35000+ ചോദ്യങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം

മുൻവർഷങ്ങളിൽ ചോദിച്ച പ്രധാന ചോദ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയത്

Download Now
കേരള PSC പരീക്ഷകൾക്ക് വേണ്ടി സൗജന്യ നോട്ടുകൾ

സിലബസ് അനുസരിച്ച തയ്യാറാക്കിയ നോട്ടുകൾ ഡൗണോലോഡ് ചെയ്യാം

Download Now
കേരള PSC പരീക്ഷകൾ ഇനി മൊബൈൽഫോണിൽ കൊടുക്കാം

കേരള PSC പരീക്ഷകൾ സൗജന്യമായി കൊടുക്കാൻ ആപ്പ് ഡൌൺലോഡ് ചെയ്യുക

Download Now

Kerala PSC Model Exam | Free Mock Test 36

Post a Comment

ഒരു അവസ്ഥയിൽ നിന്ന് മറ്റൊരു അവസ്ഥയ്ക്ക് മാറ്റം നടക്കുമ്പോൾ ഊഷ്മാവിൽ വർദ്ധനവില്ലാതെ സ്വീകരിക്കുന്ന താപം?

ലീനതാപം

അതിദ്രവത്വം

No Option Given

No Option Given

1/50

🎀 ലക്ഷ്വദീപ് ഭരണകേന്ദ്രം കോഴിക്കോട് നിന്നും കവരത്തിയിലേക്ക് മാറ്റിയ വർഷം..?

(D) 1966

(C) 1973

(B) 1964

(A) 1956

2/50

ടെലിഫോണിലൂടെ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയ സംസ്ഥാനം?

രാജസ്ഥാൻ

മധ്യ പ്രദേശ്

ഉത്തർപ്രദേശ്

ബിഹാർ

3/50

മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം? PSC THRILLER 2.0

206

639

126

80

4/50

ഇന്ത്യാ ഗവൺമെന്റിന്റെ ധനസഹായത്താൽ പ്രവർത്തിക്കുന്ന ചുഖ പ്രൊജക്റ്റ്‌ എവിടെയാണ്?

ബംഗ്ലാദേശ്

നേപ്പാൾ

ശ്രീലങ്ക

ഭൂട്ടാൻ

8/50

അയ്യങ്കാളി സ്മൃതി ദിനമായി ആചരിച്ച ജൂൺ18 2020 അയ്യൻകാളിയുടെ എത്രാമത്തെ ചരമ വാർഷികം ആയിരുന്നു

78

79

77

No Option Given

9/50

IISER ന്റെ സ്ഥിരം ക്യാമ്പസ്‌

കഴക്കൂട്ടം

വിതുര

ശ്രീകാര്യം

തുമ്പ

10/50

ഓറഞ്ച് ദിനം ( വനിതകൾക്ക് എതിരെയുള്ള അക്രമ നിവാരണ ദിനം)

ഒൿടോബർ 4

ഡിസംബർ 16

ജൂൺ 10

നവംബർ 25

11/50

തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രം പണികഴിപ്പിച്ച രാജാവ്

രാജേന്ദ്രചോളൻ

രാജരാജ ചോളൻ ഒന്നാമൻ

രാജാധിരാജ ചോളൻ

No Option Given

12/50

🙍 BBC യുടെ പ്രഥമ ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ 2019 പുരസ്‌കാര ജേതാവ്...?

(C) മേരികോം

(A) പി.ടി.ഉഷ

(B) സൈന നെഹ്‌വാൾ

(D) പി.വി.സിന്ധു

13/50

സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം

65

64

63

62

14/50

ഏറ്റവും കൂടുതൽ ഭരണഘടന ഭേദഗതി ബില്ലുകൾ നിയമമാക്കാൻ ഒപ്പുവെച്ച രാഷ്ട്രപതി?

ആർ വെങ്കിട്ടരാമൻ

ഡോ. രാജേന്ദ്ര പ്രസാദ്

സക്കീർ ഹുസൈൻ

ഡോ. എസ് രാധാകൃഷ്ണൻ

17/50

സോഡിയം

11

10

20

21

19/50

'പ്ലാസി ബ്രീട്ടീഷ് സാമ്രാജ്യത്തിന് അടിത്തറയിട്ടു, അമൃത്സര്‍ അത് ഇളക്കിയിരിക്കുന്നു'- ജാലിയന്‍ വാലാബാഗിനെ കുറിച്ചുള്ള ആരുടെ വാക്കുകളാണിത് A) നെഹ്റു B) ഗാന്ധിജി C) ബാലഗംഗാധര തിലക് D) ഭഗത്സിംഗ്

A

B

C

D

20/50

കറുത്തിരുണ്ട ചാര നിറത്തിൽ കാണപ്പെടുന്ന മേഘങ്ങൾ

ആൾട്ടോ സ്ട്രാറ്റസ്

ക്യുമുലോ നിംബസ്

നിംബൊസ്ട്രാറ്റസ്

No Option Given

21/50

ലഹരിവസ്തുക്കൾ സ്കൂൾ പരിസരത്തേക്ക് കടക്കാതിരിക്കാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി?

അറിയില്ല

ഗ്രീൻ ലൈൻ

റെഡ് ലൈൻ

യെല്ലോ ലൈൻ

22/50

ഹൈഡ്രജന്‍ എന്ന മൂലകത്തിനു പേര് നല്‍കിയ ശാസ്ത്രജ്ഞന്‍:

ഹെന്‍റി കാവന്‍ഡിഷ്

അന്‍റോണിയോ ലാവോസിയര്‍

റോബര്‍ട്ട് ബോയില്‍

കാള്‍ ഷീലെ

24/50

ഫിഫ നിലവിൽ വന്ന വർഷം

1908

1909

1905

1904

25/50

നിലവിലെ CAG?

