കടുവ സംരക്ഷണ കേന്ദ്രം | Tiger Reserve in India GK Questions
By
dev.skas
September 20, 2022
1. ഏറ്റവും ഉയരം കൂടിയ കമാന അണക്കെട്?
Ans. ഇടുക്കി
2. സിംലിപ്പാൽ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Ans. ഒറീസ്സ 3. ബുക്സ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Ans. പശ്ചിമ ബംഗാൾ 4. സുന്ദര വനം കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Ans. പശ്ചിമ ബംഗാൾ 5. സരിസ്ക്ക കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Ans. രാജസ്ഥാൻ 6. തഡോബ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Ans. മഹാരാഷ്ട്ര
7. നന്ദൻ കാനൻ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Ans. ഒറീസ്സ 8. രത്തംഭോർ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Ans. രാജസ്ഥാൻ 9. കോർബറ്റ് കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Ans. ഉത്തരാഞ്ചൽ 10. പറമ്പിക്കുളം കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Ans. കേരളം 11. പെൻജ് കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Ans. മധ്യപ്രദേശ്
12. കൻ ഹ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Ans. മധ്യപ്രദേശ് 13. ഇന്ദ്രാവതി കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Ans. ഛത്തിസ്ഗഢ് 14. ബന്ദിപൂർ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Ans. കർണ്ണാടക 15. പെരിയാർ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Ans. കേരളം 16. നാഗാർജ്ജുന സാഗർ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Ans. ആന്ധ്രാപ്രദേശ്
17. മനാസ് കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Ans. ആസ്സാം 18. വാല്മീകി കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Ans. ബീഹാർ 19. നം ദാഫ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Ans. അരുണാചൽ പ്രദേശ് 20. പാക്കുയി കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Ans. അരുണാചൽ പ്രദേശ്
Post a Comment
Post a Comment