My PSC Life
Home
Join kerala PSC whatsapp Group

Join kerala PSC whatsapp Group

dev.skas
February 05, 2026

WhatsApp PSC Study Group Rules

  1. PSC മാത്രം: പിഎസ്‌സി പരീക്ഷയുമായി ബന്ധമില്ലാത്ത മെസ്സേജുകൾ (മതം, രാഷ്ട്രീയം, ഗുഡ് മോർണിംഗ്) കർശനമായി ഒഴിവാക്കുക.
  2. ലിങ്കുകൾ പാടില്ല: മറ്റ് ഗ്രൂപ്പുകളുടെയോ വെബ്സൈറ്റുകളുടെയോ ലിങ്കുകൾ ഗ്രൂപ്പിൽ ഷെയർ ചെയ്യാൻ പാടുള്ളതല്ല.
  3. പ്രൊമോഷൻ നിരോധനം: യാതൊരുവിധ പരസ്യങ്ങളോ ബിസിനസ് പ്രൊമോഷനുകളോ അനുവദിക്കുന്നതല്ല.
  4. പ്രൈവറ്റ് മെസ്സേജ് (Strictly Prohibited): ഗ്രൂപ്പ് അംഗങ്ങൾക്ക് അനുവാദമില്ലാതെ പ്രൈവറ്റ് മെസ്സേജ് അയച്ചാൽ ഉടൻ അഡ്മിനെ അറിയിക്കുക. അങ്ങനെയുള്ളവരെ ഉടൻ നീക്കം ചെയ്യും.
  5. മാന്യമായ പെരുമാറ്റം: ഗ്രൂപ്പിലെ മറ്റ് അംഗങ്ങളോട് എപ്പോഴും മാന്യമായി മാത്രം പെരുമാറുകയും സംസാരിക്കുകയും ചെയ്യുക.
  6. വ്യാജവാർത്തകൾ: ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വാർത്തകളോ വിവരങ്ങളോ ഗ്രൂപ്പിൽ പങ്കുവെക്കരുത്.

Comments