Home
Districts
വയനാട് ജില്ലാ പ്രധാന ചോദ്യോത്തരങ്ങൾ | Wayanad District Important Questions

വയനാട് ജില്ലാ പ്രധാന ചോദ്യോത്തരങ്ങൾ | Wayanad District Important Questions

dev.skas
October 31, 2022
0 Comments

വയനാട് ജില്ലാ പ്രധാന ചോദ്യോത്തരങ്ങൾ | Wayanad District Important Questions  


1. സ്ഥാപിതമായ വർഷം - 1980 നവംബർ 1

2. ജനസാന്ദ്രത 383 ചതുരശ്രകിലോമീറ്റർ

3. മുനിസിപ്പാലിറ്റികൾ 3

4. താലൂക്കുകൾ 3

5. ബ്ലോക്ക് പഞ്ചായത്തുകൾ 4

6. ഗ്രാമപഞ്ചായത്തുകൾ 23

7. നിയമസഭാമണ്ഡലങ്ങൾ 3

8. ലോക്സഭാ മണ്ഡലങ്ങൾ 1 വയനാട്

9. പുറൈ കിഴിനാട് എന്നറിയപ്പെട്ടിരുന്നത്..? 

• വയനാട്

10. പുറൈ കീഴനാടിനെ കുറിച്ച് പ്രതിപാദിക്കുന്ന ശാസനം...? 

• തിരുനെല്ലി ശാസനം

11. വയനാടിന്റെ ആസ്ഥാനം…? 

• കൽപ്പറ്റ

12. സ്വന്തം പേരിൽ സ്ഥലമില്ലാത്ത ജില്ല കൾ…? 

• വയനാട്,  ഇടുക്കി

13. കേരളത്തിൽ ഏറ്റവും കുറച്ച് വീടുകൾ ഉള്ള ജില്ല…? 

• വയനാട്

14. ദേശീയപാത ദൈർഘ്യം ഏറ്റവും കുറഞ്ഞ കേരളത്തിലെ ജില്ല…? 

• വയനാട്

15. കാപ്പിയും ഇഞ്ചിയും ഏറ്റവുമധികം ഉൽപ്പാദിപ്പിക്കുന്ന ജില്ല…? 

• വയനാട്

16. ഇന്ത്യയിലെ ആദ്യമായി സ്വർണ്ണഖനനം ആരംഭിച്ചത്..? 

• വയനാട് 1875

17. സുൽത്താൻബത്തേരി കോട്ട നിർമ്മിച്ച രാജാവ്,..? 

• ടിപ്പുസുൽത്താൻ

18. വയനാട് വന്യജീവി സങ്കേതത്തിലെ ആസ്ഥാനം…? 

• സുൽത്താൻബത്തേരി

19. സുൽത്താൻ ബത്തേരിയുടെ പഴയ പേര്…? 

• ഗണപതിവട്ടം

20. ആദിവാസി വിഭാഗമായ കീടങ്ങളുടെ സാന്നിധ്യം കാരണം കിടങ്ങനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം…? 

• സുൽത്താൻബത്തേരി ( ഗണപതിവട്ടം)

21. വയനാട്ടിലെ പ്രധാന ആദിവാസി വിഭാഗങ്ങൾ…? 

• പണിയർ, കുറിച്യർ,  കുറുമൻ,  കാട്ടുനായ്ക്കർ, കാടൻ, ഊരാളി

22. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ആദിവാസി വിഭാഗം…? 

• പണിയർ

23. മീൻമുട്ടി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്..? 

വയനാട്

24. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി…? 

• വയനാട്

25. വയനാട്ടിലെ ആദ്യ ജലസേചനപദ്ധതി…? 

• കാരാപ്പുഴ

26. വയനാട് ജില്ലയിലെ പ്രധാന നദി…? 

• കബനി

27. ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല…? 

• വയനാട്

28. ഏറ്റവും കുറവ് അസംബ്ലി മണ്ഡലങ്ങൾ ഉള്ള ജില്ല..? 

• വയനാട്

29. നഗരവാസികൾ ഏറ്റവും കുറവുള്ള ജില്ല…? 

• വയനാട്

30. ഏറ്റവും കുറവ് റവന്യൂ വില്ലേജുകൾ ഉള്ള ജില്ല…? 

• വയനാട്

31. ഏറ്റവും കുറവ് ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല..? 

• വയനാട്

32. പട്ടികവർഗ്ഗ നിരക്ക് ഏറ്റവും കൂടുതൽ ഉള്ള ജില്ല…? 

• വയനാട്

33. പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതൽ ഉള്ള ജില്ല…? 

• വയനാട്

34. പട്ടികജാതിക്കാർ ഏറ്റവും കുറവുള്ള ജില്ല….?

• വയനാട്. 

35. കേരളത്തിലെ ആദ്യത്തെ പുകരഹിത ഗ്രാമം…? 

• പനമരം – വയനാട്

36. ആദ്യത്തെ സമ്പൂർണ്ണ പാൻമസാല രഹിത ജില്ല….? 

• വയനാട്

37. കേരളത്തിലെ ഏക പ്രകൃതിദത്ത അണക്കെട്ട്…? 

