35000+ ചോദ്യങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം

മുൻവർഷങ്ങളിൽ ചോദിച്ച പ്രധാന ചോദ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയത്

Download Now
കേരള PSC പരീക്ഷകൾക്ക് വേണ്ടി സൗജന്യ നോട്ടുകൾ

സിലബസ് അനുസരിച്ച തയ്യാറാക്കിയ നോട്ടുകൾ ഡൗണോലോഡ് ചെയ്യാം

Download Now
കേരള PSC പരീക്ഷകൾ ഇനി മൊബൈൽഫോണിൽ കൊടുക്കാം

കേരള PSC പരീക്ഷകൾ സൗജന്യമായി കൊടുക്കാൻ ആപ്പ് ഡൌൺലോഡ് ചെയ്യുക

Download Now

Kerala PSC Model Exam | Free Mock Test 9

Post a Comment

നിയമങ്ങൾ വ്യാഖ്യാനിക്കുന്ന ഗവൺമെന്റിന്റെ ഘടകം ഏത് ?

നിയമനിർമ്മാണസഭ

നീതിന്യായ വിഭാഗം

ഉദ്യോഗസ്ഥവൃന്ദം

No Option Given

1/50

ജനകീയ പരമാധികാരം എന്ന ആശയം മനുഷ്യരാശിക്ക് നൽകിയത്

റഷ്യൻ വിപ്ലവം

ഫ്രഞ്ച് വിപ്ലവം

No Option Given

No Option Given

2/50

ഗ്രാമസഭയെ പ്രതിപാദിക്കുന്ന ആർട്ടിക്കിൾ

243K

40

243A

262

4/50

പെരിന്തൽമണ്ണ ഏലംകുളം മലയിൽ ജനിച്ച പ്രമുഖ വ്യക്തിത്വം

മേൽപ്പത്തൂർ ഭട്ടത്തിരിപ്പാട്

ഇഎംഎസ്

വള്ളത്തോൾ

എഴുത്തച്ഛൻ

5/50

തിരുവിതാംകൂർ സന്ദർശിച്ച ആദ്യ വൈസ്രോയി

കഴ്സൺ പ്രഭു

മൺറോ

ഇർവിൻ പ്രഭു

No Option Given

6/50

ജുഡീഷ്യൽ റിവ്യൂ ഇന്ത്യൻ ഭരണഘടന കടമെടുത്തത് ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ്

കാനഡ

അമേരിക്ക

ആസ്ട്രേലിയ

ബ്രിട്ടൻ

8/50

ആധുനിക ഇന്ത്യയുടെ നിർമ്മാതാവ് എന്നറിയപ്പെടുന്ന ഗവർണർ ജനറൽ (Kerala PSC Q & A)

കാനിങ് പ്രഭു

കഴ്സൺ പ്രഭു

ഡൽഹൗസി പ്രഭു

ഹാർഡിഞ്ച് പ്രഭു

9/50

പുന്ത്രാൻവിളാകം വീട് ആരുമായി ബന്ധപ്പെട്ടിരിക്കുന്നു

കെ കേളപ്പൻ

സ്വദേശാഭിമാനി ഞാൻ

വക്കം അബ്ദുൽ ഖാദർ മൗലവി

മുഹമ്മദ് അബ്ദുറഹ്മാൻ

10/50

press freedom ranking 2020 ൽ ഇന്ത്യയുടെ സ്ഥാനം

142

140

141

143

11/50

ദാർശനിക കവി

ഇടശ്ശേരി

ജി ശങ്കരക്കുറുപ്പ്

കുമാരനാശാൻ

ഇടപ്പിള്ളി രാഘവൻ പിള്ള

12/50

ഏറ്റവും കൂടുതൽ തവണ കേരള നിയമസഭകളിൽ അംഗമായിരുന്ന വ്യക്തി?

