35000+ ചോദ്യങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം

മുൻവർഷങ്ങളിൽ ചോദിച്ച പ്രധാന ചോദ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയത്

Download Now
കേരള PSC പരീക്ഷകൾക്ക് വേണ്ടി സൗജന്യ നോട്ടുകൾ

സിലബസ് അനുസരിച്ച തയ്യാറാക്കിയ നോട്ടുകൾ ഡൗണോലോഡ് ചെയ്യാം

Download Now
കേരള PSC പരീക്ഷകൾ ഇനി മൊബൈൽഫോണിൽ കൊടുക്കാം

കേരള PSC പരീക്ഷകൾ സൗജന്യമായി കൊടുക്കാൻ ആപ്പ് ഡൌൺലോഡ് ചെയ്യുക

Download Now

Kerala PSC Model Exam | Free Mock Test 22

Post a Comment

ഏറ്റവും കുറച്ചുകാലം ജീവിച്ചിരുന്ന മുഗൾ ചക്രവർത്തി?

അക്ബർ

ജഹാംഗീർ

ബാബർ

ഹുമയൂൺ

1/50

2018 ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയത്

അടൂർ ഗോപാലകൃഷ്ണൻ

അമിതാഭ്ബച്ചൻ

വിനോദ് ഖന്ന

പ്രാൺ സികന്ത്

2/50

ഘനജലം - ശരിയായത് ഏത്?

D2O

18 ഓക്സിജൻ അടങ്ങിയ ജലം

ആവർത്തിച്ച് സ്വേദനം നടത്തിയ ജലം

ഗാഢലോഹങ്ങൾ അടങ്ങിയ ജലം

4/50

ദ്വീപ് ഭൂഖണ്ഡം എന്നറിയപ്പെടുന്നത്?

തെക്കേ അമേരിക്ക

ഓസ്ട്രേലിയ

വടക്കേ അമേരിക്ക

ഏഷ്യ

5/50

ലോക തൈറോയ്ഡ് ദിനം?

നവംബർ 13

മെയ് 25

ഏപ്രിൽ 19

ഓഗസ്റ്റ് 12

6/50

പ്രഥമ ശ്രേഷ്ഠഭാഷ പുരസ്കാരത്തിന് അർഹനായത് ആര്?

എസ് ഗുപ്തൻ നായർ

വി ആർ പ്രബോധചന്ദ്രൻനായർ

ദേശമംഗലം രാമകൃഷ്ണൻ

സുഗതകുമാരി

8/50

'അനന്ദ്' എന്ന തൂലികാനാമത്തിലറിയപ്പെടുന്ന സാഹിത്യകാരൻ

പി. സച്ചിദാനന്ദൻ

എം. ആർ. നായർ

പി. സി. കുട്ടികൃഷ്ണൻ

സി. ഗോവിന്ദ പിഷാരടി

10/50

ഏറ്റവും കൂടുതല്‍ രേഖാംശരേഖകള്‍ കടന്ന് പോകുന്ന വന്‍കര?(Talent Academy)

ആഫ്രിക്ക

ഏഷ്യ

ഓസ്ട്രേലിയ

അന്‍റാര്‍ട്ടിക്ക

11/50

37. നാഷണൽ പോലീസ് അക്കാദമി?

ഹൈദരാബാദ്

അലഹബാദ്

പൂനെ

മുംബൈ

12/50

ഇന്ത്യയിൽ പോർച്ചുഗീസ് സാന്നിധ്യം ഉണ്ടായിരുന്നത് എത്ര വർഷമായിരുന്നു?

436 വർഷം

364 വർഷം

346 വർഷം

463 വർഷം

15/50

മാജുലി ദ്വീപ് സ്ഥിതി ചെയ്യുന്ന നദി? (Talent Academy)

ബ്രഹ്മപുത്ര

സിന്ധു

ഗംഗ

മഹാനദി

17/50

കണ്ണീർ എന്ന പദം പിരിച്ചെഴുതിയാൽ [LDC 2014 alappuzha, Jr. Asst ]

കണ്ണ് + നീർ

കൺ + ന്നീർ

കണ് + ന്നീർ

കൺ + നീർ

19/50

'പ്രഹ്ളാദൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കഥാകൃത്ത്?

എം കെ നായർ

കെ ആർ നായർ

എം ആർ നായർ

എൻ ആർ നായർ

20/50

രവിയുടെയും രാജുവിനെയും കയ്യിലുള്ള രൂപയുടെ അംശബന്ധം 2:5ആണ്,, രാജുവിനെ കയ്യിൽ രവിയുടെ കയ്യിൽ ഉള്ളതിനേക്കാൾ 3000 രൂപ കൂടുതൽ ഉണ്ടെങ്കിൽ രാജുവിന്റെ കയ്യിൽ എത്ര രൂപയുണ്ട്

7000

5000

3000

6000

21/50

പൂജപ്പുര സെൻട്രൽ ജയിൽ, ശങ്കുമുഖം കൊട്ടാരം, മാനസിക ആരോഗ്യ കേന്ദ്രം എന്നിവ പണികഴിപ്പിച്ചത്

ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

ആയില്യം തിരുനാൾ

വിശാഖം തിരുനാൾ

സേതുലക്ഷ്മി ഭായി

22/50

ഗൂഗിൾ ക്ലൗഡ് ഇന്ത്യയുടെ സീനിയർ ഡയറക്ടറായി നിയമിതനായ വ്യക്തി?

