Kerala PSC Model Exam | Free Mock Test 24

Post a Comment

വ്യത്യസ്ത മാധ്യമത്തിലൂടെ പ്രകാശം സഞ്ചരിക്കുന്നത് വ്യത്യസ്ത അളവിലായിരിക്കുമെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

ലിയോണ് ഫൂക്കാൾട്ട്

ആൽബർട്ട് എ മെക്കൻസൺ

No Option Given

No Option Given

1/50

നമ്പൂതിരി സമുദായത്തിൽ സ്ത്രീകൾ അനുഭവിച്ചിരുന്ന അസമത്വത്തിനും വിമോചനത്തിനുമെതിരെ “അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് "എന്ന നാടകം എഴുതി രംഗത്ത് അവതരിപ്പിച്ച സാമൂഹ്യപരിഷ് കർത്താവ്

പ്രേംജി

ആര്യ പളം

വീടി ഭട്ടത്തിരിപ്പാട്

No Option Given

2/50

പുന്നപ്ര വയലാർ സമരം (Kerala PSC Q & A)

1941

1942

1946

No Option Given

3/50

പ്ലാച്ചിമടയിൽ ലോക ജല സമ്മേളനം നടന്ന വർഷം

2004

2001

2002

2006

5/50

മാനിഹോട്ട് യൂട്ടിലിസിമ എന്നത് ഏതിന്‍റെ ശാസ്ത്രീയ നാമം ആണ് ?

നെല്ല്

ഗോതമ്പ്

മരച്ചീനി

ഉള്ളി

6/50

മൈനർ വിഭാഗത്തിലുള്ള വരെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയ ഗൾഫ് രാജ്യം

ഒമാൻ

UAE

ഖത്തർ

സൗദി അറേബ്യ

7/50

ഷഡ്കാലം സമാസം ഏത്

കർമ്മധാരയൻ

ദ്വന്ദ്വ സമാസം

ദ്വിഗു

No Option Given

8/50

കുoഭ മേള നടക്കുന്ന 4 സ്ഥലങ്ങളിൽ ഉൾപ്പെടുന്നത് ഏത് ?

പൂണെ

ഋഷികേശ്

നാസിക്ക്

പാട്ന

9/50

ആസ്യരന്ധ്രം എന്നാൽ

വേരിലെ സുഷിരം

ഇലകളിലെ ചെറിയ സുഷിരം

തണ്ടിലെ സുഷിരം

No Option Given

10/50

ലോകത്ത് ഏറ്റവും കൂടുതൽ പഞ്ഞി ഉല്പാദിപ്പിക്കുന്ന രാജ്യം

ജപ്പാൻ

ഇന്ത്യ

കമ്പോഡിയ

ചൈന

11/50

ഇന്ത്യയിൽ മൊബൈൽ ATM ആരംഭിച്ച ആദ്യ ബാങ്ക്?

SBI

കാനറ ബാങ്ക്

ICIC

ICC ബാങ്ക്

14/50

വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശുദ്ധമായ ഇന്ധനം?

ഡീസൽ

CNG

പെട്രോൾ

LPG

15/50

ഏത് സംസ്ഥാനത്തിന്റെ സെക്രട്ടേറിയറ്റ് മന്ദിരമാണ് റൈറ്റേഴ്‌സ് ബിൽഡിംഗ് എന്ന് അറിയപ്പെടുന്നത്?

ആസാം

പശ്ചിമ ബംഗാൾ

കർണ്ണാടക

മഹാരാഷ്‌ട്ര

16/50

ഗായ്മുഖ് ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു

ബ്രഹ്മപുത്ര

ഗംഗ

സിന്ധു

No Option Given

18/50

ഓഗസ്റ്റ് വിപ്ലവം എന്ന പേരിലറിയപ്പെട്ടത് താഴെ പറയുന്നവയിൽ ഏതു സമരമാണ്?

