Kerala PSC Daily study Notes - Important Question Answer [2]

Post a Comment

1. ലോക രക്തസാക്ഷി ദിനം:

Ans. ജനുവരി 30




3. കേരളത്തിലെ തെക്കേ അറ്റത്തുള്ള ഗ്രാമം ഏതാണ്?

Ans. - കളിയിക്കാവിള


4. സമ്പത്തിനെ പറ്റിയുള്ള പഠനശാഖ ഏത് പേരിൽ അറിയപ്പെടുന്നു (ksgd, 2011

Ans. അഫ്‌നോളജി




6. ഗാന്ധിപേട്ട് തടാകം എന്ന് അറിയപ്പെട്ടിരുന്നത് (Kerala PSC Q & A)

Ans. ഒസ്മാൻ സാഗർ തടാകം


7. മഴമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘങ്ങൾ

Ans. നിംബസ് മേഘങ്ങൾ


8. താഴെ കൊടുത്തിരിക്കുന്ന പ്രാദേശികവാതങ്ങളിൽ ഉൾപ്പെടാത്തത് ഏത്

Ans. പർവത കാറ്റ്


9. Opposite of the word 'knowledge'

Ans. ignorance


10. ഗാന്ധിജിയുടെ 150 ആമത് ജന്മവാർഷികത്തോടനുബന്ധിച്ച് ഗാന്ധി ഫിലിം ഫെസ്റ്റിവൽ 2019 ന് വേദിയായത്?

Ans. മുംബൈ


11. ദാദാഭായ് നവറോജി നേതൃത്വത്തിൽ ഈസ്റ്റിന്ത്യാ അസോസിയേഷൻ രൂപീകരിച്ച വർഷം

Ans. 1866


12. വോട്ട്‌ചെയ്യുന്നവര്‍ക്ക് രസീത് (Voter Verified Paper Audit Trail) നല്‍കുന്ന സംവിധാനം പരീക്ഷണാര്‍ഥം രാജ്യത്തില്‍ ആദ്യമായി നടപ്പിലാക്കിയത് ഏത് സംസ്ഥാനത്ത്

Ans. നാഗാലാൻഡ്


13.  What do they object........?

Ans. To


14. ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച കേരളത്തിലെ സാമൂഹിക പരിഷ്കർത്താവ് ആരാണ്

Ans. ഡോ. പൽപ്പു


15. മസ്തിഷ്കത്തിലെ ഇടത് അർധഗോളതെയും വലത്തെ അർദ്ധഗോളത്തയും തമ്മിൽ ബന്ധിപ്പിക്കുന്ന നാഡീകല

Ans. കോർപ്പസ് കലാസം


16. പോസ്റ്റ് പിൻ കോഡിലെ മൂന്നാമത്തെ അക്കം പ്രതിനിധാനം ചെയ്യുന്നത്

Ans. സോർട്ടിങ് ജില്ല


17. 🎈 ഏറ്റവും വലിയ ഏകകോശ ജീവി?

Ans. അസറ്റോബുലേറിയ


18. ആദ്യമായി മലയാളം അച്ചടിച്ചത് എവിടെയാണ്

Ans. ഹോളണ്ട്


19. ആഗമസന്ധി അല്ലാത്തതേത്

Ans. പുറവടി


20. നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച ആദ്യ സംസ്ഥാനം?

Ans. ഗോവ


21. കണ്ണുനീർ തുള്ളി ആരുടെ കൃതിയാണ്

Ans. നാലപ്പാട്ട് നാരായണമേനോൻ


22. ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കിയ കോൺഗ്രസ്‌ സമ്മേളനം?

Ans. മുംബൈ സമ്മേളനം


23. ക്രൗച്ചിംഗ് ടൈഗർ ആൻഡ് സേക്രഡ് കൗസ്" എന്ന പുസ്തകം ആരുടേതാണ്

Ans. അരുൺകുമാർ


24. ആന്‍റമാന്‍ ദ്വീപുകളില്‍ എത്ര ദ്വീപുകളുണ്ട് ? A) 205 B) 215 C) 225 D) 572

Ans. D




26. എവറസ്റ്റ് കീഴടക്കിയ ആദ്യ അന്ധൻ?