രാജീവ് മെഹർഷി

രാജീവ് കുമാർ

MC. സെതൽവാദ്

V. നരഹരി റാവു

26/50

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

ഗോഡ്വിൻ ഓസ്റ്റിൻ

എവറസ്റ്റ്

നന്ദാദേവി

നംഗപർവ്വതം

27/50

5. പഞ്ചവത്സര പദ്ധതി' എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തിൽ നിന്ന്?

യു.എസ്.എ

യു.കെ

യൂ.എസ്.എസ്.ആർ

യു.എ.ഇ

28/50

പാത്ത് ഓഫ് ഗ്ലോറി" എന്ന സിനിമ സംവിധാനം ചെയ്തത്

ലെവിസ് മൈൻസ്റ്റോൺ

സ്റ്റാൻലി കുബ്രിക്ക്

ടാബ്ലോ പ്രിൻസ്

ഴാങ് റെൻവാ

30/50

ഒക്ടോബർ 2 അന്താരാഷ്ട്ര അഹിംസാ ദിനമായി യുഎൻ ആചരിക്കാൻ തുടങ്ങിയവർഷം

2009

2003

2008

2007

31/50

4️⃣1️⃣ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട പഞ്ചവത്സര പദ്ധതി ❓

C. പത്താം പഞ്ചവത്സര പദ്ധതി

B. ഒൻപതാം പഞ്ചവത്സര പദ്ധതി

D. പതിനൊന്നാം പഞ്ചവത്സര പദ്ധതി

A. എട്ടാം പഞ്ചവത്സര പദ്ധതി

32/50

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കാലാവധി

4

6

5

3

33/50

ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്ന വർഷം നിലവിൽ വന്ന മറ്റൊരു കമ്മീഷൻ ആണ്

മനുഷ്യാവകാശ കമ്മീഷൻ

വിവരാവകാശ കമ്മീഷൻ

പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ

No Option Given

34/50

37. നാഷണൽ പോലീസ് അക്കാദമി?

ഹൈദരാബാദ്

അലഹബാദ്

പൂനെ

മുംബൈ

36/50

യെല്ലോ ജാക്കറ്റ്സ് മൂവ്മെന്റ് ഏത് രാജ്യത്ത് നടന്ന പ്രക്ഷോഭം ആണ്?

ഗ്രീസ്

ടുണീഷ്യ

ഫ്രാൻസ്

തുർക്കി

37/50

റിലയൻസ് ജിയോയുടെ 9.9 ശതമാനം ഓഹരി സ്വന്തമാക്കിയ ആഗോള കമ്പനി

ഫേസ്ബുക്ക്

ഗൂഗിൾ

ട്വിറ്റർ

ആമസോൺ

38/50

2003 ൽ വയനാട്ടിൽ നടന്ന മുത്തങ്ങ സമര നായിക

മേധ പട്കർ

കാർത്യായനിയമ്മ

സി.കെ ജാനു

ദേവയാനി

39/50

പാർലമെന്റ് വനസംരക്ഷണ നിയമം പാസാക്കിയ വർഷം

1972

1974

1980

1981

40/50

ഹൈഡ്രജൻ ബോംബ് നിർമ്മിക്കുന്നത് ഏത് തത്വത്തിന് അടിസ്ഥാനത്തിലാണ്

ന്യൂക്ലിയർ ഫിഷൻ

രാസപ്രവർത്തനം

ന്യൂക്ലിയാർ ഫ്യൂഷൻ

റേഡിയോ ആക്ടിവിറ്റി

41/50

ആനമുടി സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്?

മൂന്നാർ

മറയൂർ

ഇരവികുളം

ദേവികുളം

43/50

കേരളത്തിലെ ന്യൂസ് പ്രിന്റ് ഫാക്ടറി സ്ഥിതിചെയ്യുന്നത്

വെല്ലൂർ

വാളയാർ

കളമശ്ശേരി

വെള്ളൂർ

44/50

സൂര്യനിൽനിന്നുള്ള വികിരണത്തിന്റെ തോത് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?

ജൈറോസ്കോപ്പ്

ഗ്രേവി മീറ്റർ

ആക്ടിനോമീറ്റർ

സീസ്മോഗ്രാഫ്

45/50

വിവിധ ആതിഥേയ രാജ്യങ്ങളെ തെരഞ്ഞെടുത്ത് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്

1976

1972

1987

1974

46/50

കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ ?

ഭരണി

മെരിലാന്‍റ്

നവോദയ

ഉദയ

47/50

1928 കോൺഗ്രസ് സമ്മേളനത്തിലെ പ്രസിഡന്റ്

മോത്തിലാൽ നെഹ്റു

ജവഹർലാൽ നെഹ്റു

സുഭാഷ് ചന്ദ്ര ബോസ്

ബാലഗംഗാധര തിലകൻ

48/50

വാസ്കോഡഗാമ മൂന്നാം തവണ കേരളത്തിൽ വന്നത് ഏത് വർഷം

1538

1528

1534

1524

49/50

സംസ്ഥാന ടി.ബി സെന്റർ സ്ഥിതി ചെയ്യുന്നത് എവിടെ?

കൊച്ചി

തൃശ്ശൂർ

കോഴിക്കോട്

തിരുവനന്തപുരം

50/50
Correct : 0
Wrong : 0

Related Posts

Post a Comment