Kerala PSC Daily study Notes - Important Question Answer [1]
By
dev.skas
September 20, 2022
1. സൂര്യദശയുടെ പതന കോണിനെ ആസ്പദമാക്കി ഭൂമിയുടെ ചുറ്റളവ് നിർണയിച്ചത്
Ans. ഇറാത്തോസ്തനീസ്
2. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഖാൻ അബ്ദുൾ ഗാഫർ ഖാന്റെ നേതൃത്വത്തിൽ രൂപം കൊണ്ട് സംഘടന ഏതാണ്?
Ans. ചുവന്ന കുപ്പായക്കാർ 3. ഒരു സ്കൂൾ തുറക്കുന്നതാരോ അയാൾ ഒരു ജയിൽ അടക്കുകയാണ്
Ans. വിക്ടർ ഹ്യൂഗോ 4. ഗോൾഡൻ റീൽ പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ?
Ans. റസൂൽ പൂക്കുട്ടി 5. മാലിനിത്താൻ പുരാവസ്തു ഗവേഷണകേന്ദ്രം ഏത് സംസ്ഥാനത്താണ്?
Ans. അരുണാചൽ പ്രദേശ് 7. കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
Ans. ആനക്കയം 8. മലയാളത്തിലെ ഞാനപീഠം എന്നറിയപ്പെടുന്ന അവാർഡ്?
Ans. വയലാർ പുരസ്കാരം 9. പൗരത്വ നിയമ ഭേദഗതി നിയമം നിലവില്‍ വന്നതെപ്പോള്‍?
Ans. 2020 ജനുവരി 10 10. മിഠായി' എന്നത് ഏത് ഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് വന്ന പദമാണ്? A) അറബി B) ഇംഗ്ലീഷ് C) ഹിന്ദി D) ഉറുദു
Ans. C 11. ഫ്ലഷ് ടാങ്ക് പ്രവർത്തനതത്വം
Ans. - പാസ്കൽ നിയമം
12. 4. കടൽ വെള്ളത്തിന്റെ ശരാശരി ലവണത
Ans. 3.5% 13. ഊഷ്മാവ് കൂടുമ്പോൾ ദ്രാവകങ്ങളുടെ വിസ്കോസിറ്റി ______?
Ans. കുറയുന്നു 15. World wetlands day
Ans. Feb 2 16. That old house is ...... with rats A) infected B) infested C) affected D) effected
Ans. B 17. ക്ലോക്കിലെ പ്രതിബിംബം നോക്കി ഒരു കുട്ടി സമയം 9.10 ആണെന്ന് പറഞ്ഞു, എങ്കിൽ യഥാർത്ഥ സമയം എത്ര
Ans. 2 50 18. കുടിപ്പള്ളിക്കൂടം എന്ന ആശയം
Ans. അയ്യങ്കാളി 19. ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം ]
Ans. - സിക്കിം 20. പൂയില്യൻ" എന്ന പ്രസിദ്ധ കഥാപാത്രം ഏത് നോവലിൽ പ്രതിപാദിക്കുന്നതാണ്?
Ans. പരിണാമം 21. തന്നിരിക്കുന്നവയിൽ നിന്നും ബാക്ടീരിയ ഉണ്ടാക്കുന്ന രോഗങ്ങളുടെ കൂട്ടത്തെ കണ്ടെത്തുക
Ans. ക്ഷയം കോളറ ഡിഫ്തീരിയ
22. 1935 കെപിസിസി സെക്രട്ടറി ആരായിരുന്നു
Ans. ഇഎംഎസ് 23. ഒരു ലോഹത്തെ അടിച്ചു പരത്തി ഷീറ്റ് ഉണ്ടാക്കാൻ സാധിക്കുന്ന സവിശേഷത?
Ans. മാലിയബിലിറ്റി 24. ഇന്ത്യയിൽ കാർഷിക സെൻസസ് എത്ര വർഷം കൂടുമ്പോൾ നടത്തുന്നു?