ബോംബെ നാവിക കലാപം

ഉപ്പുസത്യാഗ്രഹം

ക്വിറ്റ് ഇന്ത്യാ സമരം

നിസ്സഹകരണ പ്രസ്ഥാനം

19/50

ടുറാക്കോ

കംബോഡിയ

നേപ്പാൾ

പാപ്പുവ ന്യൂഗിനിയ

സ്വിറ്റ്സർലൻസ്

20/50

1975 ലെ അടിയന്തരാവസ്ഥക്കാലത്തെ കേരള ഗവർണർ ആരായിരുന്നു?

സ്വരൂപ് സിങ്

എൻ എൻ വാഞ്ചു

ബി രാച്ചയ്യ

T N ചതുർവേദി

21/50

ഏറ്റവും ഭാരം കൂടിയ ഗ്രഹം

വ്യാഴം

ബുധൻ

ഭൂമി

ശനി

22/50

1. ഗംഗാ നദിയുടെ പോഷക നദികളിൽ പെടാത്തത്?

ഗോമതി

കെൻ

കോസി

ലോഹിത്

23/50

ഇന്ത്യ ഗേറ്റ് പണി പൂർത്തിയായ വർഷം?

1941

1925

1921

1931

24/50

തോൽവിറക് സമരം നടന്നത്

മൊറാഴ

ചാനാർ

ചീമേനി

No Option Given

25/50

കൃത്രിമ മഴ പെയ്യിക്കാൻ ഉപയോഗിക്കുന്ന സിൽവർ സംയുക്തം

സിൽവർ നൈട്രേറ്റ്

സിൽവർ അയഡിഡ്

സിലിവർ ക്ലോറൈഡ്

No Option Given

26/50

കോശത്തിലെ പവർഹൗസ്

മൈറ്റോകോൺട്രിയ

റൈബോസോംകൾ

പ്രോട്ടോപ്ലാസം

ക്ലോറോപ്ലാസ്റ്

27/50

ആദ്യത്തെ കൃത്രിമ വൃക്ക രൂപകൽപന ചെയ്തത് ആര്

ജോസഫ് മുറെ

അബ്ദുൽ കലാം

വില്യം ജൊഹാൻ കോഫ്

മെൽവിൻ കാൽവിൻ

28/50

ജലത്തിന്റെ ദ്രവണാങ്കം

4

-4

0

No Option Given

29/50

Kpsc യുടെ ആദ്യ ചെയർമാൻ

കുറൂർ നീലകണ്ഠൻ

തായാട്ട് ശങ്കരൻ

Vk. വേലായുധൻ

TR. കൃഷ്ണ സ്വാമി അയ്യർ

30/50

സേവിങ്സ് ബാങ്ക് സംവിധാനം തുടങ്ങിയ ഇന്ത്യയിലെ ആദ്യത്തെ ബാങ്ക്

എച്ച് എസ് ബി സി

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

പ്രസിഡൻസി ബാങ്ക്

No Option Given

31/50

'ഉകായ് ' താപവൈദ്യുത നിലയം ഏത് സംസ്ഥാനത്താണ് A) ഗുജറാത്ത് B) മഹാരാഷ്ട്ര C) കര്‍ണ്ണാടക D) പഞ്ചാബ്

A

B

C

D

33/50

സിക്കിമിന്റെ തലസ്ഥാനം

ഇറ്റാനഗർ

സിംല

ഗാങ്ടോക്ക്

ഇംഫാൽ

34/50

പശ്ചിമഘട്ടത്തിന്റെ മറ്റൊരു പേര്

വിന്ധ്യാചൽ

സഹ്യാദ്രി

ആരവല്ലി

ആനമല

35/50

താഴെ കൊടുത്തിരിക്കുന്ന വിദ്യുത്കാന്തിക രശ്മികളിൽ ഏറ്റവും തരംഗദൈർഘ്യമുള്ളത്?

