുടുംബശ്രീ പദ്ധതി ആദ്യമായി നടപ്പിലാക്കിയ ജില്ല…? 

മലപ്പുറം 1998

14. സാമൂതിരിമാരുടെ സൈനിക ആസ്ഥാനം…? 

മലപ്പുറം. 

15. ആഢ്യൻ പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്…? 

മലപ്പുറം

16. മലബാർ സ്പെഷ്യൽ പോലീസ് സ്ഥാപിക്കാൻ മുൻകൈ എടുത്ത ബ്രിട്ടീഷുകാരൻ…? 

റിച്ചാർഡ് ഹിച്ച്കോക്ക്

17. മാമാങ്കം വേദിയായിരുന്ന തിരുനാവായ ക്ഷേത്രം സ്ഥിതി ചെയ്യുന്ന നദീതീരം..? 

ഭാരതപ്പുഴ

18. മാമാങ്കത്തിന് ചാവേറുകളെ അയച്ചിരുന്ന രാജാവ്….? 

വള്ളുവക്കോനാതിരി

19. കോഴിക്കോട് വിമാനത്താവളം സ്ഥിതി ചെയ്യുന്ന കരിപ്പൂർ സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്…? 

മലപ്പുറം

20. ഇടശ്ശേരിയുടെ ജന്മനാട്..? 

പൊന്നാനി

21. മലപ്പുറം ജില്ലയിലെ ഏക തുറമുഖം..? 

പൊന്നാനി

22. കേരളത്തിലെ മക്ക എന്നറിയപ്പെടുന്ന സ്ഥലം…? 

പൊന്നാനി

23. കൊച്ചി രാജവംശത്തിലെ ( പെരുമ്പടപ്പ് സ്വരൂപം ) ആദ്യകാല ആസ്ഥാനം…? 

പൊന്നാനി

24. കേരളത്തിലെ ആദ്യത്തെ സ്ത്രീധന രഹിത പഞ്ചായത്ത്…? 

നിലമ്പൂർ

25. മലപ്പുറം ജില്ലയിലെ പ്രധാന കായൽ…? 

ബിയ്യം കായൽ

26. കേരളത്തിലെ ആദ്യത്തെ ബയോ റിസോഴ്സ് നാച്ചുറൽ പാർക്ക് സ്ഥിതി ചെയ്യുന്നത്…? 

നിലമ്പൂർ

27. ഇന്ത്യയിലെ 100% പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ഗ്രാമപഞ്ചായത്ത്…? 

നിലമ്പൂർ

28. ഏറ്റവും പഴക്കം ചെന്ന തേക്കിൻ തോട്ടം സ്ഥിതി ചെയ്യുന്നത്…? 
നിലമ്പൂർ ( കനോലി പ്ലോട്ട് )

29. ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം സ്ഥിതിചെയ്യുന്നത്…? 
വെളിയംതോട് (നിലമ്പൂർ)

30. കോട്ടക്കൽ ആര്യ വൈദ്യ ശാല സ്ഥിതി ചെയ്യുന്ന ജില്ല…? 
മലപ്പുറം


31. ഇന്ത്യയിലെ ഏക ഗവൺമെന്റ് ആയുർവേദ മാനസിക രോഗാശുപത്രി…? 
കോട്ടയ്ക്കൽ ആര്യവൈദ്യശാല

32. കോട്ടക്കൽ ആര്യവൈദ്യ ശാലയുടെ സ്ഥാപകൻ ആയ ആയുർവേദാചാര്യൻ…? 
പി എസ് വാര്യർ

33. പ്രാചീന കാലത്ത് ‘വെങ്കടകോട്ട’ എന്നറിയപ്പെട്ടിരുന്ന സ്ഥലം…? 
കോട്ടക്കൽ

34. മലബാർ ലഹള നടന്ന വർഷം…? 
1921

35. കേരളത്തിലെ ആദ്യ തീവണ്ടി പാത…? 
ബേപ്പൂർ - തിരൂർ (1861)

36. അലിഗഡ് യൂണിവേഴ്സിറ്റിയുടെ കേരളത്തിലെ ആസ്ഥാനം…? 
പെരിന്തൽമണ്ണ 

37. കേരളചരിത്രത്തിലെ പെരുമാൾ വാഴ്ച കാലഘട്ടത്തിലേക്ക് വെളിച്ചംവീശുന്ന ചരിത്രരേഖ കണ്ടെത്തിയത് എവിടെ നിന്നാണ്…? 
കുറുമാത്തൂർ വിഷ്ണു ക്ഷേത്രം ( അരിക്കോട്, മലപ്പുറം )

