35000+ ചോദ്യങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം

മുൻവർഷങ്ങളിൽ ചോദിച്ച പ്രധാന ചോദ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയത്

Download Now
കേരള PSC പരീക്ഷകൾക്ക് വേണ്ടി സൗജന്യ നോട്ടുകൾ

സിലബസ് അനുസരിച്ച തയ്യാറാക്കിയ നോട്ടുകൾ ഡൗണോലോഡ് ചെയ്യാം

Download Now
കേരള PSC പരീക്ഷകൾ ഇനി മൊബൈൽഫോണിൽ കൊടുക്കാം

കേരള PSC പരീക്ഷകൾ സൗജന്യമായി കൊടുക്കാൻ ആപ്പ് ഡൌൺലോഡ് ചെയ്യുക

Download Now

Kerala PSC Model Exam | Free Mock Test 23

Post a Comment

മേഘത്തിൻറെ പര്യായം അല്ലാത്തത് ഏത്

പായോദം

നീരദം

അംബുദം

വാരിജം

1/50

പ്രതിബിംബത്തിന് ഏറ്റവും തെളിമയുള്ള ഭാഗം

പീതബിന്ദു

പ്യൂപ്പിൾ

അന്ധബിന്ദു

ഐറിസ്

2/50

ഉറുദു ഹോമർ എന്നറിയപ്പെടുന്നത്

നിക്കോള കോണ്ടി

ഇബനു ബത്തൂത്ത

അമീർ ഖുസ്രു

No Option Given

3/50

ATM കണ്ടുപിടിച്ചത്

ലുദർ ജോർജ് സിംജിയൻ

ജോൺ ഷെപ്പേർഡ് ബാരൺ

No Option Given

No Option Given

4/50

നരവംശത്തിന്‍റെ മ്യൂസിയം എന്നറിയപ്പെടുന്ന രാജ്യം

ആഫ്രിക്ക

അമേരിക്ക

ചൈന

ഇന്ത്യ

5/50

'ടാർജറ്റ് ' ഏത് സ്പോർട്സുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഹോക്കി

ബോക്സിങ്

ബേസ്ബോൾ

ഷൂട്ടിംഗ്

6/50

ഡക്കാന്‍ പീഠഭൂമി പ്രദേശത്ത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മണ്ണ് ?

ചുവന്ന മണ്ണ്

ചെമ്മണ്ണ്

എക്കല്‍മണ്ണ്

കറുത്തമണ്ണ്

7/50

ഇ എം കോവൂർ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന വ്യക്തി ആര്

മാത്യു മറ്റം

മാത്യു ഐപ്പ്

മാമൻ മാത്യു

മാത്യു എം കുഴിവേലി

9/50

ഓർഡിനൻസ് പുറപ്പെടുവിക്കാൻ അധികാരമുള്ളത് ആർക്ക് :

ഗവർണർ

ചീഫ് ജസ്റ്റിസ്

ചീഫ് സെക്രട്ടറി

മുഖ്യമന്ത്രി

10/50

മുഗൾ ഭരണകാലത്ത് ഇന്ത്യയിൽ ഏറ്റവും പ്രചാരം ഉണ്ടായിരുന്ന കായിക വിനോദം ഏത്

കബഡി

പോളോ

ഗുസ്തി

No Option Given

11/50

താഴെപ്പറയുന്നവയിൽ അക്ഷാസ്ഥി കൂടത്തിൽ പെടാത്തത്

തലയോട്

നട്ടെല്ല്

തോളെല്ലും ഇടിപ്പെല്ലും

മാററെല്ലും വാരിയെല്ലും

12/50

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഇന്ത്യയുടെ കൂട്ടിച്ചേർത്ത വർഷം

1956

1947

1962

No Option Given

13/50

ഇന്ത്യൻ പ്രതിരോധത്തിലെ കമാൻഡുകളും ആസ്ഥാനങ്ങളും ചുവടെ കൊടുത്തിരിക്കുന്നു അതിൽ തെറ്റായി രേഖപ്പെടുത്തിയത് കണ്ടെത്തുക

