രോഗങ്ങളും രോഗകാരികളും | Diseases and Pathogens Important Questions

Here we are discussing about Diseases and Pathogens . Diseases and pathogens questions and answers are very easy to study it will give a sure score

 


Here we are discussing about Diseases and Pathogens . This topic is given in prelims syllabus so  is very important to a kerala psc exam. Diseases and pathogens questions and answers are very easy to study it will give a sure score in any exam

വൈറസ് മൂലം ഉണ്ടാകുന്ന രോഗങ്ങൾ

  • എയ്ഡ്സ്                : HIV (ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്)
  • ചിക്കൻപോക്സ്  : വെരിസെല്ല സോസ്റ്റർ വൈറസ്
  • ജലദോഷം                 : റൈനോ വൈറസ്
  • മീസിൽസ്                  : പോളിനോസ മോർബിലോറിയം
  • ചിക്കുൻ ഗുനിയ     : ചിക്കുൻ ഗുനിയ വൈറസ് (ആൽഫ വൈറസ്)
  • പോളിയോ മെലിറ്റിസ് : പോളിയോ വൈറസ്
  • പേ വിഷബാധ         : റാബീസ് വൈറസ് (സ്ട്രീറ്റ്\ലിസ്സ വൈറസ്)
  • അരിമ്പാറ                   : ഹ്യൂമൻ പാപ്പിലോമ വൈറസ്
  • വസൂരി                        : വേരിയോള വൈറസ്
  • ഡെങ്കിപ്പനി                  : IgM ഡെങ്കി വൈറസ് (ഫ്‌ളാവി വൈറസ്)
  • സാർസ്                          : സാർസ് കൊറോണ വൈറസ്
  • പന്നിപ്പനി                     : H1N1 വൈറസ്
  • പക്ഷിപ്പനി                    : H15N1 വൈറസ്

ബാക്റ്റീരിയ മൂലം ഉണ്ടാകുന്ന രോഗങ്ങൾ 

  • കോളറ               : വിബ്രിയോ കോളറെ
  • ക്ഷയം                 : മൈക്രോബാക്ടീരിയം ട്യൂബർക്കുലോസിസ്
  • കുഷ്ഠം               : മൈക്രോബാക്ടീരിയം ലെപ്രെ
  • ടെറ്റനസ്             : ക്ലോസ്ട്രിഡിയം ടെറ്റനി
  • ഡിഫ്ത്തീരിയ : കൊറൈൻ ബാക്ടിരിയം ഡിഫ്ത്തീരിയെ
  • ടൈഫോയിഡ്  : സാൽമൊണല്ല ടൈഫി
  • വില്ലൻ ചുമ      : ബോർഡറ്റെല്ല പെർട്ടൂസിസ്
  • പ്ളേഗ്                 : യെർസീനിയ പെസ്റ്റിസ്
  • എലിപ്പനി           : ലെപ്റ്റോസ്പൈറ ഇക്ട്രോഹെമറേജിയ
  • ഗൊണാറിയ      : നിസ്സേറിയ ഗൊണാറിയ
  • സിഫിലിസ്         : ട്രിപ്പൊനിമാ പലീഡിയം
  • ആന്ത്രാക്സ്        : ബാസില്ലസ് അന്ത്രാസിസ്
  • തൊണ്ടകാറൽ    : സ്ട്രെപ്റ്റോകോക്കസ്
  • ഭക്ഷ്യ വിഷബാധ : സാൽമൊണല്ല, സ്റ്റെഫലോ കോക്കസ്, ക്ലോസ്ട്രിഡിയം ബോട്ടുലിനം

ഫംഗസ് മൂലം ഉണ്ടാകുന്ന രോഗങ്ങൾ

  • അത്‌ലറ്റ് ഫൂട്ട്               : എപിഡെർമോ ഫൈറ്റോൺ ഫ്ലോകോസം
  • റിങ് വേം                       : മൈക്രോസ്പോറം
  • ആസ്‌പർജില്ലോസിസ് : ആസ്‌പർജില്ലസ്‌ ഓട്ടോമൈക്കോസിസ്
  • കാന്ഡിഡിയാസിസ് : കാൻഡിഡാ ആൽബിക്കൻസ്




Post a Comment