അൾട്രാവയലറ്റ്

എക്സറേ കിരണങ്ങൾ

റേഡിയോ തരംഗങ്ങൾ

ദൃശ്യപ്രകാശം

36/50

അമൃതവാണി ,പ്രബുദ്ധ കേരളം എന്നീ മാസികകൾ ആരംഭിച്ചത് (Kerala PSC Q & A)

ആനന്ദതീർത്ഥൻ

ശുഭാനന്ദ ഗുരുദേവൻ

ആഗമാനന്ദൻ

No Option Given

37/50

കേരളത്തിലെ ആദ്യ ബേക്കറി ആരംഭിച്ച സ്ഥലം

കണ്ണൂർ

തലശ്ശേരി

കാസർഗോഡ്

കോഴിക്കോട്

38/50

താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി

സുവാരി

ടീസ്റ്റ

കാപ്പി

ലൂണി

39/50

തന്നിരിക്കുന്ന പദത്തിൻറെ മലയാള പരിഭാഷ എന്ത്? Compliment

പരിഹാസം

ആക്ഷേപം

പ്രശംസ

പ്രതിരോധം

41/50

ജൂതക്കുന്ന് സ്ഥിതി ചെയ്യുന്നത്

തലശ്ശേരി

ചാവക്കാട്

മട്ടാഞ്ചേരി

മാടായി

42/50

ഏതു രാജ്യത്തെ ഉദ്യോഗസ്ഥന്മാരുടെ സൈനീക ഉദ്യോഗസ്ഥന്മാരുടെ കൂട്ടമാണ് മിലിട്ടറി ജൂണ്ട

നേപ്പാൾ

ശ്രീലങ്ക

മാലിദ്വീപ്

മ്യാൻമാർ

43/50

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

വക്കം മൗലവി കല്ലുമാല സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു

ആനന്ദമതം ബ്രഹ്മാനന്ദ ശിവയോഗിയുമായി ബന്ധപ്പെട്ടിരിക്കുന്നു

അയ്യങ്കാളിയെ ഇന്ദിരാഗാന്ധി പുലയരാജ എന്ന് വിളിച്ചു

ചട്ടമ്പിസ്വാമികൾ ഭാരത കേസരി എന്നറിയപ്പെട്ടു

44/50

ബേക്കൽകോട നിർമിച്ചത്

സോമശേഖരൻ നായിക്

ശിവപ്പനായ്ക്കർ

ശിവരാമ കാരന്ത്

No Option Given

45/50

ഒരു പോളിംഗ് ബൂത്തിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ആര്

പോളിംഗ് ഓഫീസര്‍

ചീഫ് ഇലക്ട്രല്‍ ഓഫീസര്‍

റിട്ടേണിംഗ് ഓഫീസര്‍

പ്രിസൈഡിംഗ് ഓഫീസര്‍

46/50

അങ്കുരം : മുള :: അങ്കുശം :______?

മുനമ്പ്

വളവ്

പാടം

No Option Given

47/50

🌷 ഇന്ത്യൻ ബഹിരാകാശ യാത്രികർക്ക് പരിശീലനം നൽകുന്ന രാജ്യം

Russia

Usa

Sreelanka

China

48/50

ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി?

സിന്ധു

നൈൽ

ആമസോൺ

No Option Given

49/50

കേരളത്തിലെ ആദ്യ മന്ത്രിസഭയിൽ മന്ത്രിയായിരുന്ന ഒരു വ്യക്തി പിന്നീട് കേരളത്തിന്റെ മുഖ്യമന്ത്രിയായി. ആരാണിദ്ദേഹം (Subi)

പി കെ വാസുദേവൻ നായർ

സി അച്യുതമേനോൻ

പട്ടം താണുപിള്ള

കെ ആർ ഗൗരിയമ്മ

50/50
Correct : 0
Wrong : 0

Related Posts

Post a Comment

ad