Kerala PSC Daily study Notes - Important Question Answer [3]

Post a Comment

1. ഭൗമകേന്ദ്രവാദം എന്ന ആശയം ആദ്യമായി ഉന്നയിച്ച ഗ്രീക്ക് ശാസ്ത്രജ്ഞന്‍?(Talent Academy)

Ans. പൈതഗോറസ്


2.  inductance ന്റെ യൂണിറ്റ് കണ്ടുപിടിക്കുക

Ans. ഹെൻറി


3. യുദ്ധം ആരംഭിക്കുന്നത് മനുഷ്യ മനസ്സിലാണ് എന്ന് പറയുന്ന വേദം?

Ans. അഥർവ്വവേദം


4. തെര്‍മോപ്ലാസ്റ്റിക്കുകള്‍ക്കുദാഹരണമല്ലാത്തത്?

Ans. ബേക്കലൈറ്റ്


5. ടാറ്റാ പൗർസിന്റെ ബ്രാൻഡ് അംബാസിഡർ ആയി തെരഞ്ഞെടുക്കപെട്ട ക്രിക്കറ്റ്‌ താരം..?

Ans. ശാർദൂൽ ടാക്കൂർ


6. തിരഞ്ഞെടുപ്പ് സംവിധാനം ഇന്ത്യൻ ഭരണഘടന കടം കൊണ്ടത് ഏത് രാജ്യത്ത് നിന്നാണ്?

Ans. ബ്രിട്ടൺ


7. ഹിന്ദു നഗരമായ ഭിലായ് ഏതു വ്യവസായത്തിന്റെ കേന്ദ്രമാണ്

Ans. ഇരുമ്പുരുക്ക്


8. നർമദ, താപ്തി നദികൾ ഒഴുകിയെത്തുന്ന സമുദ്രം ഏത്

Ans. അറബിക്കടൽ
10. പാർപ്പിട മേഖലകളിൽ രാത്രിയിൽ അനുവദനീയമായ ശബ്ദ പരിധി?

Ans. 40db


11. ക്ലോറോഫില്ലിൽ അടങ്ങിയിരിക്കുന്ന ലോഹം

Ans. മഗ്നീഷ്യം


12. മൂപ്പന്‍ എന്ന പദം ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുന്നു

Ans. തദ്ധിതം


13. 'ബുദ്ധന്റെ ചിരി' എന്ന കൃതിയുടെ കർത്താവ്

Ans. എം.പി.വീരേന്ദ്ര കുമാർ


14. നൂറാം ഭരണഘടനാ ഭേദഗതിയിൽ പ്രതിപാദിക്കുന്ന വിഷയം?

Ans. ഇന്ത്യയും-ബംഗ്ലാദേശും തമ്മിലുള്ള ലാൻഡ് ബൗണ്ടറി എഗ്രിമെന്റ്


15. കൊടുങ്ങല്ലൂർ പഴയ കാലത്ത് ഒരു തുറമുഖ നഗരമായിരുന്നു. അതിന്റെ പേര്

Ans. മുസിരിസ്


16. സിജു വന്യ ജീവി സങ്കേതം എവിടെ സ്ഥിതി ചെയ്യുന്നു?

Ans. മേഘാലയ
18. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് സ്ഥിതിചെയ്യുന്ന ജില്ല?

Ans. മലപ്പുറം


19. 1526 ലെ പാനിപ്പത്ത് യുദ്ധത്തിൽ ബാബർ പരാജയ പെടുത്തിയ ഡൽഹി ഭരണാധികാരി ?