ഈസ്റ്റേൺ കമാൻഡ് -കൊൽക്കത്ത

ട്രെയിനിങ് കമാൻഡ് -ഷിംല

നോർത്തണ് കമാൻഡ്- ചണ്ഡിമന്ദിർ

സതേൺ - കമാൻഡ് പൂണെ

15/50

കേരള സർക്കാരിന്റെ "സേഫ് ഹോംസ്" പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

സ്വന്തമായി ഭവനമില്ലാത്തവർക്ക് പുതിയ ഭവനം നിർമിക്കുന്നതിന്

വ്യത്യസ്ത മതങ്ങളിൽ നിന്നു വിവാഹിതരായ ദമ്പതികൾക്ക് സുരക്ഷിതമായ വാസസ്ഥലം നൽകുന്നതിന്

ഇവയൊന്നുമല്ല

തെരുവിൽ അലയുന്നവരെ പാർപ്പിക്കുന്നതിനായി

16/50

അന്നജത്തിലെ പഞ്ചസാര?(Talent Academy)

ഫ്രക്ടോസ്

സാക്കറിന്‍

മാള്‍ട്ടോസ്

സൂക്രോസ്

17/50

'ഏഷ്യയുടെ പ്രകാശം' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി ആര് ?

മുഹമ്മദ്നബി

ശങ്കരാചാര്യര്‍

ശ്രീബുദ്ധന്‍

കണ്‍ഫ്യൂഷ്യസ്

18/50

ദേശീയ നിയമ ദിനം

നവംബർ 21

ഡിസംബർ 13

നവംബർ 26

ഡിസംബർ 6

19/50

എയ്ഡ്സ് വൈറസ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ (LDC 2011, ksgd)

ഡേവിഡ് ഡെക്കർ

അലൻ ഫ്ലോറി

ലൂക്ക് മൊണ്ടജ് നിയർ

No Option Given

20/50

തിരുവിതാംകൂറിൽ അലോപ്പതി ചികിത്സാ സമ്പ്രദായം ആരംഭിച്ചത് ആര്

സ്വാതി തിരുനാൾ

ഗൗരി ലക്ഷ്മി ഭായ്

ഗൗരി പാർവ്വതി ഭായി

ധർമ്മരാജ

21/50

മൂലകങ്ങളും അവയുടെ അറ്റോമിക നമ്പറുകളും രേഖപ്പെടുത്തിയിരിക്കുന്നു തെറ്റായത് തിരഞ്ഞെടുക്കുക

നിഹോണിയം 113

ഫെർമിയം 100

ടെക്നീഷ്യം 44

ഐൻസ്റ്റീനിയം 99

23/50

പുലപ്പേടി, മണ്ണാപ്പേടി എന്നീ ആചാരങ്ങളെ കുറിച്ച് ആദ്യമായി എഴുതിയ വിദേശ സഞ്ചാരി

ബാർബോസ

നിക്കോള കോണ്ടി

ഇബ്നു ബത്തൂത്ത

No Option Given

24/50

ലാല്‍ജി ടണ്ഠന ഏത് സംസ്ഥാനത്തെ ഗവർണ്ണർ ആണ്..?

കർണാടക

മധ്യപ്രദേശ്‌

മഹാരാഷ്ട്ര

രാജസ്ഥാൻ

25/50

ബംഗ്ലാദേശ് എന്ന സ്വാതന്ത്ര രാജ്യത്തിൻറെ രൂപീകരണത്തിന് കാരണമായ ഇന്ത്യ പാക്ക് യുദ്ധം നടന്നത് ഏത് വർഷം ? ]

- 1972

- 1975

- 1970

- 1971

26/50

സിംല കോൺഫറൻസ് വിളിച്ചുകൂട്ടിയ വൈസ്രോയി (Kerala PSC Q & A)

വേവൽ പ്രഭു

മൗണ്ട് ബാറ്റൺ

ലിൻലിത്ഗോ

ചെംസ്ഫോർഡ്

28/50

അയോധ്യ വിധി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ നിയമിച്ച കമ്മിറ്റി ചെയർമാൻ

ജോസഫ് തോമസ്

കസ്തൂരി rangan

Hemavathi

ഗ്യാനേഷ് കുമാർ

29/50

ലിറ്റില്‍ ബ്രെയിന്‍ എന്നറിയപ്പെടുന്ന തലച്ചോറിന്‍റെ ഭാഗം?(Talent academy)

