35000+ ചോദ്യങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം

മുൻവർഷങ്ങളിൽ ചോദിച്ച പ്രധാന ചോദ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയത്

Download Now
കേരള PSC പരീക്ഷകൾക്ക് വേണ്ടി സൗജന്യ നോട്ടുകൾ

സിലബസ് അനുസരിച്ച തയ്യാറാക്കിയ നോട്ടുകൾ ഡൗണോലോഡ് ചെയ്യാം

Download Now
കേരള PSC പരീക്ഷകൾ ഇനി മൊബൈൽഫോണിൽ കൊടുക്കാം

കേരള PSC പരീക്ഷകൾ സൗജന്യമായി കൊടുക്കാൻ ആപ്പ് ഡൌൺലോഡ് ചെയ്യുക

Download Now

Kerala PSC Model Exam | Free Mock Test 7

Post a Comment

മാവോ സേതുങിന്റെ നേതൃത്വത്തിൽ ജനകീയ ചൈന റിപ്പബ്ലിക് ആയ വർഷം

1949 ഒക്ടോബർ 5

1949 ഒക്ടോബർ 1

No Option Given

No Option Given

1/50

നാട്ടുരാജ്യങ്ങൾ ആയ തിരുവിതാംകൂർ-കൊച്ചി എന്നിവ ലയിച്ച് തിരുകൊച്ചി സംസ്ഥാനം രൂപം കൊണ്ട വർഷം

1939

1948

1936

1949

2/50

ലോകത്താകമാനം ചൊവ്വയിലേക്ക് ഇതുവരെ നടന്ന ദൗത്യങ്ങൾ?

52

50

51

49

3/50

കരിമ്പനപ്പട്ടകളിൽ കാറ്റുപിടിക്കുന്ന പോലെ ഞാൻ ചിലപ്പോൾ ചിലതിൽ നഷ്ടപ്പെടുന്നു അത് പകർത്താൻ ശ്രമിച്ചെന്ന് മാത്രം-

സേതു

എം മുകുന്ദൻ

എം ടി വാസുദേവൻ നായർ

ഒ വി വിജയൻ

4/50

മാരാമൺ കൺവെൻഷൻ നടക്കുന്ന മാസം

ഏപ്രിൽ

ഫെബ്രുവരി

ജനുവരി

ഡിസംബർ

6/50

പഴവർഗ്ഗ സസ്യങ്ങളിൽ ഒരേസമയത്ത് വിളവെടുപ്പ് നടത്താൻ സഹായിക്കുന്ന ഹോർമോൺ

Gibberellin

അബ്സെസിക് ആസിഡ്

ഓക്സിൻ

എതിലിൻ

7/50

താഴെ കൊടുത്തിരിക്കുന്നതിൽ തദ്ധിതത്തിന് ഉദാഹരണമായി വരുന്ന പദം ഏത്

പിടിത്തം

എണ്ണം

കള്ളം

മണ്ടത്തം

9/50

71 ആംമത് റിപ്പബ്ലിക് ദിന പരേഡിൽ മികച്ച ടാബ്ലൂ അവാർഡ് നേടിയ സംസ്ഥാനം?

ത്രിപുര

ആസ്സാം

മണിപ്പൂർ

നാഗാലാൻഡ്

10/50

എവിടെനിന്നാണ് എ കെ ജി യുടെ നേതൃത്വത്തിൽ മദിരാശിയിലേക്ക് പട്ടിണിജാഥ പുറപ്പെട്ടത് :

കോഴിക്കോട്

കാസർഗോഡ്

കണ്ണൂർ

പാലക്കാട്‌

13/50

താഴെ കൊടുത്തവയിൽ പിഎച്ച് മൂല്യം ഏറ്റവും കുറവ് എന്തിനാണ്

നാരങ്ങാ വെള്ളം

കാപ്പി

കടൽ ജലം

രക്തം

14/50

ആരാണ് ഇന്ത്യയുടെ സമഗ്ര വികസനത്തിനായി ജനകീയ പദ്ധതി തയ്യാറാക്കിയത് (ldc, ksgd, 2011

