ജീവകങ്ങൾ അപര്യാപ്‌തത രോഗങ്ങൾ | Biology Important Questions for Kerala PSC

Post a Comment

These Questions will help every Kerala PSC Exam. Recently we got  Prelims Syllabus in that we can see this topic so study well for a better rank

These Questions will help every Kerala PSC Exam. Recently we got Prelims Syllabus in that we can see this topic so study well for a better rank

 ജീവകങ്ങൾ അപര്യാപ്‌തത  രോഗങ്ങൾ

 • ജീവകം  A    - നിശാന്ധത ,സീറോഫ്താൽമിയ 

 • ജീവകം  B3   - പെല്ലഗ്ര 

 • ജീവകം  B9  - വിളർച്ച 

 • ജീവകം  C   - സ്കർവി 

 • ജീവകം  D   -  കണ ( റിക്റ്റസ് )

 • ജീവകം   E  - വന്ധ്യത

 • ജീവകം   K  - രക്ത സ്രാവം  

ചില പ്രധാന ചോദ്യങ്ങൾ 

 1. ശരീരത്തിൽ കാൽസ്യത്തിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന ജീവകം - ജീവകം D
 2. ഹോര്മോണായി കണക്കാക്കുന്ന ജീവകം - ജീവകം E
 3. മുട്ടയുടെ  മഞ്ഞയിൽ ധാരാളം അടങ്ങിയിരിക്കുന്ന ജീവകം - ജീവകം E
 4. ഹൃദയത്തെ സംരക്ഷിക്കുന്ന ജീവകം - ജീവകം E
 5. രക്തം കട്ടപിടിക്കാൻ  സഹായിക്കുന്ന  ജീവകം - ജീവകം K
 6. ബ്യുട്ടി വിറ്റമിൻ  എന്നറിയപ്പെടുന്നത് - ജീവകം E


Related Posts

Post a Comment

ad