സെറിബെല്ലം

സെറിബ്രം

ഹൈപ്പോതലാമസ്

മെഡുല ഒബ്ലോംഗേറ്റ

31/50

രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേഷ്‌ടാവായിരുന്നത്

സരോജിനി നായിഡു

മദൻ മോഹൻ മാളവ്യ

ജവഹർലാൽ നെഹ്റു

അംബേദ്കർ

32/50

press freedom ranking 2020 ൽ അവസാന സ്ഥാനത്തുള്ള രാജ്യം

തുർക്ക്മെനിസ്ഥാൻ

ഉത്തര കൊറിയ

പാകിസ്ഥാൻ

ചൈന

33/50

ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യ വനിതാ?

ഫാത്തിമ ബീവി

വിജയലക്ഷ്മി പണ്ഡിറ്റ്

ലീലാ സേഥ്

അന്നാ ചാണ്ടി

34/50

തെലങ്കാന സംസ്ഥാനം രൂപീകരിച്ചത്

2012 ജൂൺ 2

2013 ജൂൺ 2

2014 ജൂൺ 2

2016 ജൂൺ 2

35/50

ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു

ബേബി ദുർഗ

ബേബി ഹർഷ

No Option Given

No Option Given

36/50

ഇന്ത്യയിലെ കടുവാ സംസ്ഥാനം?

ബീഹാർ

മധ്യപ്രദേശ്

ആസ്സാം

ഉത്തർ പ്രദേശ്

37/50

'സമരം തന്നെ ജീവിതം 'ആരുടെ ആത്മകഥയാണ്

ഇ എം എസ്

V s അച്യുദാനദ്തന്‍

E k നായനാര്‍

ഉമ്മന്‍ചാണ്ടി

38/50

കേരളത്തിൽ ആദ്യമായി അയൽക്കൂട്ടം നടപ്പിലാക്കിയത്?

കല്യാശ്ശേരി

പിലാത്തറ

പയ്യന്നൂർ

No Option Given

39/50

കൊച്ചി എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന സ്ഥലം

ചിത്രകൂടം

അമ്പലമുകൾ

വെല്ലിംഗ്ടൺ

No Option Given

40/50

വിനാഗിരി സോഡിയം കാര്‍ബണേറ്റുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന വാതകം:

കാര്‍ബണ്‍ ഡൈ ഓക്സൈഡ്

അമോണിയ

ബ്രോമിന്‍

ക്ലോറിന്‍

41/50

സരസ കവി എന്നറിയപ്പെടുന്നത്

മൂലൂർ പത്മനാഭപ്പണിക്കർ

കടമ്മനിട്ട രാമകൃഷ്ണൻ

No Option Given

No Option Given

43/50

നാലാം മൈസൂർ യുദ്ധം (Kerala PSC Q & A)

1796

1799

1792

No Option Given

44/50

കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന ജലത്തിന്റെ pH

6 - 6.5

7.5 - 8.5

5 - 6

6.5 - 7.5

45/50

തത്വബോധിനി സഭയുടെ സ്ഥാപകനാര് A) സ്വാമി ദയാനന്ദ സരസ്വതി B) വീരേശലിംഗം C) ദേബേന്ദ്രനാഥ ടാഗോര്‍ D) ആത്മാറാം പാണ്ഡുരംഗ്

A

B

C

D

46/50

മസ്തിഷ്കത്തിൽ നിന്നും സുഷുമ്നയിൽ നിന്നുമുള്ള ആവേഗങ്ങളെ തിരിച്ച് ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത്

പ്രേരക നാഡി

സംവേദ നാഡി

സമ്മിശ്ര നാഡി

No Option Given

48/50

ഇന്ത്യയിലെ ആദ്യത്തെ ഇ സാക്ഷരത ജില്ല

മലപ്പുറം

പാലക്കാട്

തിരുവനന്തപുരം

തൃശ്ശൂർ

49/50

താഴെ പറയുന്നവയില്‍ സ്ത്രീലിംഗ പ്രത്യയമല്ലാത്തത് ഏത്?

തു

അള്‍

ആള്‍

50/50
Correct : 0
Wrong : 0

Related Posts

Post a Comment