നാഡീവ്യവസ്ഥ | Nervous system important Questions and Answers

Post a Comment

1. തലയോട്ടിയിൽ ഉള്ള കട്ടിയുള്ള ചർമ്മം
Ans. സ്കാലപ്

2.പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക ഭാഗം
Ans. സെറിബെല്ലം


3.ശരീരത്തിലെ ജലത്തിൻറെ അളവ് നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം
Ans. ഹൈപ്പോതലാമസ്

4.പ്രസവ പ്രക്രിയയിൽ നിർണായക പങ്കുവഹിക്കുന്ന ഹോർമോൺ
Ans. ഓക്സിടോസിൻ

5.ന്യൂറോണിൽ നിന്ന് ആവേഗങ്ങളെ വഹിച്ചു കൊണ്ടു പോകുന്നത്
Ans. ആക്സോൺ

6.സംസാരശേഷി യുമായി ബന്ധപ്പെട്ട സെറിബ്രത്തിലെ ഭാഗം
Ans. ബ്രോക്കാസ് ഏരിയ

7.ശരീരത്തിലെ ജലത്തിൻറെ അളവ് ക്രമീകരിക്കുന്ന ഹോർമോൺ
Ans. വാസോപ്രസിൻ

8.ജ്ഞാനേന്ദ്രിയങ്ങൾ ഉം ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം
Ans. സെറിബ്രം

9. മസ്തിഷ്കവും സുഷുമ്നയും ചേർന്നതാണ്
Ans. കേന്ദ്രനാഡീവ്യൂഹം

10.തലച്ചോറിനെ കുറിച്ചുള്ള പഠനം
Ans. ഫ്രിനോളജി

Related Posts

There is no other posts in this category.

Post a Comment

ad