Kerala PSC Model Exam | Free Mock Test 8

Post a Comment

ചന്ദ്രൻ എന്നർത്ഥം വരുന്ന പദം

ശശകൻ

ശശം

ശശാങ്കൻ

ശശിധരൻ

1/50

ശരീരത്തിനകത്തും പുറത്തുമുള്ള മാറ്റങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ സഹായിക്കുന്ന കല

ആവരണകല

പേശികല

നാഡീകല

No Option Given

2/50

ഇന്ത്യയിലെ പഞ്ചായത്തുകൾക്ക് ഭരണഘടനാ സാധുത കൈവന്ന ഭരഘടന ഭേദഗതി

92

56

73

74

3/50

വിദ്യുച്ഛക്തി ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു

മെയിൻ ലിസ്റ്റ്

സ്റ്റേറ്റ് ലിസ്റ്റ്

യൂണിയൻ ലിസ്റ്റ്

കൺകറന്റ് ലിസ്റ്റ്

5/50

🎀 പോണ്ടിച്ചേരി ഇന്ത്യയുടെ ഭാഗമായ വർഷം..?

(B) 1961

(D) 1954

(A) 1947

(C) 1956

6/50

അറബ് രാജ്യങ്ങളിലെ ആദ്യത്തെ ന്യൂക്ലിയർ റിയാക്ടർ പ്രവർത്തനം ആരംഭിച്ച രാജ്യം,?

ഒമാൻ

ഖത്തർ

സൗദി അറേബ്യ

യൂഎഇ

7/50

പതിനാലാം ഭേദഗതി പ്രകാരം ഇന്ത്യൻ യൂണിയനിനോട്‌ കൂട്ടിച്ചേർത്ത പ്രദേശം?

ഹൈദരാബാദ്

പോണ്ടിച്ചേരി

ഗോവ

ത്രിപുര

8/50

സോമനാഥ ക്ഷേത്രം

മഹാരാഷ്ട്ര

Bihar

Gujrath

No Option Given

10/50

കലകളെ കുറിച്ചുള്ള പഠനം

സൈറ്റോളജി

അനാട്ടമി

ഹിസ്റ്ററി

ഹിസ്റ്റോളജി

11/50

ഭൂമിയിലെ ആകെ ജലത്തിൽ എത്ര ശതമാനമാണ് ശുദ്ധജലം

3 %

0.33 %

1 %

0.001 %

12/50

സ്വാതി പുരസ്കാരം ഏർപ്പെടുത്തിയത്

1997

1991

1994

1995

13/50

ഇന്ത്യയിൽ പഞ്ചായത്തീരാജ് നിലവിൽ വന്ന ഭരണഘടനാ ഭേദഗതി

എഴുപത്തി ഒന്നാം ഭേദഗതി

എഴുപതാം ഭേദഗതി

73 ഭേദഗതി

No Option Given

16/50

ഇന്ത്യയിൽ ആദ്യത്തെ വനിതാ ക്യാബിനറ്റ് മന്ത്രി

അന്നാ ചാണ്ടി

ഇന്ദിരാഗാന്ധി

വിജയലക്ഷ്മി പണ്ഡിറ്റ്

സരോജിനി നായിഡു

17/50

അയ്യങ്കാളി നയിച്ച കല്ലുമാല സമരം നടന്ന വർഷം (Kerala PSC Q & A)

1907

1916

1915

No Option Given

18/50

കോഴിക്കോട് ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്

ഇ മൊയ്തു മൗലവി

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്

കെ പി രാമൻ മേനോൻ

കെ കേളപ്പൻ

19/50

'അമർസിങ് ' ഏത് കൃതിയിലെ കഥാപാത്രമാണ്?

ഹരിദ്വാറിൽ മണി മുഴങ്ങുന്നു

മഞ്ഞ്

പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ

ലന്തൻബത്തേരിയിലെ ലുത്തിനിയകൾ

20/50

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ നേത്രദാന ഗ്രാമം ?

കുന്നത്തൂർ

ചെറുകുളത്തൂർ

മടികൈ

No Option Given

21/50

👧 വനിതദിനത്തോടനുബന്ധിച് കേരള സർക്കാർ നടത്തിയ സ്ത്രീകൾക്കായുള്ള രാത്രി നടത്തം പരിപാടി...?

(A) നാം മുന്നോട്ട്

(D) നൈറ്റ്‌ വാക്കിങ്

(C) പെൺ നടത്തം

(B) സധൈര്യം മുന്നോട്ട്

23/50

ഇന്ത്യയിൽ പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയ കാലഘട്ടം?

1992-94

1994-96

1996-97

1990-92

24/50

ഹൈക്കോടതികൾക്ക് കേന്ദ്രസർക്കാരിന് എതിരായ കേസുകൾ കേൾക്കാൻ അധികാരം ലഭിച്ചത് ഏത് ഭേദഗതിയിലൂടെയാണ്?

15

16

17

18

25/50

സൂര്യനിൽ നിന്നുള്ള താപം ഭൂമിയിൽ എത്തുന്ന രീതി?

സംവഹനം

വികിരണം

ചാലനം

No Option Given

26/50

താഴെപ്പറയുന്നവയിൽ അടൂരിന്റെത്‌ അല്ലാത്ത സിനിമ ഏത്?