കെ ആർ ഗൗരിയമ്മ

സി ഹരിദാസ്

കെ എം മാണി

No Option Given

13/50

കാൽബൈശാഖി എന്നത് :

ശൈത്യ കാറ്റ്

ഉത്സവം

നൃത്തം

മഴ

14/50

ലോകാരോഗ്യസംഘടന ആരോഗ്യത്തെ നിർവചിച്ചിരിക്കുന്നത് എപ്രകാരമാണ്

മാനസികവും ശാരീരികവുമായ സുസ്ഥിതി

മാനസികവും സാമൂഹികവുമായ സുസ്ഥിതി

ഇവയെല്ലാം

ശാരീരികവും സാമൂഹികവുമായ സുസ്ഥിതി

15/50

ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ്ങിൽ ഒന്നാമത് എത്തിയ രാജ്യം

ഫ്രാൻസ്

ബെൽജിയം

ബ്രസീൽ

സ്പെയിൻ

18/50

കടലുമായി ബന്ധപ്പെട്ട കിടക്കാത്ത കായലുകൾ എത്ര എണ്ണം

14

27

7

34

19/50

കരീബിയൻ കടലിലെ ഏറ്റവും വലിയ ദ്വീപ് ഏത് ?

ഡൊമിനിക്കൻ റിപ്പബ്ലിക്

ജമൈക്ക

ക്യൂബ

ഹിസ്പാനിയോള

20/50

എറിത്രിയൻ കടൽ എന്ന് പ്രാചീന കാലത്ത് അറിയപ്പെട്ടിരുന്നത്

ബംഗാൾ ഉൾക്കടൽ

ചെങ്കടൽ

ചാവുകടൽ

അറബിക്കടൽ

21/50

70-ാമത് റിപ്പബ്ലിക് ദിനത്തിന്‍റെ മുഖ്യാതിഥിയായിരുന്നത് A) ആസിയാന്‍ രാഷ്ട്രതലവന്‍മാര്‍ B) സിറില്‍ റമഫോസ C) ഇമ്രാന്‍ഖാന്‍ D) ഷെയ്ഖ് ഹസീന

A

B

C

D

22/50

വൈകാരിക ബുദ്ധി എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ആര്?

സ്പിയർമാൻ

ഡാനിയേൽ ഗോൾമാൻ

ഗ്വിൽ ഫോർഡ്

ആൽഫ്രഡ് ബിനെ

23/50

കോവിഡ് 19 നെതിരെ 'Aayu and Sehath Sathi' ആപ്പ് വികസിപ്പിച്ച സംസ്ഥാനം?

ഗുജറാത്ത്

ഉത്തർപ്രദേശ്

രാജസ്ഥാൻ

മഹാരാഷ്ട്ര

24/50

ഭൂമിയിൽ സമുദ്രജലം എത്ര ശതമാനം

94.5

95.5

96.5

No Option Given

26/50

താഴെ പറയുന്നവയില്‍ ലെഡ് ന്റെ പ്രതീകം ? (Talent Academy)

Na

Pb

Ag

Sn

27/50

അസ്ഥികളിലെ ജലത്തിന്റെ അളവ്

25%

50%

35%

No Option Given

28/50

ഗാന്ധിജിയുടെ നേതൃത്വത്തിൽ നിയമ ലംഘനം ആരംഭിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം

1928 ബോംബെ

1932 കൊൽക്കത്ത

1929 ലാഹോർ

No Option Given

29/50

65 - ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ (2018) മികച്ച സിനിമ സൗഹൃദ സംസ്ഥാനം

ഉത്തർപ്രദേശ്

മധ്യപ്രദേശ്

കേരളം

ഗുജറാത്ത്

30/50

രക്താർബുദത്തിനെതിരെ ഉപയോഗിക്കുന്ന ഔഷധസസ്യം? ]

- ചെറൂള

- ശവനാറി

- എരൂക്ക്

- ആര്യവേപ്പ്

31/50

നാഷണൽ ഡവലപമെന്റ് കൗൺസിലിനു പകരമായി രൂപം കൊണ്ട സംവിധാനം ? (Excellence Academy)

