Home News Contact About

Kerala PSC Daily study Notes - Important Question Answer [4]

Post a Comment

1. Immediately after the accident, the injured passenger’s ____ to the hospital

Ans. Were taken



3. Where are the Eucalyptus trees found in abundance ?

Ans. Nilgiri Hills


4. എസ് ഐ യൂണിറ്റ് ഘടനയിലെ അടിസ്ഥാന അളവുകളുടെ എണ്ണം

Ans. 7


5. പ്രമാണം എന്നാൽ അർത്ഥമാക്കുന്നത് ?

Ans. തെളിവ്


6. പൂർണ്ണമായും വൈദ്യുതികരിച്ച കേരളത്തിലെ ആദ്യ നിയമസഭാ മണ്ഡലം?

Ans. മങ്കട


7. ഏവികൾച്ചർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Ans. പക്ഷികൾ


8. മിസോറാമിന്റെ തലസ്ഥാനം?

Ans. ഐസോൾ


9. ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ വാണിജ്യ സ്ഥാപനം

Ans. ANTRICS corporation


10. ഇന്ത്യയിലെ ആദ്യ ഐ ടി പാർക്ക്‌ സ്ഥിതി ചെയ്യുന്നത് എവിടെ?

Ans. കഴക്കൂട്ടം


11. ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം?

Ans. ഹരിയാന


12. ന്യൂസിലൻഡിലെ ദേശീയ കായിക വിനോദം

Ans. റഗ്ബി


13. ഇന്ത്യയിൽ യുവജനദിനമായി ആചരിക്കുന്നത് എന്ന് ?

Ans. ജനുവരി 12


14. Someone is knocking .............. the door. (Kerala PSC Q & A)

Ans. At


15. കഴിഞ്ഞ ഒരുവർഷത്തെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിത താരങ്ങളുടെ ഫോബ്‌സ് മാസിക പട്ടികയിൽ ഒന്നാമതെത്തിയ താരം

Ans. നവോമി ഒസാക്ക


16. I...... You are wrong

Ans. Think


17. ഈയിടെ ഏത് രാജ്യമാണ് ഗാന്ധിജിയോടുള്ള ആദരസൂചകമായി സ്റ്റാമ്പ് പുറത്തിറക്കാൻ തീരുമാനിച്ചത്

Ans. ബ്രിട്ടൺ


18. പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റ് നൽകുന്ന ആദ്യത്തെ സംസ്ഥാനമായി മാറുന്നത്

Ans. കേരളം


19. ജി എസ് ടി നിയമം പാസാക്കിയ പതിനാറാമത്തെ സംസ്ഥാനം

Ans. ഒഡീഷ


20. 2022 ലെ കോമൺവെൽത്ത് ഗെയിംസ് വേദി

Ans. ബർമിംഗ്ഹാം


21. The young and new team blew everyone ____by their terrific performances in their inaugural competition.

Ans. Away


22. പഴയ 25 പൈസ നാണയതിൽ ആലേഖനം ചെയ്തിരുന്ന മൃഗം

Ans. ഒറ്റക്കൊമ്പൻ കാണ്ടാമൃഗം


23. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്

Ans. മഹാദേവ് ദേശായി


24. ആസ്യരന്ധ്രം എന്നാൽ

Ans. ഇലകളിലെ ചെറിയ സുഷിരം


25. Numismatics" is the study of.........

Ans. coin


26. സൗ-ഉസ്-സബാഹ് എന്ന ലഘുലേഖ എഴുതിയത്

Ans. വക്കം മൗലവി


27. ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് എവിടെ സ്ഥിതി ചെയ്യുന്നു (Kerala PSC Q & A)

Ans. ബംഗളൂരു


28. 'ആലാഹയുടെ പെണ്‍മക്കള്‍' എന്ന കൃതി രചിച്ചത് :

Ans. സാറാ ജോസഫ്


29. എനിക്കു ശേഷം പ്രളയം എന്ന് പ്രഖ്യാപിച്ചതാര്?

Ans. ലൂയി പതിനഞ്ചാമൻ


30. കേന്ദ്ര ആസൂത്രണ കമ്മീഷൻ പ്രവർത്തനം അവസാനിപ്പിച്ചതിനുശേഷം പകരം വന്ന സംവിധാനത്തിന്റെ പേര് എന്ത്

Ans. നീതി ആയോഗ്


31. ത്രിതീയ മേഖലയ്ക്ക് ഉദാഹരണം ? (Excellence Academy)

Ans. ഗതാഗതം


32. സിന്ധു നദീതട സംസ്കാര കേന്ദ്രമായ അലംഗിർപൂർ സ്ഥിതി ചെയ്യുന്ന സംസ്ഥാനം

Ans. ഉത്തർപ്രദേശ്


33. When is rare diseases day

Ans. Feb 29


34. A period of thousand years

Ans. Millennium


35. തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

Ans. അക്വാൻ കാഗ്വാ


36. Marx belonged to-

Ans. (A) Germany


37. Meaning of the word "heirloom

Ans. Piece of property that has been in family for generation


38. The snow on the mountains does NOT melt all at once when it is heated by the sun because:

Ans. it reflects most of the heat from the sun


39. 'വെള്ളായിയപ്പൻ' ഏതു കഥയിലെ കഥാപാത്രമാണ്?

Ans. കടൽതീരത്ത്


40. സുമാത്ര ദ്വീപ് ഏത് രാജ്യത്താണ്

Ans. ഇന്തോനേഷ്യ


41. തീ പിടിക്കാത്ത മരം?

Ans. ഒംബു


42. 2. ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം?

Ans. ഇരുമ്പ്


43. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന സമുദ്രം?

Ans. ബംഗാൾ ഉൾക്കടൽ


44. ഇന്ത്യ ബംഗ്ലാദേശ് അതിർത്തി കരാർ ഉൾക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടന ഭേദഗതി

Ans. 100


45. 💥 ഇന്ത്യയിൽ 100% എൽപിജി ഗ്യാസ് കവറേജ് കൈവരിച്ച ആദ്യ സംസ്ഥാനം....?

Ans. (A) ഹിമാചൽ പ്രദേശ്


46. ഈജിപ്തിലെ നെപ്പോളിയൻ എന്നറിയപ്പെടുന്നത് ആരാണ്?

Ans. തുത്ത്മോസ് 3


47. പെരിയാർ പള്ളിവാസൽ പദ്ധതി ഏത് തിരുവിതാംകൂർ രാജാവിനെ കാലത്തായിരുന്നു നിർമ്മിച്ചത്

Ans. ശ്രീ ചിത്തിര തിരുനാൾ


48. 'അവസാനത്തെ അത്താഴം' ആര് വരച്ച ചിത്രമാണ്?

Ans. ഡാവിഞ്ചി


49. കുഞ്ചൻനമ്പ്യാർ ജനിച്ച കലക്കത്ത് ഭവനം, കിള്ളിക്കുറിശ്ശിമംഗലം സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്

Ans. ഭാരതപ്പുഴ


50. 'What happened to Netaji' എന്ന പുസ്തകം രചിച്ചത് A) അനുജ് ധര്‍ B) അനിത ബോസ് C) മോഹന്‍ സിംഗ് D) അരുണ്‍ കുമാര്‍

Ans. A


Related Posts

Post a Comment

Join WhatsApp Group

Get All Notifications First