Ans. ഇബ്രാഹിം ലോധി


20. 1. ഇന്ത്യയിൽ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം : -

Ans. 1951


21. ലോക പത്രസ്വാതന്ത്ര്യ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം

Ans. 142
23. ദേശീയ തലത്തിൽ അഴിമതി തടയുന്നതിന് വേണ്ടി രൂപീകരിക്കപ്പെട്ട സ്ഥാപനം

Ans. ലോക്പാൽ


24. ഇൻഡക്ഷൻ കുക്കറിൽ ഉപയോഗിക്കുന്നത്

Ans. എഡികറന്റ്


25. Horse Latitude ( കുതിര അക്ഷാംശം ) എന്ന് വിളിക്കുന്ന മർദ്ദ മേഖല ഏത് ?

Ans. ഉപോഷ്ണ ഉച്ചമര്‍ദ്ദമേഖലകള്‍


26. I got ...... the bus. (Kerala PSC Q & A)

Ans. Off


27. ....... man wishes to be happy A) Each B) All C) Any D) Every

Ans. D


28. കേരളത്തിലെ ആദ്യത്തെ വ്യവസായ വകുപ്പ് മന്ത്രി

Ans. കെ പി ഗോപാലൻ


29. 91മത് ഓസ്കാർ അവാർഡ് നേടിയ ചിത്രം:

Ans. ഗ്രീൻ ബുക്ക്


30. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത

Ans. NH44


31. ദൂരദർശൻ മുൻകാല പരമ്പരകൾ പുനസംപ്രേഷണം ചെയ്യുന്നതിനായി പ്രസാർഭാരതി ആരംഭിച്ച പുതിയ ചാനൽ

Ans. DD Retro


32. ഒരു ആറ്റത്തിലെ N ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം

Ans. 32


33. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ നാവിക താവളമായ ഐ‌എൻ‌എസ് കലിംഗയിൽ അടുത്തിടെ ശിലാസ്ഥാപനം നടത്തിയ മിസൈൽ പാർക്ക്‌

Ans. അഗ്നിപ്രസ്ഥ


34. Last night the rain blow____, While the sky was clear a while back

Ans. In


35. വനം എന്നർത്ഥം വരാത്ത പദം

Ans. ചത്വരം


36. തെറ്റായ ജോഡി ഏത്

Ans. വൈദ്യശാസ്ത്രം- അഷ്ടാംഗഹൃദയം


37. TRAI- ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ നിലവിൽ വന്ന വർഷം

Ans. 1997


38. താഴെപ്പറയുന്നവയിൽ വാഗമൺന്റെ വിശേഷണം

Ans. ഇവ രണ്ടും


39. കാപ്പി ഗവേഷണ കേന്ദ്രം

Ans. ചൂണ്ടൽ


40. കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും ഒന്നിച്ച ലഖ്നൗ സമ്മേളനത്തിന്റെ അധ്യക്ഷൻ?

Ans. എ സി മജുംദാർ


41. രവീന്ദ്രനാഥ ജയന്തി

Ans. മെയ് 7


42. ഏറ്റവും കൂടുതൽ തവണ രാഷ്‌ട്രപതി ഭരണത്തിൻ കീഴിലായ സംസ്ഥാനം

Ans. മണിപ്പൂർ


43. തിരുവിതാംകൂറിൽ ആദ്യമായി പൊതുമരാമത്ത് വകുപ്പ് ഏർപ്പെടുത്തിയ മഹാരാജാവ്

Ans. ആയില്യം തിരുനാൾ


44. പെരിയാർ ടൈഗർ റിസർവ് വിസ്‌തീർണ്ണം

Ans. 925 ച.കി.മീ


45. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനം

Ans. ത്രിപുര


46. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് ഏത്

Ans. കടത്തുതോണി


47. താഴെപ്പറയുന്നവയിൽ കേവലക്രിയ ഏത്

Ans. ആടുന്നു


48. മർക്കടം : കുരങ്ങ് :: മർക്കടകം :_____?

Ans. ചിലന്തി


49. പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നത്

Ans. 1993 ഏപ്രിൽ 24


50. ദീപക് രവിയുടെ സഹോദരനാണ്, രേഖ അതുലിന്റെ സഹോദരിയാണ്, രവി രേഖയുടെ മകനാണ് എങ്കിൽ ദീപക് രേഖയുടെ ആരാണ്?

Ans. മകൻ


Related Posts

Post a Comment

ad