Home Daily Exam പത്രം | News Paper Important Kerala PSC Questions and Answer പത്രം | News Paper Important Kerala PSC Questions and Answer Daily Exam dev.skas September 22, 2022 0 Comments Join WhatsApp Group Join Now New Kerala PSC : Profile Login Download Kerala PSC Profile Login App ★★★★★ 4.8 (5K+ reviews) Download Now 1. വാല്മീകി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans. ബിഹാർ 2. കാസിരംഗ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans. അസം 3. ‘വന്ദേമാതരം’ പത്രത്തിന്‍റെ സ്ഥാപകന്‍? Ans. മാഢം ബിക്കാജി കാമാ 4. ‘നാഷണൽ പേപ്പർ’ പത്രത്തിന്‍റെ സ്ഥാപകന്‍? Ans. ദേവേന്ദ്രനാഥ ടാഗോർ 5. ‘അൽ ഹിലാൽ’ പത്രത്തിന്‍റെ സ്ഥാപകന്‍? Ans. മൗലാനാ അബ്ദുൾ കലാം ആസാദ് 6. ‘ധ്യാന പ്രകാശ്’ പത്രത്തിന്‍റെ സ്ഥാപകന്‍? Ans. ഗോപാൽ ഹരി ദേശ്മുഖ് 7. ‘ഹിന്ദു പാട്രിയറ്റ്’ പത്രത്തിന്‍റെ സ്ഥാപകന്‍? Ans. ഗിരീഷ് ചന്ദ്രഘോഷ് 8. ‘ബംഗാദർശൻ’ പത്രത്തിന്‍റെ സ്ഥാപകന്‍? Ans. ബങ്കിം ചന്ദ്ര ചാറ്റർജി 9. ‘സ്വദേശമിത്രം (തമിഴ്)’ പത്രത്തിന്‍റെ സ്ഥാപകന്‍? Ans. ജി.സുബ്രമണ്യ അയ്യർ 10. ‘ഇന്ത്യൻ മിറർ’ പത്രത്തിന്‍റെ സ്ഥാപകന്‍? Ans. ദേവേന്ദ്രനാഥ ടാഗോർ 11. ‘ദ ഹിന്ദുസ്ഥാൻ ടൈംസ്’ പത്രത്തിന്‍റെ സ്ഥാപകന്‍? Ans. കെ എം പണിക്കർ 12. ‘ലീഡർ’ പത്രത്തിന്‍റെ സ്ഥാപകന്‍? Ans. മദൻ മോഹൻ മാളവ്യ 13. ‘കർമ്മയോഗി’ പത്രത്തിന്‍റെ സ്ഥാപകന്‍? Ans. അരവിന്ദഘോഷ് 14. ‘ബോംബെ ക്രോണിക്കിൾ’ പത്രത്തിന്‍റെ സ്ഥാപകന്‍? Ans. ഫിറോസ് ഷാ മേത്ത 15. ‘ബംഗാളി’ പത്രത്തിന്‍റെ സ്ഥാപകന്‍? Ans. ഗിരീഷ് ചന്ദ്രഘോഷ് 16. ‘യുഗാന്തർ’ പത്രത്തിന്‍റെ സ്ഥാപകന്‍? Ans. ബരീന്ദ്രകുമാർ ഘോഷ് & ഭൂപേന്ദ്രനാഥ ദത്ത 17. ‘നേഷൻ’ പത്രത്തിന്‍റെ സ്ഥാപകന്‍? Ans. ഗോഖലെ 18. ‘നാഷണൽ ഹെറാൾഡ്’ പത്രത്തിന്‍റെ സ്ഥാപകന്‍? Ans. ജവഹർലാൽ നെഹൃ 19. ‘ബംഗാൾ ഗസറ്റ്’ പത്രത്തിന്‍റെ സ്ഥാപകന്‍? Ans. ജയിംസ് അഗസ്റ്റസ് ഹിക്കി 20. ‘മറാത്ത’ പത്രത്തിന്‍റെ സ്ഥാപകന്‍? Ans. ബാലഗംഗാധര തിലക് Newer Posts Older Posts Share Facebook WhatsApp Twitter Telegram LinkedIn You may like these posts Daily Exam 6 amp 225,180 #{thumbnail} #{title} #{snippet} No comments
Join Latest Kerala PSC WhatsApp Group Here you will get the best Kerala PSC WhatsApp Group Link . You will get The Latest exam notification, PDF, model exam, and quiz. This Gro...
Kerala PSC Model Exam | Free Mock Test 9 നിയമങ്ങൾ വ്യാഖ്യാനിക്കുന്ന ഗവൺമെന്റിന്റെ ഘടകം ഏത് ? നിയമനിർമ്മാണസഭ നീതിന്യായ വിഭാഗം ഉദ്യോഗസ്ഥവൃന്ദം No Option Gi...
Kerala PSC Model Exam | Free Mock Test 16 ഏകലവ്യൻ? കെ എം മാത്യു മാധവൻ നമ്പൂതിരി ഇ . വി കൃഷ്ണപിള്ള No Option Given 1/50 വോയിസ്...
Kerala PSC Model Exam | Free Mock Test 1 സൂര്യദശയുടെ പതന കോണിനെ ആസ്പദമാക്കി ഭൂമിയുടെ ചുറ്റളവ് നിർണയിച്ചത് അരിസ്റ്റാർക്കസ് പൈതഗോറസ് ആര്യഭടൻ ഇറാത്തോസ്ത...
LDC Previous Question Paper Download - Free Ebook Here you will get previous question paper for kerala psc exam . In this time here included ldc previous question . if you want more pdf p...
മലപ്പുറം ജില്ലാ പ്രധാന ചോദ്യോത്തരങ്ങൾ | Malappuram District Important Questions 1. സ്ഥാപിതമായ വർഷം – 1969 ജൂൺ 16 2. ജനസാന്ദ്രത - 1158 ചതുരശ്രകിലോമീറ്റർ 3. കടൽത്തീരം - 70 കിലോമീറ്റർ 4. മുനിസിപ്പാലിറ്റി -...
Kerala PSC LDC Short List - 10th Level Preliminary Result Kerala PSC LDC Short List Published, recently Kerala public service commission published short list for various post under 10th level ...
Kerala PSC Model Exam | Free Mock Test 21 പദ്യത്തിൽ അക്ഷരങ്ങൾ സംബന്ധിച്ചിരിക്കുന്ന രീതിയാണ്? ഗീതി അനുഷ്ടുപ്പ് ഛന്ദസ് വൃത്തം 1/50 ...
ജീവകങ്ങൾ | Biology Questions and Answers for Kerala PSC ജീവകങ്ങൾ | ജീവശാസ്ത്രം പ്രധാന ചോദ്യങ്ങൾ കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങൾ - A ,D ,E ,K ജലത്തിൽ ലയിക്കുന്ന ജീവക...
Kerala PSC Model Exam | Free Mock Test 24 വ്യത്യസ്ത മാധ്യമത്തിലൂടെ പ്രകാശം സഞ്ചരിക്കുന്നത് വ്യത്യസ്ത അളവിലായിരിക്കുമെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ? ലിയോണ് ഫൂക്കാൾട്ട് ...
No comments