ജീവകങ്ങൾ | Biology Questions and Answers for Kerala PSC

Mypsclife, provides current affairs, PSC questions, Govt. jobs updates and former question paper with answer key which is useful for every PSC, This site helps you to review and improve knowledge. Contain questions and answers for Kerala PSC Exams, Secretariat Assistant Lab Assistant LDC LGS Exams.

ജീവകങ്ങൾ | Biology Questions and Answers for Kerala PSC

Vitamins| Biology Questions and Answers for Kerala PSC

ജീവകങ്ങൾ | ജീവശാസ്ത്രം പ്രധാന ചോദ്യങ്ങൾ 

 1. കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങൾ  - A ,D ,E ,K 
 2. ജലത്തിൽ  ലയിക്കുന്ന ജീവകങ്ങൾ  -  B,C
 3. പാലിൽ സുലഭമായിട്ടുള്ള ജീവകം - ജീവകം A 
 4. ജീവകം എന്ന  പദം നാമകരണം ചെയ്‌തത്‌ - കാസിമാർ ഫങ്ക് 
 5. co - enzym എന്നറിയപ്പെടുന്ന ആഹാരഘടകം - ജീവകം 
 6. പ്രൊ വൈറ്മിൻ A  എന്നറിയപ്പെടുന്ന വര്ണവസ്തു - ബീറ്റാ കരോട്ടിൻ 
 7. തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം - ജീവകം B1
 8. പാലിനു നേരിയ മഞ്ഞ നിറം നൽകുന്ന ഘടകം - റൈബോഫ്ലാവിൻ 
 9. കോബാൾട് അടങ്ങിയിരിക്കുന്ന ജീവകം - ജീവകം B12
 10. മൂത്രത്തിലൂടെ വിസര്ജിക്കപ്പെടുന്ന ജീവകം - ജീവകം C
 11. രോഗപ്രതിരോധശക്തിക്ക് ആവിശ്യമായ ജീവകം - ജീവകം C

ജീവകങ്ങളും രാസനാമങ്ങളും 

 • ജീവകം A        -  റെറ്റിനോൾ 
 • ജീവകം  B1     -  തയാമിൻ 
 • ജീവകം  B2     -  റിയബോഫ്ളാവിന് 
 • ജീവകം  B3     -  നിയാസിൻ 
 • ജീവകം  B5      -  പാന്റോതെനിക് ആസിഡ് 
 • ജീവകം  B6      -  പിരിഡ്ഓക്‌സിന് 
 • ജീവകം  B7      -  ബയോട്ടിൻ 
 • ജീവകം  B9      -  ഫോളിക് ആസിഡ് 
 • ജീവകം  B12    -  സയനോ കോബലമിൻ 
 • ജീവകം  C        -  അസ്കോര്ബിക് ആസിഡ് 
 • ജീവകം  D        -  കാൽസിഫെറോൾ 
 • ജീവകം  E        - ടക്കോഫെറോൾ 
 • ജീവകം  K       - ഫിലോക്വിനോൻ 


Also Check

Post Bottom ads