Ans. എറിക് വെയിൻ മേയർ


27. പശ്ചിമഘട്ടത്തെ ലോക പൈതൃക കേന്ദ്രമായി തിരഞ്ഞെടുത്ത വര്‍ഷം A) 2012 B) 2013 C) 2009 D) 2011

Ans. A


28. സ്റ്റാൻഡ് അപ് ഇന്ത്യ പദ്ധതി ലക്ഷ്യമിടുന്നത് ഏത് വിഭാഗക്കാരുടെ ഉന്നമനമാണ്

Ans. - പട്ടികജാതി -പട്ടികവർഗം


29. കൂട്ടത്തിൽ പെടാത്തത് ഏത്

Ans. മോണോ ട്രോപ


30. അറ്റോമിക സംഖ്യ 30 ഉള്ള മൂലകം

Ans. സിങ്ക്


31. ഏതെങ്കിലും വിദേശ ശക്തിക്ക് (ഇംഗ്ലണ്ട് )ഈ വൻകര(വടക്കേ അമേരിക്ക ) ദീർഘകാലം കീഴടങ്ങി കഴിയണം എന്നത് യുക്തിക്ക് നിരക്കുന്നതല്ല

Ans. തോമസ് പെയിൻ


32. വൈക്കം സത്യാഗ്രഹം നീണ്ടുനിന്ന ദിവസങ്ങൾ

Ans. 603


33. കേരളത്തിലെ ആദ്യത്തെ വനിത ചീഫ് സെക്രട്ടറി

Ans. പത്മ രാമചന്ദ്രൻ


34. 💡കേരളത്തിലെ വനിതകൾ കെട്ടിയാടുന്ന തെയ്യം?

Ans. ദേവക്കൂത്ത്‌


35. തുഞ്ചൻ ദിനം എന്ന്

Ans. ഡിസംബർ 31


36. സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ എവിടെയാണ് (Excellence Academy)

Ans. പശ്ചിമബംഗാൾ


37. താഴെ കൊടുത്തവയിൽ ഒരു വൈറസ് രോഗമാണ്

Ans. പയർ മരച്ചീനി എന്നിവയിലെ മൊസൈക് രോഗം


38. സോവിയറ്റ് യൂണിയൻ നിലവിൽ വന്ന വർഷം

Ans. 1924


39. ഏറ്റവും കൂടുതൽ ഓട് വ്യവസായശാലകൾ സ്ഥിതിചെയ്യുന്ന ജില്ല

Ans. തൃശ്ശൂർ


40. നമ്മുടെ ശരീരത്തിലെ അനൈച്ഛിക പ്രവർത്തങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം

Ans. മെഡുല്ല ഒബ്ലാംഗേറ്റ


41. 'കടയ്ക്കല്‍ ഫ്രാങ്കോ' എന്നറിയപ്പെടുന്നത്?

Ans. രാഘവന്‍ പിളള


42. മധ്യ ഇന്ത്യയുടെ നെൽപ്പാത്രം എന്നറിയപ്പെടുന്നത്

Ans. ഛത്തീസ്ഗഡ്


43. 2020 ഇൽ നടക്കുന്ന ഏഷ്യൻ യൂത്ത് പാര ഗെയിംസിന് വേദി

Ans. ബഹ്റൈൻ


44. കേരളത്തിലെ ജില്ലകളും അവയുടെ പ്രത്യേകതകളും താഴെ കൊടുത്തിരിക്കുന്നു അവയിൽ, ശരിയായത് തിരഞ്ഞെടുക്കുക

Ans. തൊഴിൽരഹിതർ ഏറ്റവും കുറവുള്ള ജില്ല വയനാട്


45. താഴെപ്പറയുന്നവയിൽ പ്രോകാരിയോട്ടുകൾ ഉദാഹരണം

Ans. മൈക്കോപ്ലാസ്മ




48. മലയാളത്തിലെ ആദ്യത്തെ അപകർപ്പക നോവലായ ഭാസ്കരമേനോൻ രചിച്ചത് ആര്?

Ans. രാമവർമ്മ അപ്പൻ തമ്പുരാൻ


49. കോവിഡ് 19 വ്യാപനത്തിന് എതിരെ "Corona Watch" മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ സംസ്ഥാനം

Ans. കർണാടക


50. വിവരാവകാശ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്ന പ്രധാന മന്ത്രി ]

Ans. - മൻമോഹൻ സിംഗ്


Related Posts

Post a Comment

ad