Kerala PSC Model Exam | Free Mock Test 38

Post a Comment

പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം

2013 ജൂലൈ 1

2012 ജൂലൈ 1

2011 ജൂലൈ 1

No Option Given

1/50

വേമ്പനാട് കായൽ നിലകൊള്ളുന്ന ജില്ലകളിൽ പെടാത്തത്

ആലപ്പുഴ

ഏറണകുളം

പത്തനംതിട്ട

കോട്ടയം

2/50

(3) ബക്സാർ യുദ്ധം നടന്ന വർഷം

1757

1857

1583

1764

3/50

ഒരു ഹീമോഗ്ലോബിൻ തന്മാത്രയിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് ആറ്റങ്ങളുടെ എണ്ണം

2

3

4

1

4/50

വയലാർ അവാർഡ് ഏർപ്പെടുത്തിയ വർഷം?

1992

1977

1961

1993

5/50

പ്രാദേശിക ഗ്രാമീണ ബാങ്കുകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി

നരസിംഹം കമ്മിറ്റി

ശിവരാമൻ കമ്മിറ്റി

ഗാഡ്ഗിൽ കമ്മിറ്റി

No Option Given

6/50

മൂല്യവർധിത നികുതി ആദ്യമായി നടപ്പിലാക്കിയ രാജ്യം?

അമേരിക്ക

ഫ്രാൻസ്

ജപ്പാൻ

ഇന്ത്യ

9/50

നേപ്പാൾ സൈന്യം അറ്റകുറ്റപ്പണി തടഞ്ഞു വെക്കുന്ന ഗന്ധക് ഡാം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം

ബീഹാർ

ഉത്തരാഖണ്ഡ്

അരുണാചൽ പ്രദേശ്

ത്രിപുര

10/50

കുട്ടികൾക്കെതിരെയുള്ള ചൂഷണം തടയുന്നതിനായി ആരംഭിച്ച പദ്ധതി?

ശരണബാല്യം

വിമുക്തി

ബാലമുകുളം

വാത്സല്യ

11/50

കോവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി mission fateh ആരംഭിച്ച സംസ്ഥാനം?

തെലങ്കാന

ഗുജറാത്ത്‌

ഉത്തർപ്രദേശ്

പഞ്ചാബ്

13/50

ഇന്ത്യയുടെ കിഴക്ക് - പടിഞ്ഞാറ് നീളം?

2876കി.മീ

2365കി.മീ

2933കി.മീ

2539കി.മീ

14/50

താഴെപ്പറയുന്നവയിൽ പെരിയാറിന്റെ പഴയ നാമം അല്ലാത്തത്

ചൂർണി

ബാരിസ്

പൂർണ്ണ

No Option Given

15/50

ദേശീയ പ്രോട്ടീൻ ദിനമായി ആചരിച്ചത്?

ഫെബ്രുവരി 25

ഫെബ്രുവരി 26

ഫെബ്രുവരി 27

ഫെബ്രുവരി 28

16/50

നെഹ്റു റോസ്ഗർ യോജന ആരംഭിച്ചപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി

രാജീവ് ഗാന്ധി

നരസിംഹറാവു

ഇന്ദിരാഗാന്ധി

No Option Given

17/50

കാത്തലിക് സിറിയൻ ബാങ്ക് ആസ്ഥാനം

തിരുവനന്തപുരം

ബാംഗ്ലൂർ

ആലുവ

തൃശൂർ

18/50

തെറ്റായ ജോഡി ഏത്/ വെള്ളച്ചാട്ടവും ജില്ലയും

ആഢ്യൻ പാറ മലപ്പുറം

കീഴാർകുത്ത് വയനാട്

മീൻമുട്ടി വയനാട്

തൂവാനം ഇടുക്കി

20/50

10. ഇന്ത്യയിൽ ആദ്യ പ്രത്യേക സാമ്പത്തിക മേഖല സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത് ?

മഹാരാഷ്ട്ര

ഗുജറാത്ത്

ആന്ധ്ര പ്രദേശ്

പശ്ചിമബംഗാൾ

21/50

ഭാഗ്ര, ഗിദ്ദ ഏത് സംസ്ഥാനത്തിലെ പ്രധാന നൃത്തരൂപമാണ്

ഒഡീഷ

പഞ്ചാബ്

ഹരിയാന

No Option Given

22/50

ദക്ഷിണ കേരളത്തിലെ ഏറ്റവും പഴയ രാജവംശം ?

