35000+ ചോദ്യങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം

മുൻവർഷങ്ങളിൽ ചോദിച്ച പ്രധാന ചോദ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയത്

Download Now
കേരള PSC പരീക്ഷകൾക്ക് വേണ്ടി സൗജന്യ നോട്ടുകൾ

സിലബസ് അനുസരിച്ച തയ്യാറാക്കിയ നോട്ടുകൾ ഡൗണോലോഡ് ചെയ്യാം

Download Now
കേരള PSC പരീക്ഷകൾ ഇനി മൊബൈൽഫോണിൽ കൊടുക്കാം

കേരള PSC പരീക്ഷകൾ സൗജന്യമായി കൊടുക്കാൻ ആപ്പ് ഡൌൺലോഡ് ചെയ്യുക

Download Now

Kerala PSC Model Exam | Free Mock Test 34

Post a Comment

മലബാറിൽ കൊല്ലം അറിയപ്പെടുന്നത്?

തെൻ വഞ്ചി

കുരകേനി

പന്തലായനി

No Option Given

1/50

ശുദ്ധ രക്തം വഹിക്കുന്നത്

ധമനി

പൾമണറി ധമനി

സിര

No Option Given

2/50

സുപ്രീംകോടതിയുടെ ഔദ്യോഗിക ഭാഷ?

ഹിന്ദി

8-ാം പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഏതു ഭാഷയും

ഹിന്ദി & ഇംഗ്ലീഷ്

ഇംഗ്ലീഷ്

3/50

സിരിഫോട്ട് നിർമിച്ചത്

കുത്തബ്ദീൻ ഐബക്ക്

അലാവുദ്ദീൻ ഖിൽജി

മുഹമ്മദ് ബിൻ തുഗ്ലക്ക്

സിക്കന്ദർ ലോധി

5/50

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എൻജിനിയറിങ് ടെക്നോളജി സ്ഥിതി ചെയ്യുന്നത് എവിടെ?

സിൽഹറ്റ്

ദിമാപ്പൂർ

അമിങ്ഗാവ്

No Option Given

6/50

കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ മുതല വളർത്തൽ കേന്ദ്രം?

പെരുവണ്ണാമൂഴി

നെല്ലിയാമ്പതി

മുതലമട

No Option Given

7/50

അലമാട്ടി അണക്കെട്ട് ഏത് നദിയിലാണ് (Kerala PSC Q & A)

കാവേരി

ഗോദാവരി

കൃഷ്ണ

No Option Given

8/50

U. N. ൽ നിന്നും പുറത്താക്കപ്പെട്ട രണ്ടാമത്തെ രാജ്യം?

തായ്വാൻ

യുഗോസ്ലാവ്യ

കിർഗിസ്ഥാൻ

No Option Given

9/50

ആയോധന കലയുടെ മാതാവ്?

തായ്കൊണ്ടോ

കുങ്ഫു

കരാട്ടേ

കളരി

10/50

ജി എസ് ടി യെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ഭേദഗതി?

100

101

12

99

11/50

കണ്ണിലെ ബാഹ്യ പാളി

പീതബിന്ദു

ദൃഷ്ടിപടലം

ദൃഢപടലം

പ്യൂപ്പൽ

12/50

ചമ്പ തുരങ്കം ഏത് സംസ്ഥാനത്താണ്?

ഹിമാചൽ പ്രദേശ്

ഉത്തരാഖണ്ഡ്

പഞ്ചാബ്

ജമ്മു കശ്‍മീർ

14/50

ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തു നിന്നും കിഴക്കോട്ട് പോകുന്തോറും ലഭിക്കുന്ന മഴയുടെ അളവ് എങ്ങനെ? A) കുറയുന്നു B) കൂടുന്നു C) .ഒരുമാറ്റവും സംഭവിക്കുന്നില്ല D) ആദ്യം കൂടുന്നു, പിന്നെ കുറയുന്നു

A

B

C

D

15/50

പന + ഓല = പനയോല സന്ധി ഏത്?

ആദേശം

ലോപം

ആഗമം

No Option Given

16/50

കേരള വന ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്

അമ്പലവഴൽ

പീച്ചി

മണ്ണുത്തി

വഴുതക്കാട്

18/50

മലബാർ കലാപങ്ങളെ കുറിച്ച് പഠിക്കാൻ ബ്രിട്ടീഷുകാർ നിയോഗിച്ച കമ്മീഷൻ

വില്യം ബെന്റിക്

എച്ച് വി കനോലി

വില്യം ലോഗൻ

ടി എച്ച് ബാബർ

19/50

' കുമ്പളങ്ങാ ' സന്ധി ഏത് ?

