Lorem Ipsum Dolor 1

Paragar

Lorem Ipsum Dolor 2

Paragar

Lorem Ipsum Dolor 3

Paragar

Kerala PSC Model Exam | Free Mock Test 40

Post a Comment

പട്ടികജാതി-പട്ടികവർഗ ഉദ്യോഗാർത്ഥികൾക്ക് പൊതു പരീക്ഷകളിൽ മാർക്ക് ഇളവ് വ്യവസ്ഥ ചെയ്ത ഭേദഗതി?

82

83

89

90

1/50

6. ഇന്ത്യയുടെ ഭാവി നിർണയിക്കപ്പെടുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ് എന്ന് പറഞ്ഞത് ആര്?

ഡി എസ് കോത്താരി

രാധാകൃഷ്ണൻ

ലക്ഷ്മണ സ്വാമി മുതലിയാർ

ഡോ യശ്പാൽ

3/50

ലംബതലത്തിൽ രൂപംകൊള്ളുന്ന മേഘം ആണ്

സിറസ്

സ്ട്രാറ്റസ്

ക്യുമുലസ്

No Option Given

6/50

ആധാർ കാർഡിലെ അക്കങ്ങളുടെ എണ്ണം

15

12

10

No Option Given

7/50

സർദാർ വല്ലഭായി പട്ടേലിന്റെ എത്രാം ജന്മദിനത്തിലാണ് ഏകതാ പ്രതിമ ഉദ്ഘാടനം നടത്തിയത്

140

150

147

143

8/50

കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് സ്ഥാപിതമായ വർഷം?

1972

1958

1957

1961

9/50

ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 60 നിന്നും 62

പതിനഞ്ചാം ഭേദഗതി 1963

ഏഴാം ഭേദഗതി, 1956

ഒമ്പതാം ഭേദഗതി 1960

No Option Given

10/50

പിസികൾച്ചർ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു

മത്സ്യകൃഷി

പട്ടുനൂൽ കൃഷി

തേനീച്ച വളർത്തൽ

കൂൺ കൃഷി

11/50

എൻഡോസ്കോപ്പിയിൽ ഉപയോഗിക്കുന്ന പ്രകാശ പ്രതിഭാസം?

പൂർണ ആന്തരിക പ്രതിഫലനം

ഇന്റർഫറൻസ്

പ്രകീർണനം

വിസരണം

12/50

തമിഴ് ബൈബിൾ എന്നറിയപ്പെടുന്നത്

മണിമേഖല

ചിലപ്പതികാരം

തിരുക്കുറൽ

അകനാനൂറ്

13/50

സംസ്ഥാന വായനാദിനം ?

ജൂണ്‍ 20

ഏപ്രില്‍ 19

ജൂണ്‍ 19

ഏപ്രില്‍ 23

14/50

അലക്സാണ്ട്രിയ ഓഫ് ദി ഈസ്റ്റ് എന്നറിയപ്പെടുന്നത്

എണ്ണൂർ

രാമേശ്വരം

കന്യാകുമാരി

ചെന്നൈ

15/50

സ്റ്റേപിസിനോട് ചേർന്നു കിടക്കുന്ന സ്തരം

റൗണ്ട് വിൻഡോ

ഓവൽ വിൻഡോ

No Option Given

No Option Given

16/50

രാജ്യസഭയുടെ ആർട്ടിക്കിൾ

80

79

75

81

17/50

(Q) കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയിൽ 'ജനത കർഫ്യൂ' ആചരിച്ചത്...?

(C) 2020 മാർച്ച്‌ 20

(B) 2020 മാർച്ച്‌ 24

(A) 2020 മാർച്ച്‌ 23

(D) 2020 മാർച്ച്‌ 22

18/50

നിസർഗ്ഗ ചുഴലി കാറ്റ് "നിസർഗ്ഗ " എന്ന വാക്കിന്റെ അർത്ഥം

ആകാശം

പ്രകൃതി

ഹാനികരം

നാശം

19/50

ഗാന്ധിജിക്ക് ബ്രിട്ടീഷുകാർ കൈസർ ഇ ഹിന്ദ് ബഹുമതി നൽകിയ വർഷം

1919

1918

1915

1914

20/50

പാറപ്പുറം

പിസി ഗോപാലൻ

വി വി അയ്യപ്പൻ

കെ ഇ മത്തായി

ഐ സി ചാക്കോ

22/50

ഗാന്ധിജി യുടെ നിര്യാണ വേളയിൽ മീരാബെൻ അഭിപ്രായപ്പെട്ടത്

പ്രകാശം മറഞ്ഞു പോയിരിക്കുന്നു എവിടെയും ഇരുട്ടാണ്

രണ്ടാമത്തെ ക്രിസ്തുവും കുരിശിൽ തറയ്ക്കപ്പെട്ടു

എന്നെ സംബന്ധിച്ചിടത്തോളം ഈശ്വരനും ഗാന്ധിജിയും രണ്ടായിരുന്നു ഇപ്പോഴവർ നന്നായിരിക്കുന്നു

കൂടുതൽ നന്നാവുന്നത് നല്ലതല്ല

24/50

പുക്കളുടെയും പഴങ്ങളുടെയും സ്വാഭാവിക ഗന്ധവും രുചിയും നല്കുന്ന നിറമില്ലാത്ത പദാർഥങ്ങൾ ആണ്

ഹോർമോൺ

എസ്റ്ററുകൾ

ആസിഡുകൾ

അലകലികൾ

26/50

ഏറ്റവും കുറവ് വോട്ടർമാരുള്ള ലോകസഭ മണ്ഡലം :

ചാന്ത്നിചൗക്

ലക്ഷദ്വീപ്

ലഡാക്

മൽകജാഗിരി

27/50

മലയാളത്തിലെ ആദ്യ സ്വതന്ത്ര സാമൂഹിക നാടകം ഏത്?

