35000+ ചോദ്യങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം

മുൻവർഷങ്ങളിൽ ചോദിച്ച പ്രധാന ചോദ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയത്

Download Now
കേരള PSC പരീക്ഷകൾക്ക് വേണ്ടി സൗജന്യ നോട്ടുകൾ

സിലബസ് അനുസരിച്ച തയ്യാറാക്കിയ നോട്ടുകൾ ഡൗണോലോഡ് ചെയ്യാം

Download Now
കേരള PSC പരീക്ഷകൾ ഇനി മൊബൈൽഫോണിൽ കൊടുക്കാം

കേരള PSC പരീക്ഷകൾ സൗജന്യമായി കൊടുക്കാൻ ആപ്പ് ഡൌൺലോഡ് ചെയ്യുക

Download Now

Kerala PSC Model Exam | Free Mock Test 2

Post a Comment

ലോക രക്തസാക്ഷി ദിനം:

ജനുവരി 30

ജനുവരി 28

ജനുവരി 29

ജനുവരി 31

1/50

ഭാര്യാ സഹോദരൻ ?

ശ്വശുരൻ

ശ്വശുര്യൻ

ശ്വശു

ഭാഗിനേയൻ

2/50

കേരളത്തിലെ തെക്കേ അറ്റത്തുള്ള ഗ്രാമം ഏതാണ്?

- കാട്ടാക്കട

- തലപ്പാടി

- കളിയിക്കാവിള

- പാറശാല

3/50

സമ്പത്തിനെ പറ്റിയുള്ള പഠനശാഖ ഏത് പേരിൽ അറിയപ്പെടുന്നു (ksgd, 2011

ജെലോറ്റോളജി

എംബോളജി

അഫ്‌നോളജി

No Option Given

4/50

ഗാന്ധിപേട്ട് തടാകം എന്ന് അറിയപ്പെട്ടിരുന്നത് (Kerala PSC Q & A)

ഒസ്മാൻ സാഗർ തടാകം

ഹുസൈൻ സാഗർ തടാകം

ബുദ്ധപാറ തടാകം

No Option Given

6/50

മഴമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘങ്ങൾ

സ്ട്രാറ്റസ് മേഘങ്ങൾ

ക്യുമുലോനിംബസ് മേഘങ്ങൾ

നിംബസ് മേഘങ്ങൾ

No Option Given

7/50

താഴെ കൊടുത്തിരിക്കുന്ന പ്രാദേശികവാതങ്ങളിൽ ഉൾപ്പെടാത്തത് ഏത്

കാൽബൈശാഖി

മാംഗോഷവർ

ലൂ

പർവത കാറ്റ്

8/50

ഗാന്ധിജിയുടെ 150 ആമത് ജന്മവാർഷികത്തോടനുബന്ധിച്ച് ഗാന്ധി ഫിലിം ഫെസ്റ്റിവൽ 2019 ന് വേദിയായത്?

അറിയില്ല

ഡൽഹി

ലക്നൗ

മുംബൈ

10/50

ദാദാഭായ് നവറോജി നേതൃത്വത്തിൽ ഈസ്റ്റിന്ത്യാ അസോസിയേഷൻ രൂപീകരിച്ച വർഷം

1866

1856

1896

1876

11/50

വോട്ട്‌ചെയ്യുന്നവര്‍ക്ക് രസീത് (Voter Verified Paper Audit Trail) നല്‍കുന്ന സംവിധാനം പരീക്ഷണാര്‍ഥം രാജ്യത്തില്‍ ആദ്യമായി നടപ്പിലാക്കിയത് ഏത് സംസ്ഥാനത്ത്

ത്രിപുര

നാഗാലാൻഡ്

മിസോറാം

No Option Given

12/50

ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച കേരളത്തിലെ സാമൂഹിക പരിഷ്കർത്താവ് ആരാണ്

ഡോ. പൽപ്പു

അക്കാമ്മ ചെറിയാൻ

ബാരിസ്റ്റർ ജി പി പിള്ള

അയ്യങ്കാളി

14/50

മസ്തിഷ്കത്തിലെ ഇടത് അർധഗോളതെയും വലത്തെ അർദ്ധഗോളത്തയും തമ്മിൽ ബന്ധിപ്പിക്കുന്ന നാഡീകല

പോൺസ്

മെനിഞ്ചസ്

കോർപ്പസ് കലാസം

No Option Given

15/50

പോസ്റ്റ് പിൻ കോഡിലെ മൂന്നാമത്തെ അക്കം പ്രതിനിധാനം ചെയ്യുന്നത്

സോർട്ടിങ് ജില്ല

തപാൽ റൂട്ട്

മേഖല

No Option Given

16/50

🎈 ഏറ്റവും വലിയ ഏകകോശ ജീവി?