ദിലീപ് മേനോൻ

അനിൽ വല്ലുരി

സുകുമാർ ദത്ത്

No Option Given

23/50

സഹോദരിയുടെ ഭർത്താവ്?

ദോഹിത്രി

ഭാഗിനേയൻ

സ്യാലൻ

ശ്വശുരൻ

24/50

പ്രകാശ ഗ്രാഹികൾ കാണപ്പെടുന്ന ആ കണ്ണിന്റെ ആന്തരിക പാളി

അന്ധബിന്ദു

ദൃഢപടലം

മധ്യ പാളി

ദൃഷ്ടി പടലം

25/50

ഹിമാലയത്തിന്‍റെ നട്ടെല്ല് എന്നറിയ പ്പെടുന്നത് ?

ഹിമാദ്രി

ഹിമാചല്‍

സിവാലിക്

ട്രാന്‍സ്-ഹിമാലയന്‍ നിരകള്‍

26/50

ചുവടെ കൊടുത്ത സൂചനകൾ വെച്ച് രാജ കാലഘട്ടം തിരിച്ചറിയുക കൃഷിക്കാരൻ നൽകിയിരുന്ന നികുതി പിണ്ഡകര എന്നറിയപ്പെടുന്നു നികുതിപിരിവ് ഉദ്യോഗസ്ഥർ അറിയപ്പെടുന്നത് സമാഹർത്ത ജില്ലകൾ ഭരിച്ചിരുന്ന ഉദ്യോഗസ്ഥർ അറിയപ്പെട്ടിരുന്നത് സ്ഥാനിക

മൗര്യ കാലഘട്ടം

ബാഹ്മിനി സാമ്രാജ്യം

ഗുപ്ത കാലഘട്ടം

വിജയനഗര സാമ്രാജ്യം

27/50

കുട്ടൻകുളം സമരം നടന്ന വർഷം

1930

1936

1940

1946

28/50

മിനിമം തെർമോമീറ്ററിനുള്ളിൽ മുകൾഭാഗത്ത് നിറച്ചിരിക്കുന്നത്?

ആൽക്കഹോൾ

ഹൈഡ്രജൻ

HCL

ഓക്സിജൻ

29/50

ക്ലാസിക്കൽ സംസ്കാരം എന്നറിയപ്പെടുന്നത് (Kerala PSC Q & A)

ചൈനീസ് സംസ്കാരം

ഗ്രീക്ക് സംസ്കാരം

റോമൻ സംസ്കാരം

പേർഷ്യൻ സംസ്കാരം

30/50

ജനറ്റിക് എഞ്ചിനീയറിംഗ് പിതാവ്

പോൾബർഗ്

അലക് ജെഫ്രി

റിച്ചാർഡ് സ്വീഡൻ

ഇയാൻ വിൽമുട്ട്

33/50

അഞ്ചാറ് സമാസം നിർണയിക്കുക

ബഹുവ്രീഹി

കർമ്മധാരയൻ

ദ്വന്ത സമാസം

തൽപുരുഷൻ

34/50

വേലുത്തമ്പിയുടെ ജന്മസ്ഥലം

മണ്ണടി

കൽക്കുളം

ഇളമ്പള്ളൂർ

വർക്കല

38/50

ദിഫു ചുരം എവിടെയാണ്

മണിപ്പുർ

അസം

അരുണാചൽ പ്രദേശ്

നാഗാലാ‌ൻഡ്

40/50

( : ) തന്നിരിക്കുന്ന ചിഹ്നത്തിന്റെ പേര് എന്ത്

വിക്ഷേപണി

അങ്കുശം

കാകു

ഭിത്തിക

42/50

മാരാമൺ കൺവെൻഷൻ നടക്കുന്ന ജില്ല?

പത്തനംതിട്ട

കൊല്ലം

ആലപ്പുഴ

No Option Given

43/50

ശരിയായ പദമേത്?

ദശരധന്‍

ദശരദന്‍

ദശരദ്ധന്‍

ദശരഥന്‍

44/50

താഴെ പറയുന്നവയിൽ വർഷണത്തിൻറെ രൂപം അല്ലാത്തത് ഏത്

ഹിമപാതം

ആലിപ്പഴം

മഞ്ഞ്

No Option Given

45/50

ലെഡ് ന്റെ പ്രധാന അയിര് ഏത്

ഗലീന

സിന്നാബാർ

കലാമൈൻ

മാലക്കൈറ്റ്

46/50

താഴെ കൊടുത്തിരിക്കുന്നവയിൽ വൈറസ് രോഗം ഏത്

കോളറ

പക്ഷിപ്പനി

ആന്ത്രാക്സ്

വില്ലൻ ചുമ

47/50

കരിമ്പുലി - ഇതിലെ സന്ധി?

ലോപസന്ധി

ദിത്വസന്ധി

ആഗമാസന്ധി

ആദേശസന്ധി

48/50

ഗാഡ്ഗിൽ മാതൃക എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി ഏത്?

8

9

2

4

49/50

കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാസ്റ്റിംഗ് വോട്ട് ചെയ്ത സ്പീക്കർ

വക്കം പുരുഷോത്തമൻ

എ സി ജോസ്

എം വിജയകുമാർ

കെ രാധാകൃഷ്ണൻ

50/50
Correct : 0
Wrong : 0

Related Posts

Post a Comment