ജവഹർലാൽ നെഹ്റു

വിശ്വേശ്വരയ്യ

എം എൻ റോയ്

No Option Given

15/50

ബഷീർ പുരസ്കാരം 2019

ടി പത്മനാഭൻ

വി ജെ ജെയ്ൻസ്

കല്പറ്റ നാരായണൻ

സെബസ്ത്യാൻ

16/50

ധനത്തിൽ എന്ന പദം പിരിച്ചെഴുതിയാൽ [LDC - SR from PH 2014]

ധനം + തിൽ

ധനത്ത് + ഇൽ

ധനം + ഇൽ

ധന + ത്തിൽ

17/50

🍒 ഇഞ്ചി ഗവേഷണ കേന്ദ്രം?

അമ്പലവയൽ

നെടുമങ്ങാട്

ചാലക്കുടി

No Option Given

18/50

3. വെളുത്ത ഭൂഖണ്ഡം എന്ന് അറിയപ്പെടുന്നത് :

ആഫ്രിക്ക

യൂറോപ്പ്

ഏഷ്യ

അന്റാർട്ടിക്ക

19/50

അന്താരാഷ്ട്ര ഫുട്ബോളിൽ കളിയുടെ എല്ലാ മിനിറ്റുകളിലും ഗോൾ നേടിയിട്ടുള്ള ആദ്യ താരം

ടോണി ക്രൂസ്

ലയണൽ മെസ്സി🤮

ക്രിസ്റ്റ്യാനോ റൊണാൾഡോ

ലൂക്കാ മോഡ്രിച്ച്

21/50

മൂരാട് പുഴ,മഞ്ഞ പുഴ എന്നിങ്ങനെ അറിയപെടുന്ന നദി?

കുറ്റിയാടി പുഴ

ചന്ദ്രഗിരിപുഴ

വളപ്പടണം പുഴ

No Option Given

22/50

8. "കേരളം ചരിത്രവും വർത്തമാനവും" എന്ന പുസ്തകത്തിന്റെ രചയിതാവ്? [PSC RANK MASTERS]

വി എസ് അച്യുതാനന്ദൻ

ഉമ്മൻ‌ചാണ്ടി

കെ കരുണാകരൻ

പിണറായി വിജയൻ

23/50

ഭൂമധ്യരേഖ കടന്നു പോകുന്ന ഒരേയൊരു കടലിടുക്ക്

പാക്ക് കടലിടുക്ക്

മലാക്ക കടലിടുക്ക്

ബെറിങ്ങ് കടലിടുക്ക്

No Option Given

24/50

വിദ്യകൊണ്ട് പ്രബുദ്ധരാകുക, സംഘടനകൊണ്ട് ശക്തരാകുക.

ചട്ടമ്പിസ്വാമികൾ

കുമാരഗുരുദേവൻ

വാഗ്ഭടാനന്ദൻ

ശ്രീനാരായണഗുരു

25/50

നീലക്കുറിഞ്ഞി പൂക്കുന്നത് ഓർമ്മയ്ക്കായി ഇന്ത്യൻ തപാൽ വകുപ്പ് കുറിഞ്ഞിപ്പൂച്ച ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?

2006

2010

2002

2000

26/50

വിമോചന സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന സംഭവം?

ചെറിയതുറ വെടിവപ്പ്

വെള്ളീനടി സമരം

അങ്കമാലി കലാപം

കൊഴുക്കുംചിറ ലഹള

27/50

ലോക തണ്ണീർത്തട ദിനം

ഫെബ്രുവരി 4

ഫെബ്രുവരി 2

ഫെബ്രുവരി 6

No Option Given

28/50

കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് :

പ്രതിപക്ഷ മന്ത്രി

അറ്റോർണി ജനറൽ

രാഷ്ട്രപതി

പ്രധാനമന്ത്രി

29/50

2019 ൽ അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ബാലാമണിയമ്മ പുരസ്‌കാരത്തിന് അർഹനായത്?