• ബാണാസുരസാഗർ  ( ഇന്ത്യയിൽ മണ്ണുകൊണ്ടുണ്ടാക്കിയ ഏറ്റവും വലിയ അണക്കെട്ട്)

38. ഏഷ്യയിലെ രണ്ടാമത്തെ വലിയ മണ്ണ് അണക്കെട്ട് =എർത്ത് ഡാം)…? 

• ബാണാസുരസാഗർ

39. ബാണാസുര സാഗര് അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി..? 

• (കരമന തോട്) കബനി

40. കേരളത്തിൽ ഏറ്റവും വലിയ നദി ദ്വീപ്…? 

• കുറുവ ദ്വീപ് ( വയനാട് )

41. കുറുവാ ദ്വീപ് സ്ഥിതിചെയ്യുന്ന നദി…? 

• കബനി

42. കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല…?

• വയനാട്

43. മൈസൂരിനെ യും വയനാടിനെയും ബന്ധിപ്പിക്കുന്ന ചുരം…? 

• താമരശ്ശേരി ചുരം

44. പുരളിശെമ്മാൻ എന്നറിയപ്പെട്ടിരുന്നത്…? 

• പഴശ്ശിരാജ

45. കോട്ടയം കേരള വർമ്മ ഏത് പേരിലാണ് കേരള ചരിത്രത്തിൽ അറിയപ്പെടുന്നത്..? 

• പഴശ്ശിരാജ

46. പഴശ്ശിരാജയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്…? 

• മാനന്തവാടി ( വയനാട് )

47. പഴശ്ശിരാജ മ്യൂസിയം സ്ഥിതിചെയ്യുന്നത്…? 

• ഈസ്റ്റ്ഹിൽ ( കോഴിക്കോട് )

48. പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത്…? 

• കണ്ണൂർ

49. വയനാട് ഹെറിറ്റേജ് മ്യൂസിയം സ്ഥിതിചെയ്യുന്നത്..? 

• അമ്പലവയൽ

50. കേരളത്തിലെ ആദ്യ സമ്പൂർണ ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ പഞ്ചായത്ത്…? 

• അമ്പലവയൽ

51. നിരവധി ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഹൃദയാകൃതിയിലുള്ള കായൽ ചെയ്യുന്നത്…? 

• ( വയനാട് ) മേപ്പടി

52. മുത്തങ്ങ വന്യമൃഗ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്…? 

• വയനാട് - സംരക്ഷിത മൃഗം ആന

53. കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത്…? 

• പൂക്കോട് ( വയനാട് )

54. കോളേജ് ഓഫ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് സ്ഥിതി ചെയ്യുന്നത്…? 

• മണ്ണുത്തി ( തൃശ്ശൂർ )

55. മുത്തങ്ങ ഭൂസമരം നടന്ന വർഷം…? 

• 2003

56. അപൂർവയിനം പക്ഷികളെ കാണാനാവുന്ന വയനാട്ടിലെ പ്രദേശം…? 

• പക്ഷിപാതാളം

57. പക്ഷി പാതാളം സ്ഥിതി ചെയ്യുന്ന മലനിര..? 

58. ബ്രഹ്മഗിരി മലനിര

59. തിരുനെല്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്ന താഴ്‌വര..? 

• ബ്രഹ്മഗിരി ( വയനാട് )

60. വയനാട്ടിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ…? 

• സൂചിപ്പാറ കാന്തൻപാറ ചെതലയം

61. തെക്കൻ കാശി ദക്ഷിണകാശി എന്നൊക്കെ അറിയപ്പെടുന്ന ക്ഷേത്രം

• തിരുനെല്ലി ക്ഷേത്രം

62. കേരളത്തിലെ ഏക സീതാ ദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്…? 

• പുൽപ്പള്ളി ( വയനാട് )

63. വയനാട്ടിലേക്കുള്ള കുടിയേറ്റം പശ്ചാത്തലമാക്കി എസ് കെ പൊറ്റക്കാട് എഴുതിയ നോവൽ…? 

• വിഷകന്യക

64. കാപ്പി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്…? 

വയനാട്

65. കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്…? 

വയനാട്

66. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ലാ…? 

• വയനാട് (തമിഴ്നാട്, കർണാടക എന്നീ രണ്ട് സംസ്ഥാനങ്ങളുമായി ആണ് വയനാട് അതിർത്തി പങ്കിടുന്നത്)

67. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു താലൂക്ക്…? 

• സുൽത്താൻബത്തേരി ( തമിഴ്നാട്, കർണാടക )

68. ട്രൈബൽ മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത്…? 

• വയനാട്

69. പ്രാചീന ശിലാലിഖിതങ്ങൾ ഉള്ള എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്നത്..? 

• വയനാട്

70. എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മല…? 

• അമ്പുകുത്തി മല

71. 1890 എടക്കൽ ഗുഹ കണ്ടെത്തിയ ബ്രിട്ടീഷുകാരൻ….? 

• ഫ്രെഡ് ഫോസെറ്റ്

72. പൂക്കോട് ശുദ്ധജല തടാകം സ്ഥിതി ചെയ്യുന്നത്…? 

• വയനാട്

73. സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം…? 

• പൂക്കോട്

No comments