ലോപം

ദിത്വം

ആദേശം

ആഗമം

21/50

ആദ്യ ദേശീയ ധനകാര്യ കമ്മീഷൻ ചെയർമാൻ

ഡോ പി വി രാജമന്നാർ

കെ സി നിയോഗി

വി പി മേനോൻ

പി എം എബ്രഹാം

22/50

കോശസ്തരത്തിനുള്ളിലെ എല്ലാ പദാർത്ഥങ്ങളും ചേർത്ത് എന്ത് വിളിക്കാം

കോശകേന്ദ്രം

ജീവദ്രവ്യം

കോശദ്രവ്യം

മർമകം

23/50

വർണ്ണങ്ങളുടെ ചേർച്ചയാണ്

അലങ്കാരം

വൃത്തം

സമാസം

സന്ധി

24/50

ആത്മനിർഭർ ഭാരത് അഭിയാൻ പദ്ധതി പ്രകാരം പ്രഖ്യാപിച്ച തുക GDP യുടെ എത്ര ശതമാനമാണ്

1 %

25 %

10 %

15 %

25/50

വാത്മീകി കടുവാസങ്കേതം

ബീഹാർ

മധ്യപ്രദേശ്

ഒഡീഷ

പശ്ചിമബംഗാൾ

26/50

ലഗൂണുകൾ കാണപ്പെടുന്ന തീരപ്രദേശം

ഗുജറാത്ത് തീരം

കൊങ്കൺ തീരം

മലബാർ തീരം

No Option Given

28/50

വെല്ലൂര്‍ കലാപം നടന്ന സമയത്തുളള ഗവര്‍ണര്‍ ജനറല്‍?

ജോര്‍ജ്ജ് ബാര്‍ലോ

ആര്‍തര്‍ വെല്ലസ്ലി

റിച്ചാര്‍ഡ് വെല്ലസ്ലി

കോണ്‍വാലിസ്

29/50

ഇന്ത്യയിലാകമാനം പഞ്ചായത്ത് രാജ് വ്യവസ്ഥ നിലവിൽ വരാൻ കാരണമായ ഭരണഘടനാഭേദഗതി?

72

73

78

79

32/50

ബോഷ് പ്രക്രിയ എന്തിന്റെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു ? (Talent Academy)

സള്‍ഫര്‍

ഹൈഡ്രജന്‍

മഗ്നീഷ്യം

സയനൈഡ്

33/50

അസ്കോർബിക് ആസിഡ് എന്ന പേരിൽ അറിയപ്പെടുന്ന ജീവകം

ജീവകം ഡി

ജീവകം എ

ജീവകം സി

ജീവകം ബി

34/50

വാൾട്ടർ ജി റോസൻ എന്ന ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ടത്

WWF ന്റെ സ്ഥാപകൻ

നിശബ്ദ വസന്തം എന്ന കൃതി രചിച്ചു

ജൈവവൈവിധ്യം എന്ന പദം ആദ്യമായി ഉപയോഗിച്ചു

പ്രശസ്ത പക്ഷി നിരീക്ഷകൻ

35/50

താഴെപ്പറയുന്നവയിൽ ആന എന്ന പദത്തിന് പര്യായപദം അല്ലാത്തത് ഏത്?

തടിനി

മാരണം

മാതംഗം

കരി

36/50

ഒരു ഇക്കോളജിക്കൽ ഹോട്ട്സ്പോട്ടിന് ഉദാഹരണം ?

ആനമുടിച്ചോല

അഗസ്ത്യമല

പേപ്പാറ

പശ്ചിമഘട്ടം

37/50

രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകൻ ആയി പ്രവർത്തിച്ചത് ആര്

ബി ആർ അംബേദ്കർ

മദൻ മോഹൻ മാളവ്യ

സി രാജഗോപാലാചാരി

മഹാദേവ് ദേശായി ആയി

38/50

മാലിയബിലിറ്റി നന്നായി പ്രദർശിപ്പിക്കുന്ന ലോഹം?

സ്വർണ്ണം

വെള്ളി

ഇരുമ്പ്

പ്ലാറ്റിനം

39/50

ഡാർവിൻസ് ട്യൂബർക്കിൾ കാണപ്പെടുന്നത് മനുഷ്യശരീരത്തിൽ ഏത് അവയവത്തിലാണ്

കൈ

ചെവി

തല

മൂക്ക്

40/50

ഹൈഡ്രജന്‍റെ റേഡിയോ ആക്ടീവ് ഐസോടോപ്പ് A) പ്രോട്ടിയം B) ഡ്യുട്ടീരിയം C) ട്രിഷിയം D) ഇവയൊന്നുമല്ല

A

B

C

D

41/50

കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ

വി വി അയ്യപ്പൻ

ജോർജ് വർഗീസ്

കോവിഡ് പിഷാരടി

വി അയ്യപ്പൻ

42/50

ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണ കാറ്റ്

ഫൊൻ

നോർവെസ്റ്റർ

ടൊർണാഡോ

ലൂ

43/50

100 വരെയുളള എണ്ണൽ സംഖ്യകളുടെ ശരാശരി കാണുക ? (Excellence Academy)

50

50.5

51

51.5

45/50

നിവർത്തന പ്രക്ഷോഭത്തിന് നിവർത്തനം എന്ന വാക്ക് നിർദ്ദേശിച്ചത്

കെ സി ചാക്കോ

ടി എം വർഗീസ്

സി കേശവൻ

എൻ വി ജോസഫ്

46/50

മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി

പഴശ്ശി

കുറ്റ്യാടി

ബാണാസുര സാഗർ

No Option Given

47/50

സജീവ അഗ്നിപർവ്വതങ്ങൾ ഇല്ലാത്ത വൻകര

യൂറോപ്പ്

ആസ്ട്രേലിയ

അന്റാർട്ടിക്ക

No Option Given

48/50

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരം

കെയിൻ വില്യംസൺ

രോഹിത് ശർമ

ബെൻ സ്റ്റോക്സ്

വിരാട് കോഹ്ലി

49/50

അതിഥിയെ സ്വീകരിക്കുന്നവൻ

അതിഥി

അമേയൻ

ആതിഥേയൻ

അജയ്യൻ

50/50
Correct : 0
Wrong : 0

Related Posts

Post a Comment