അസറ്റോബുലേറിയ

അമീബ

യുഗ്ലീന

No Option Given

17/50

ആദ്യമായി മലയാളം അച്ചടിച്ചത് എവിടെയാണ്

ഹോളണ്ട്

England

ശിവകശി

ഫ്രാൻസ്

18/50

ആഗമസന്ധി അല്ലാത്തതേത്

പനയോല

തിരുവോണം

പുറവടി

പലവുരു

19/50

നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച ആദ്യ സംസ്ഥാനം?

തമിഴ്നാട്

ഗോവ

കേരളം

No Option Given

20/50

കണ്ണുനീർ തുള്ളി ആരുടെ കൃതിയാണ്

ജി ശങ്കരക്കുറുപ്പ്

വൈലോപ്പിള്ളി ശ്രീധരമേനോൻ

ഓ എൻ വി കുറുപ്പ്

നാലപ്പാട്ട് നാരായണമേനോൻ

21/50

ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കിയ കോൺഗ്രസ്‌ സമ്മേളനം?

സൂറത്ത് സമ്മേളനം

മുംബൈ സമ്മേളനം

കൊൽക്കത്ത സമ്മേളനം

ലാഹോർ സമ്മേളനം

22/50

ക്രൗച്ചിംഗ് ടൈഗർ ആൻഡ് സേക്രഡ് കൗസ്" എന്ന പുസ്തകം ആരുടേതാണ്

അരുൺകുമാർ

പാബ്ലോ നെരൂദ

അനിത ദേശായി

No Option Given

23/50

ആന്‍റമാന്‍ ദ്വീപുകളില്‍ എത്ര ദ്വീപുകളുണ്ട് ? A) 205 B) 215 C) 225 D) 572

A

B

C

D

24/50

വാതിൽ കാവൽക്കാരി

നന്മയുള്ളവൾ

വേത്രവതി

യജമാനത്തി

നന്ദിയുള്ളവൾ

25/50

എവറസ്റ്റ് കീഴടക്കിയ ആദ്യ അന്ധൻ?

ടോം വിറ്റാകർ

എറിക് വെയിൻ മേയർ

ജോർദൻ റൊമേറോ

No Option Given

26/50

പശ്ചിമഘട്ടത്തെ ലോക പൈതൃക കേന്ദ്രമായി തിരഞ്ഞെടുത്ത വര്‍ഷം A) 2012 B) 2013 C) 2009 D) 2011

A

B

C

D

27/50

സ്റ്റാൻഡ് അപ് ഇന്ത്യ പദ്ധതി ലക്ഷ്യമിടുന്നത് ഏത് വിഭാഗക്കാരുടെ ഉന്നമനമാണ്

- ഗ്രാമീണർ

- വനിതകൾ

- പട്ടികജാതി -പട്ടികവർഗം

No Option Given

28/50

കൂട്ടത്തിൽ പെടാത്തത് ഏത്

മോണോ ട്രോപ

സണ്ഡ്യൂ ചെടി

പിച്ചർ ചെടി

വീനസ് ഫ്ലൈ ട്രാപ്

29/50

അറ്റോമിക സംഖ്യ 30 ഉള്ള മൂലകം

അലുമിനിയം

ടൈറ്റാനിയം

കോപ്പർ

സിങ്ക്

30/50

ഏതെങ്കിലും വിദേശ ശക്തിക്ക് (ഇംഗ്ലണ്ട് )ഈ വൻകര(വടക്കേ അമേരിക്ക ) ദീർഘകാലം കീഴടങ്ങി കഴിയണം എന്നത് യുക്തിക്ക് നിരക്കുന്നതല്ല

ജോർജ് വാഷിംഗ്ടൺ

തോമസ് പെയിൻ

No Option Given

No Option Given

31/50

വൈക്കം സത്യാഗ്രഹം നീണ്ടുനിന്ന ദിവസങ്ങൾ

336

458

606

603

32/50

കേരളത്തിലെ ആദ്യത്തെ വനിത ചീഫ് സെക്രട്ടറി

സുജാത മനോഹർ

പത്മ രാമചന്ദ്രൻ

ജാൻസി ജെയിംസ്

കെ കെ ഉഷ

33/50

💡കേരളത്തിലെ വനിതകൾ കെട്ടിയാടുന്ന തെയ്യം?

