My PSC Life
Home
ദേശീയോദ്യാനം | National Park important Question And Answers

ദേശീയോദ്യാനം | National Park important Question And Answers

dev.skas
September 21, 2022

1. കാസിരംഗ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Ans. ആസ്സാം


2. വേടൻ തങ്ങല്‍ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Ans. തമിഴ് നാട്


3. സലിം അലി പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Ans. ഗോവ


4. കൻഹ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Ans. മധ്യപ്രദേശ്


5. ഘാനാ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Ans. രാജസ്ഥാൻ


6. രംഗനാ തിട്ട പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Ans. കർണ്ണാടക


7. കുദ്രേ മുഖ്ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Ans. കർണ്ണാടക


8. മേലേപ്പാട് പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Ans. ആന്ധ്രാപ്രദേശ്


9. നന്ദാദേവി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Ans. ഉത്തരാഖണ്ഡ്


10. സരിസ്കാ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Ans. രാജസ്ഥാൻ


11. ജിം കോർബറ്റ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Ans. ഉത്തരാഖണ്ഡ്


12. സഞ്ജയ് ഗാന്ധിദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Ans. മഹാരാഷ്ട്ര


13. ബ്ലൂമൗണ്ട്ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Ans. മിസോറാം


14. ബന്നാർ ഘട്ടാദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Ans. കർണ്ണാടക


15. ഗംഗോത്രി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Ans. ഉത്തരാഖണ്ഡ്


16. പലമാവു ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Ans. ജാർഖണ്ഡ്


17. ദച്ചിംഗം ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Ans. ജമ്മു കാശ്മീർ


18. വേല് വാധർ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Ans. ഗുജറാത്ത്


19. ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Ans. ഹിമാചൽ പ്രദേശ്


20. ഹസാരി ബാഗ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Ans. ജാർഖണ്ഡ്


Comments