കമ്മ്യൂണിറ്റി ഡെവലപമെന്റ് പ്രോഗ്രാം

പ്ലാനിംഗ് കമ്മീഷൻ

ഗവേണിംഗ് കൗൺസിൽ

നീതി ആയോഗ്

32/50

ഒഎൻവി കുറുപ്പിന്റെ ഉജ്ജയിനി എന്ന കാവ്യത്തിലെ നായകൻ

കാളിദാസൻ

ഭീമൻ

കർണ്ണൻ

No Option Given

33/50

രണ്ടാമത്തേതും, മൂന്നാമതെത്തും ദേശീയ അടിയന്തരാവസ്ഥ പിൻവലിച്ചത് ആര്

ജസ്റ്റിസ്. ഹിദായത്തുള്ള

സക്കിർ ഹുസൈൻ

BD. ജെട്ടി

Vv. ഗിരി

35/50

ശരിയായ പദം

അനർക്കം

അനർഖം

അനർഗം

അനർഘം

36/50

പോവർട്ടി ആന്റ് ബ്രട്ടീഷ് റൂൾ ഇൻ ഇന്ത്യ എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ?

ഡേ: രാജേന്ദ്രപ്രസിദ്

wc ബാനർജി

ദാദാഭായ് നവറോജി

രമേശ് ചന്ദ്രദത്ത്

37/50

കൗശികി എന്ന പൗരാണിക നാമം ഉള്ള നദി (Kerala PSC Q & A)

യമുന

താപ്തി

കോസി

No Option Given

38/50

കൂട്ടത്തിൽ പെടാത്തത്

പല്ലി

പാറ്റ

ഒച്ച്

ഞണ്ട്

39/50

മാങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?

പാലക്കാട്

തിരുവനന്തപുരം

കണ്ണൂർ

ആലപ്പുഴ

40/50

ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം എവിടെയാണ് സ്ഥിതിചെയ്യുന്നത്?

മുംബൈ

ന്യൂ ഡൽഹി

കൊൽക്കത്ത

നാഗ്പൂർ

41/50

2020 ഓസ്കാറിലെ മികച്ച നടൻ?

ജ്വാക്വിൻ ഫീനിക്സ്

ബ്രാഡ് പിറ്റ്

അറിയില്ല

No Option Given

42/50

പാതയോരം സന്ധി നിർണ്ണയിക്കുക

ആദേശ സന്ധി

ദിത്വ സന്ധി

ആഗമ സന്ധി

ലോപ സന്ധി

43/50

ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുവാനുള്ള അവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം

അനുച്ഛേദം 30

അനുച്ഛേദം 31

അനുച്ഛേദം 29

അനുച്ഛേദം 28

44/50

രാഷ്ട്രത്തിന്റെ ഏത് ചുമതലയിൽ പെടുന്നതാണ് ആഭ്യന്തര സമാധാനം എന്ന ഘടകം

വിവേചനപരമായ ചുമതല

നിർബന്ധിതമായ ചുമതല

No Option Given

No Option Given

45/50

താഴെപ്പറയുന്നവയിൽ രാഷ്ട്രപതിഭവന് പിൻകോഡ് എത്രയാണ്

110101

110001

110004

No Option Given

46/50

കുരുമുളക് ഗവേഷണ കേന്ദ്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത്

കുറ്റ്യാടി

കണ്ണാറ

മാടക്കത്തറ

പന്നിയൂർ

47/50

ആദി ബ്രഹ്മസമാജ ത്തിന്റെ നേതൃത്വം നൽകിയ നേതാവ്

കേശവ ചന്ദ്ര സെൻ

ദേവേന്ദ്രനാഥ ടാഗോർ

ആനന്ദ മോഹൻ ബോസ്

No Option Given

49/50

സങ്കരയിനം തക്കാളി ഏത്

അക്ഷയ

അനാമിക

അനുഗ്രഹ

അന്നപൂർണ

50/50
Correct : 0
Wrong : 0

Related Posts

Post a Comment