പോൾ സക്കറിയ

പ്രഭാവർമ

കെ ആർ മീര

ടി പത്മനാഭൻ

31/50

രണ്ടാം ജൈനമത സമ്മേളനം നടന്നത് എവിടെ

പാടലീപുത്രം

വല്ലഭി

വൈശാഖി

പാവപുരി

32/50

കേരള ഇബ്സൻ

എൻ കൃഷ്ണപിള്ള

തോപ്പിൽ ഭാസി

എം പി ഭട്ടത്തിരി

വി ടി ഭട്ടതിരിപ്പാട്

33/50

ജൈനമതത്തിൽ തീർത്ഥങ്കരൻ മാരുടെ എണ്ണം

32

22

30

24

35/50

കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

മലപ്പുറം

കോഴിക്കോട്

വയനാട്

No Option Given

36/50

ഇന്ത്യന് വ്യോമസേന 6.2 അവശ്യ മരുന്നുകൾ എത്തിച്ച ഓപ്പറേഷൻ സഞ്ജീവനി ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു

മാലിദ്വീപ്

മൗറീഷ്യസ്

യു എസ് എ

ചൈന

37/50

ബംഗ്ലാദേശിന്റെ പാർലിമെന്റ്

മജ്‌ലിസ് ഇ ഷൂറ

നാഷണൽ അസംബ്ലി

ജതീയ സൻസദ്

ഷൂറ

38/50

കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ സങ്കേതം?

അരിപ്പ

ചൂലന്നൂർ

തട്ടേക്കാട്

കുമരകം

39/50

BRICS ബാങ്ക് പ്രസിഡന്റ്‌?

ജയ് ഷാ

കെ വി കമാത്ത്

നിർമല സീതരാമൻ

സ്വരാജ് കൗശൽ

40/50

അണക്കെട്ടിൽ കെട്ടി നിർത്തിയിരിക്കുന്ന ജലത്തിന് ഏത് ഊർജ്ജമാണ് (LGS Ekm, Knr)

ഗതികോർജ്ജം

യാന്ത്രികോർജ്ജം

താപോർജം

സ്ഥിതികോർജ്ജം

41/50

2020 ജൂൺ 20 മാസ്ക്ക് ദിനമായി ആചരിച്ച സംസ്ഥാനം

ആന്ധ്ര പ്രദേശ്

മിസോറാം

കർണാടക

No Option Given

42/50

എന്താണ് പിയത്രദൂര

മുഗൾ കവികൾ

മുഗൾ സൈനിക വ്യവസ്ഥ

മുഗൾ ചിത്രകല

മുഗൾ ശിൽപകല

44/50

ബ്രഹ്മസമാജ ത്തിന്റെ ആസ്ഥാനം

കൊൽക്കത്ത

മദ്രാസ്

ഡക്കാൻ

ബോംബെ

45/50

തുടക്കം മുതൽ ഒടുക്കം വരെ?

- മുഴുവൻ

- ഇടനീളം

- ഉടനിളം

- ഉടനീളം

46/50

ചൗരി ചൗരാ പ്രക്ഷോഭം നടന്ന വർഷം?

1922

1920

1921

1919

48/50

പാരസൈറ്റിന്റെ സംവിധായകൻ

ബോങ് ജൂൺ ഹോ

ക്രിസ്റ്റഫർ നോളൻ

കിം കി ഡുക്ക്

അറിയില്ല

49/50

റബറിന്റെ മോണോമർ :

ഐസോപ്രീൻ

പാർകിസീൻ

റയോൺ

അമിനോ ആസിഡ്

50/50
Correct : 0
Wrong : 0

Related Posts

Post a Comment