മൂഷക രാജവംശം

കുലശേഖര വംശം

ആയ് രാജവംശം

ചേര രാജവംശം

23/50

ഏത് വ്യക്തിയുടെ സ്വാധീനത്തിലാണ് ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചത്? (PSC Rankmaster )

മഹാദേവ് ദേശായി

റോമയിൻ റോളണ്ട്

ഹെൻറി ഡേവിഡ് തോറോ

ടാഗോർ

24/50

പ്രശസ്തമായ കേദാർനാഥ് ക്ഷേത്രം ഏത് സംസ്ഥാനത്താണ്

ഉത്തരാഖണ്ഡ്

തമിഴ്നാട്

ബീഹാർ

ഹരിയാന

25/50

മരിക്കാറായ അവസ്ഥ ഒറ്റപ്പദം എഴുതുക :

ഇഹലോ ക അവസ്ഥ

പശ്ചിമ അവസ്ഥ

ദുരന്ത അവസ്ഥ

അവസാന അവസ്ഥ

27/50

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം

വൃക്ക

കരൾ

ത്വക്ക്

ശ്വാസകോശം

28/50

മറ്റു ചെടികളിൽ പടർന്നു കയറുന്ന ദുർബല കാണ്ഡ സസ്യങ്ങൾ അറിയപ്പെടുന്ന പേര്

ഇഴവള്ളികൾ

ആരോഹികൾ

No Option Given

No Option Given

29/50

ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട വിപ്ലവം

തുകൽ വിപ്ലവം

ബ്രൗൺ വിപ്ലവം

ഗ്രേ വിപ്ലവം

ഗോൾഡൻ വിപ്ലവം

30/50

അംഗ വാക്യത്തിന്റെ അവസാനം

ശൃംഖല

കോഷ്ഠം

അങ്കുശം

No Option Given

31/50

കല്ലേൽ പൊക്കുടൻ ആത്മകഥ

നിശബ്ദ വസന്തം

കണ്ടൽക്കാടുകളിലൂടെ എന്റെ ജീവിതം

തക്ഷസ്വരൂപം

കഴിഞ്ഞകാലം

32/50

അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി

ഭാരതപ്പുഴ

കുന്തിപ്പുഴ

ശിരുവാണി

തൂതപ്പുഴ

34/50

തുടർച്ചയായി ഏറ്റവും കൂടുതൽ കാലം സംസ്ഥാന ചലച്ചിത്ര അക്കാദമി അവാർഡ് നേടിയിട്ടുള്ള വ്യക്തി

കെ ജെ യേശുദാസ്

മമ്മൂട്ടി

മോഹൻലാൽ

കെ എസ് ചിത്ര

35/50

ജന്തുശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ

എം. ജെ. ഷ്ളീഡൻ

തിയോഡർ ഷ്വാൻ

റോബർട്ട് ബ്രൗൺ

റൂഡോൾഫ് വർഷ

36/50

അടുത്ത കാലത്തായി വിമാനം ഉപയോഗിച്ച് റോക്കറ്റ് വിക്ഷേപണം നടത്തിയ സ്വകാര്യ ബഹിരാകാശ കമ്പനി :

Virgin Galactic

Virgin Orbit

Mir Corp

Space Adventures

38/50

വിപ്ലവം ഒരു അത്താഴവിരുന്ന് അല്ല ഇത് ആരുടെ വാക്കുകളാണ്

നെപ്പോളിയൻ

ഇവരൊന്നുമല്ല

മാർക്വസ്

മാവേ സേ തൂങ്

39/50

ലോക പ്രകാശദിനം & സിക്കിം ദിനം ?

Jun 16

Oct 16

May 16

No Option Given

40/50

പെറ്റ+അമ്മ=പെറ്റമ്മ എന്നത് ഏത് സന്ധിക്ക് ഉദാഹരണമാണ്? A) ദ്വിത്വം B) ആഗമം C) ലോപം D) ആദേശം

A

B

D

C

41/50

ഒരു സംഖ്യയുടെ പകുതിതിയുടെ 30 ശതമാനം 60 ആണെങ്കിൽ സംഖ്യ എത്ര

600

400

No Option Given

No Option Given

42/50

താഴെ പറയുന്നവയിൽ എഡ്ഡി കറണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണം ഏത്

ഇൻഡക്ഷൻ കുക്കർ

വാഷിംഗ് മെഷീൻ

ഫ്രിഡ്ജ്

മൈക്രോവേവ് ഓവൻ

43/50

ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിന്‍റെ സ്ഥാപകന്‍

റാഷ് ബിഹാരി ഘോഷ്

സുഭാഷ് ചന്ദ്ര ബോസ്

ഭഗത്സിംഗ്

റാഷ് ബിഹാരി ബോസ്

44/50

ഏതു മേഖലയിലാണ് എലിസബത്ത് ന്യൂ ഫെർ സ്മാരക പുരസ്കാരം നൽകുന്നത് നത് ?

സിനിമ

സാഹിത്യം

പത്ര പ്രവർത്തനം

കൃഷി

45/50

ഈഴവ മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂറിലെ ദിവാൻ

ടി രാമറാവു

ശങ്കരസുബ്ബയ്യർ

No Option Given

No Option Given

48/50

പരമ്പരാഗത ഊർജ്ജ സ്രോതസ്സ് അല്ലാത്തത്?

പ്രകൃതിവാതകം

ജൈവവാതകം

ആണവവൈദ്യുതി

പെട്രോളിയം

50/50
Correct : 0
Wrong : 0

Related Posts

Post a Comment

ad