38. മേൽപ്പത്തൂർ ഭട്ടത്തിരിപ്പാട് സ്മാരകം സ്ഥിതി ചെയ്യുന്ന സ്ഥലം…? 
ചന്ദനക്കാവ് ( തിരുനാവായ )

39. വള്ളത്തോൾ നാരായണമേനോൻ ജന്മസ്ഥലം…? 
ചേന്നര ( തിരൂർ )

40. നാവാമുകുന്ദ ക്ഷേത്രം, തിരുമാന്ധാംകുന്ന്, തൃക്കണ്ടിയൂർ ക്ഷേത്രം എന്നിവ സ്ഥിതി ചെയ്യുന്നത്…? 
മലപ്പുറം

41. ആദ്യത്തെ സമ്പൂർണ ശുചിത്വ പഞ്ചായത്ത്…? 
പോത്തുകൽ ( മലപ്പുറം )

42. ആദ്യ വ്യവഹാര രഹിത പഞ്ചായത്ത്..,? 
വരവൂർ ( തൃശ്ശൂർ )

43. എഴുത്തച്ഛന്റെ ജന്മസ്ഥലം…? 
തുഞ്ചൻ പറമ്പ് ( തിരൂർ )

44. പൂന്താനം ഇല്ലം സ്ഥിതി ചെയ്യുന്നത്…? 
പെരിന്തൽമണ്ണക്കടുത്ത് കീഴാറ്റൂർ

45. തുഞ്ചൻ സ്മാരകം സ്ഥിതിചെയ്യുന്നത്…? 
തിരൂരിലെ തുഞ്ചൻ പറമ്പ്

46. മാപ്പിളപ്പാട്ടിന്റെ മഹാകവി എന്നറിയപ്പെടുന്നത്…? 
മോയിൻകുട്ടി വൈദ്യർ

47. മോയിൻകുട്ടി വൈദ്യരുടെ ജന്മസ്ഥലം…? 
കൊണ്ടോട്ടി

48. മോയിൻകുട്ടി വൈദ്യർ സ്മാരകം സ്ഥിതിചെയ്യുന്നത്…? 
കൊണ്ടോട്ടി

49. ഇ.എം.എസ് ജനിച്ച സ്ഥലം…? 
പെരിന്തൽമണ്ണക്ക് അടുത്തുള്ള ഏലംകുളം മന

50. കടലുണ്ടി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല…? 
മലപ്പുറം

51. തുഞ്ചത്ത് രാമാനുജൻ മലയാള സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസലർ,..? 
കെ ജയകുമാർ

52. ഇന്ത്യയിൽ വ്യാവസായികാടിസ്ഥാനത്തിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ച സ്ഥലം…? 
നിലമ്പൂർ ( ആദ്യമായി റബ്ബർ തോട്ടവിള കൃഷിയായി മധ്യതിരുവിതാംകൂറിലെ കുന്നിൻചരിവുകളിലും ആരംഭിക്കുകയും ഇവിടെനിന്ന് കുടിയേറ്റക്കാർ മലബാറിലേക്ക് കൃഷി വ്യാപിപ്പിക്കുകയും ചെയ്തു )

ആസ്ഥാനങ്ങൾ

53. മലയാളം റിസർച്ച് സെന്റർ..? 
തിരൂർ 
54. തുഞ്ച്ത്ത് രാമാനുജൻ മലയാള സർവകലാശാല…? 
തിരൂർ 
55. കോഴിക്കോട് സർവകലാശാല…? 
തേഞ്ഞിപ്പാലം 
56. കശുവണ്ടി ഗവേഷണ കേന്ദ്രം…? 
ആനക്കയം 
57. മലബാർ സ്പെഷ്യൽ പോലീസ്…? 
മലപ്പുറം 
58. കേരള ഗ്രാമീൺ ബാങ്ക്…? 
മലപ്പുറം 
59. കേരള വുഡ് ഇൻഡസ്ട്രിസ്…? 
നിലമ്പൂർ 
60. കേരള സ്റ്റേറ്റ് ഡീറ്റെർജന്റ് ആൻഡ് കെമിക്കൽ ലിമിറ്റഡ്…? 
കുറ്റിപ്പുറം 

Related Posts

Post a Comment