കൂട്ടുകൃഷി

പാട്ടബാക്കി

എൻറെ മകനാണ് ശരി

മറിയാമ്മ നാടകം

29/50

അഴിമതി തടയുന്നതിന് സെൻട്രൽ വിജിലൻസ് കമ്മീഷൻ എന്ന സ്ഥാപനം രൂപം കൊണ്ട വർഷം?

1964

1972

1962

1974

30/50

ലക്ഷദ്വീപിനെ മാലിദ്വീപിലെ വേർതിരിക്കുന്ന സമുദ്രഭാഗം

12° ചാനൽ

10° ചാനൽ

8° ചാനൽ

9° ചാനൽ

31/50

സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം എന്ന കേരളത്തിൻറെ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച പ്രസ്ഥാനമേത് (Kerala PSC Q & A)

ലിറ്ററസി മിഷൻ

ഗ്രന്ഥശാല സംഘം

ലൈബ്രറി കൗൺസിൽ

No Option Given

32/50

2011 സെൻസസ് പ്രകാരം സ്ത്രീ-പുരുഷ അനുപാതം

940 സ്ത്രീകൾ

1084 സ്ത്രീകൾ

1034 സ്ത്രീകൾ

933 സ്ത്രീകൾ

33/50

ഭരണഘടനയുടെ അനുഛേദം 243 മുതൽ 243H വരെയുള്ള ഭാഗങ്ങൾ പ്രതിപാദിക്കുന്നത്?

പഞ്ചായത്തുകൾ

മുൻസിപ്പാലിറ്റി

താലൂക്ക്

ബ്ലോക്ക് പഞ്ചായത്ത്

34/50

ശുക്രനെ നിരീക്ഷിക്കാനായി അയക്കപ്പെട്ട ആദ്യ പേടകം

വിനേറ 7

മറീനർ 2

No Option Given

No Option Given

35/50

ദേവഗിരി ദൗലത്താബാദ് എന്ന് പുനർനാമകരണം ചെയ്ത ഭരണാധികാരി

മുഹമ്മദ് ബിൻ തുഗ്ലക്ക്

ഗിയാസുദ്ദീൻ തുഗ്ലക്ക്

ഇൽത്തുമിഷ്

No Option Given

36/50

പെരിയാർ വന്യജീവി സങ്കേതത്തിൽ പ്രൊജക്ട് എലിഫന്റ് പദ്ധതി ആരംഭിച്ചു

1991

1990

1994

1992

37/50

സാധാരണ അന്തരീക്ഷ താപനിലയിലും ബാഷ്പീകരിച്ചു പോകുന്ന മൂലകമേത്?

രസം

ബ്രോമിയം

അയഡിൻ

പൊളോണിയം

38/50

കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തി

ആർ ശങ്കർ

സി അച്യുതമേനോൻ

കെ കരുണാകരൻ

ഇ കെ നായനാർ

39/50

🍒 കേരളത്തിൽ ആദ്യത്തെ വനവികസന വിതരണ കേന്ദ്രമായ വനശ്രീ ആരംഭിച്ചത് എവിടെ?

കാസർഗോഡ്

ആലപ്പുഴ

കൊല്ലം

No Option Given

40/50

ഇന്ത്യയുടെ ഏറ്റവും വേഗതയുള്ള മിസൈൽ ബോട്ട്

INS പ്രഹാർ

INS വിപുൽ

INS വിഭൂതി

No Option Given

42/50

മസ്തിഷ്കത്തിലെ ഇടത് അർധഗോളതെയും വലത്തെ അർദ്ധഗോളത്തയും തമ്മിൽ ബന്ധിപ്പിക്കുന്ന നാഡീകല

മെനിഞ്ചസ്

കോർപ്പസ് കലാസം

പോൺസ്

No Option Given

43/50

ദക്ഷിണാര്‍ദ്ധഗോളത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍ അനുഭവപ്പെടുന്നതെന്ന്?(Talent Academy)

ജൂണ്‍ 21

ഡിസംബര്‍ 22

മാര്‍ച്ച് 21

സെപ്റ്റംബര്‍ 22

44/50

ജനങ്ങളാണ് പരമാധികാരികൾ എന്ന് പ്രഖ്യാപിച്ചതാര്

റൂസോ

അരിസ്റ്റോട്ടിൽ

No Option Given

No Option Given

46/50

പോസിറ്റീവ് ചാർജുള്ള ഇലക്ട്രോഡുകൾ ആയ കാഥോഡിലേക്ക് ആകർഷിക്കപ്പെടുന്ന അയോണുകൾ

ആനോഡ്

കാറ്റയോണുകൾ

അനയോണുകൾ

അയോണുകൾ

48/50

പാലക്കാടിനെ കഥാകാരൻ

ഒ വി വിജയൻ

അക്കിത്തം അച്യുതൻ നമ്പൂതിരി

ജോസഫ് മുണ്ടശ്ശേരി

എം ടി വാസുദേവൻ നായർ

49/50

കൈതപ്പുഴ കായൽ ഏത് ജില്ലയിലാണ്

ഇടുക്കി

പത്തനംതിട്ട

എറണാകുളം

ആലപ്പുഴ

50/50
Correct : 0
Wrong : 0
Newest Older

Related Posts

Post a Comment

ad