നിഴൽക്കൂത്ത്

വാരിക്കുഴി

എലിപ്പത്തായം

സ്വയംവരം

28/50

പാർലമെന്റ് സംയുക്ത സമ്മേളനം, കൺകറന്റ് ലിസ്റ്റ്

ഓസ്ട്രേലിയ

അയർലാൻഡ്

കാനഡ

No Option Given

29/50

ടെലസ്കോപ്പ് കണ്ടു പിടിച്ച വ്യക്തി

ജോഹന്നാസ് കെപ്ലർ

ഗലീലിയോ ഗലീലി

ഹാൻസ് ലിപ്പർഷെ

No Option Given

30/50

പെരിയാറിനെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച വർഷം?

1978

1975

1950

1982

31/50

ഭൂദാൻ പ്രസ്ഥാനം ആദ്യമായി ആരംഭിച്ചത് ? (Excellence Academy)

വാറങ്കൽ

മദനപള്ളി

ഹൈദരാബാദ്

പോച്ചമ്പള്ളി

32/50

അന്താരാഷ്ട്ര സുസ്ഥിര ടൂറിസം വികസന വർഷമായി UN ആചരിച്ചത്

2019

2011

2017

No Option Given

33/50

'പ്ലാസി ബ്രീട്ടീഷ് സാമ്രാജ്യത്തിന് അടിത്തറയിട്ടു, അമൃത്സര്‍ അത് ഇളക്കിയിരിക്കുന്നു'- ജാലിയന്‍ വാലാബാഗിനെ കുറിച്ചുള്ള ആരുടെ വാക്കുകളാണിത് A) നെഹ്റു B) ഗാന്ധിജി C) ബാലഗംഗാധര തിലക് D) ഭഗത്സിംഗ്

A

B

C

D

34/50

പ്രകാശം ഏറ്റവും കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്ന മാധ്യമം

ഖരം

ദ്രവം

വാതകം

ശൂന്യത

35/50

സ്പിരിറ്റ്‌ ഓഫ് സാൾ‍ട്ട്" എന്നറിയപ്പെടുന്ന ആസിഡ്...?

D) സൾഫ്യൂരിക് ആസിഡ്

B) നൈട്രിക് ആസിഡ്

C) അസറ്റിക് ആസിഡ്

A) ഹൈഡ്രോ ക്ലോറിക് ആസിഡ്

36/50

എവറസ്റ്റിൽ മന്ത്രിസഭായോഗം ചേർന്ന് ലോകത്തിലെ ആദ്യ രാജ്യം

ജപ്പാൻ

നേപ്പാൾ

ഇന്ത്യ

ചൈന

37/50

അമേരിക്കൻ സൈനിക കേന്ദ്രമായ ഡീഗോ ഗാർഷ്യ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന സമുദ്രം

അറ്റ്ലാന്റിക് സമുദ്രം

ഇന്ത്യൻ മഹാസമുദ്രം

ശാന്തസമുദ്രം

No Option Given

38/50

പേശി കോശത്തിന്റെ അടിസ്ഥാന സങ്കോച യൂണിറ്റുകളാണ്

ഫാസിക്കിൾ

മയോഫൈബ്രിൻ

സാർകോമിയർ

ആക്ടിൻ

40/50

_____ കല്പിക്കുക

ഭൃഷ്ട്

ഭ്രഷ്ട്ട്

ഭ്രഷ്ട്

No Option Given

41/50

ശരിയായ തെരഞ്ഞെടുക്കുക? a. വാട്ടർ ഗ്യാസ് : സോഡിയം സിലിക്കേറ്റ് b. അലക്കുകാരം :സോഡിയം നൈട്രേറ്റ് c. ബൊറക്സ് : സോഡിയം തയോ സൾഫേറ്റ്

a, b&c

a only

b&c

No Option Given

42/50

രക്തപര്യയന വ്യവസ്ഥ കണ്ടെത്തിയത്?(Talent Academy)

വില്യം ഐന്തോവന്‍

വില്യം ഹാര്‍വി

കാള്‍ ലാന്‍ഡ്സ്റ്റെയ്നര്‍

വില്യം ഹെര്‍ഷല്‍

43/50

കേരളത്തിലെ ആദ്യ വനിതാ ഡിജിപി ആയി നിയമിതയാകുന്നത് ? (Excellence Academy)

ഗൗരീ ശങ്കർ

അർച്ചന രാമസുന്ദരം

ആർ ശ്രീലേഖ

മെറിൻ ജോസഫ്

44/50

ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം

പന്മന

ശിവഗിരി

കണ്ണമ്മൂല

No Option Given

45/50

ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി ഏത്?

10

5

9

8

46/50

ദേവഗിരി ദൗലത്താബാദ് എന്ന് പുനർനാമകരണം ചെയ്ത ഭരണാധികാരി

ഇൽത്തുമിഷ്

ഗിയാസുദ്ദീൻ തുഗ്ലക്ക്

മുഹമ്മദ് ബിൻ തുഗ്ലക്ക്

No Option Given

47/50

സോണിയാഗാന്ധി ഏത് കൊല്ലമാണ് ആദ്യമായി INC പ്രസിഡന്റ് ആയത്?

1998

1996

1997

No Option Given

48/50

റോമിൽ നിലനിന്നിരുന്ന നിയമങ്ങൾ പ്രതിപാദിക്കുന്ന ഗ്രന്ഥം അറിയപ്പെടുന്നത്

ഡൈജസ്റ്

ഇൻസ്റ്റിറ്റ്യൂട്ട്സ്

കോഡ്

No Option Given

49/50

ആധുനിക അശോകൻ എന്നറിയപ്പെടുന്നത്?

കനിഷ്ക്കൻ

അമോഘവർഷൻ

വിക്രമാദിത്യ വരഗുണൻ

മാർത്താണ്ഡവർമ്മ

50/50
Correct : 0
Wrong : 0

Related Posts

Post a Comment

ad