Ans. 5 25. വടക്കേ അമേരിക്കയിലെ റോക്കി പർവ്വതനിരയുടെ കിഴക്കൻ ചെരിവിലൂടെ വീശുന്ന കാറ്റ് ആണ്
Ans. ചിനൂക്ക് 26. 7. വോയ്സ് ഓഫ് ഇന്ത്യ എന്നത് ആരുടെ പത്രമാണ്?(SCERT TEXT)
Ans. ദാദാഭായി നവറോജി 27. കേരളത്തിലെ ആദ്യത്തെ വ്യവസായ വകുപ്പ് മന്ത്രി
Ans. കെ പി ഗോപാലൻ 28. ഏഷ്യയിലെ ആദ്യത്തെ ആണവ വൈദ്യുതി ഉൽപ്പാദന കേന്ദ്രം?
Ans. ട്രോം ബെ 29. ആലുവ ഏത് നദിയുടെ തീരത്താണ്
Ans. പെരിയാർ 30. Had you (1)/ worked hard (2)/ you will have passed. (3)/ No error (4)
Ans. C 31. ഒരു രൂപ കറൻസി നോട്ടിൽ ഒപ്പിടുന്നത് ആര്
Ans. കേന്ദ്ര ധനകാര്യ സെക്രട്ടറി
32. തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ 2014ൽ ജയലളിത കുറ്റാരോപിതനായി തടവിലാക്കപ്പെട്ട ജയിൽ
Ans. പരപ്പന അഗ്രഹാര ജയിൽ 33. കേന്ദ്രമന്ത്രിസഭയില്‍ കാബിനറ്റ് അംഗമായ ആദ്യത്തെ കേരളീയന്?
Ans. ജോണ്‍ മത്തായി 34. റിലയൻസ് ജിയോയുടെ 9.9 ശതമാനം ഓഹരി സ്വന്തമാക്കിയ ആഗോള കമ്പനി
Ans. ഫേസ്ബുക്ക് 37. കോഴിക്കോട് തളി റോഡ് സമരം നയിച്ച നവോത്ഥാന നായകൻ
Ans. സി കൃഷ്ണൻ 38. ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു
Ans. സർദാർ വല്ലഭായി പട്ടേൽ 39. ലോക ബാങ്ക് 'ബക്കർലിപ്' എന്ന പേരിൽ പഠന പദ്ധതി നടപ്പാക്കുന്ന കേരളത്തിലെ വന്യജീവി സങ്കേതം
Ans. പെരിയാർ വന്യജീവി സങ്കേതം 40. ഗാന്ധിയൻ സമര രീതികളോട് പല ഘട്ടങ്ങളിലും വി8യോജിപ്പ് പ്രകടിപ്പിച്ചിരുന്ന നേതാവ്
Ans. സുഭാഷ് ചന്ദ്രബോസ് 41. പേപ്പാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല?
Ans. തിരുവനന്തപുരം
44. രാജകീയ രോഗം എന്നറിയപ്പെടുന്നത്?
Ans. ഹീമോഫീലിയ 45. IST കണക്കാക്കുന്ന സ്ഥലം?
Ans. മിർസാപൂർ 46. കാലടിയിൽ ബ്രഹ്മാനന്ദദയം എന്ന സംസ്കൃത വിദ്യാലയം സ്ഥാപിച്ചത്
Ans. ആഗമാനന്ദൻ 47. He gave me_____orange
Ans. An 48. 2020 ലെ ഒളിമ്പിക്സിൽ നിന്ന് പിൻവാങ്ങുമെന്ന് പ്രഖ്യാപിച്ച ആദ്യ രാജ്യം
Ans. കാനഡ 49. റംസാര്‍ കണ്വെന്ഷന് നടന്ന വര്‍ഷം A) 1961 B) 1971 C) 1972 D) 1981
Ans. B 50. എെക്യരാഷ്ട്രസഭയുടെ പ്രഥമ സസ്യാരോഗ്യ കോൺഫെറൻസിന് വേദിയാകുന്ന നഗരം
Ans. Helsinki
Post a Comment
Post a Comment