കുട്ടിച്ചാത്തൻ

ദേവക്കൂത്ത്‌

പൊട്ടൻ

No Option Given

34/50

തുഞ്ചൻ ദിനം എന്ന്

മേയ് 5

നവംബർ 5

ഡിസംബർ 31

ജൂൺ 5

35/50

സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ എവിടെയാണ് (Excellence Academy)

പശ്ചിമബംഗാൾ

മിസോറാം

മണിപ്പൂർ

ത്രിപുര

36/50

താഴെ കൊടുത്തവയിൽ ഒരു വൈറസ് രോഗമാണ്

നെൽച്ചെടി യിലെ ബ്ലൈറ്റ് രോഗം

തെങ്ങിന്റെ കൂമ്പുചീയൽ

പയർ മരച്ചീനി എന്നിവയിലെ മൊസൈക് രോഗം

കുരുമുളകിന്റെ ദ്രുതവാട്ടം

37/50

സോവിയറ്റ് യൂണിയൻ നിലവിൽ വന്ന വർഷം

1927

1924

1917

1920

38/50

ഏറ്റവും കൂടുതൽ ഓട് വ്യവസായശാലകൾ സ്ഥിതിചെയ്യുന്ന ജില്ല

എറണാകുളം

തൃശ്ശൂർ

കൊല്ലം

തിരുവനന്തപുരം

39/50

നമ്മുടെ ശരീരത്തിലെ അനൈച്ഛിക പ്രവർത്തങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം

സെറിബെല്ലം

സെറിബ്രം

മെഡുല്ല ഒബ്ലാംഗേറ്റ

തലാമസ്

40/50

'കടയ്ക്കല്‍ ഫ്രാങ്കോ' എന്നറിയപ്പെടുന്നത്?(Talent Academy)

വക്കം അബ്ദുള്‍ ഖാദര്‍

മൗലവി അഹമ്മദുളള

രാഘവന്‍ പിളള

കുഞ്ഞിക്കോയ തങ്ങള്‍

41/50

മധ്യ ഇന്ത്യയുടെ നെൽപ്പാത്രം എന്നറിയപ്പെടുന്നത്

ജാർഖണ്ഡ്

ഛത്തീസ്ഗഡ്

ഉത്തരാഖണ്ഡ്

No Option Given

42/50

2020 ഇൽ നടക്കുന്ന ഏഷ്യൻ യൂത്ത് പാര ഗെയിംസിന് വേദി

ബഹ്റൈൻ

കുവൈത്ത്

ഇന്ത്യ

No Option Given

43/50

കേരളത്തിലെ ജില്ലകളും അവയുടെ പ്രത്യേകതകളും താഴെ കൊടുത്തിരിക്കുന്നു അവയിൽ, ശരിയായത് തിരഞ്ഞെടുക്കുക

ജനസംഖ്യ കുറഞ്ഞ ജില്ല ഇടുക്കി

കേരളത്തിൽ ഏറ്റവും കുറവ് പട്ടികവർഗ്ഗക്കാർ ഉള്ള ജില്ല പാലക്കാട്

തൊഴിൽരഹിതർ ഏറ്റവും കുറവുള്ള ജില്ല വയനാട്

No Option Given

44/50

താഴെപ്പറയുന്നവയിൽ പ്രോകാരിയോട്ടുകൾ ഉദാഹരണം

മൈക്കോപ്ലാസ്മ

അമീബ

സസ്യങ്ങൾ

ജന്തുക്കൾ

45/50

മലയാളത്തിലെ ആദ്യത്തെ അപകർപ്പക നോവലായ ഭാസ്കരമേനോൻ രചിച്ചത് ആര്?

ആർച്ച് ഡീക്കൻ കോശി

രാമവർമ്മ അപ്പൻ തമ്പുരാൻ

പോത്തേരി കുഞ്ഞമ്പു

സി അന്തപ്പായി

48/50

കോവിഡ് 19 വ്യാപനത്തിന് എതിരെ "Corona Watch" മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ സംസ്ഥാനം

തമിഴ്നാട്

കർണാടക

കേരളം

ആന്ധ്ര പ്രദേശ്

49/50

വിവരാവകാശ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്ന പ്രധാന മന്ത്രി ]

- എച്ച്‌ ഡി ദേവ ഗൗഡ

- മൻമോഹൻ സിംഗ്

- ഐ കെ ഗുജ്രൽ

- വജ്പെയ്

50/50
Correct : 0
Wrong : 0

Related Posts

Post a Comment