Lorem Ipsum Dolor 1

Paragar

Lorem Ipsum Dolor 2

Paragar

Lorem Ipsum Dolor 3

Paragar

Kerala PSC Model Exam | Free Mock Test 3

Post a Comment

ഭൗമകേന്ദ്രവാദം എന്ന ആശയം ആദ്യമായി ഉന്നയിച്ച ഗ്രീക്ക് ശാസ്ത്രജ്ഞന്‍?(Talent Academy)

പ്ലേറ്റോ

ടോളമി

ഹെന്‍ട്രി കാവന്‍ഡിഷ്

പൈതഗോറസ്

1/50

താഴെ കൊടുത്തവയിൽ inductance ന്റെ യൂണിറ്റ് കണ്ടുപിടിക്കുക

വെബ്ബർ

ഫാരഡ്

ഹെൻറി

No Option Given

2/50

യുദ്ധം ആരംഭിക്കുന്നത് മനുഷ്യ മനസ്സിലാണ് എന്ന് പറയുന്ന വേദം?

യജുർവേദം

സാമവേദം

അഥർവ്വവേദം

No Option Given

3/50

തെര്‍മോപ്ലാസ്റ്റിക്കുകള്‍ക്കുദാഹരണമല്ലാത്തത്?(Talent Academy)

നൈലോണ്‍

പോളി എഥിലീന്‍

പോളിവിനൈല്‍ ക്ലോറൈഡ്

ബേക്കലൈറ്റ്

4/50

ടാറ്റാ പൗർസിന്റെ ബ്രാൻഡ് അംബാസിഡർ ആയി തെരഞ്ഞെടുക്കപെട്ട ക്രിക്കറ്റ്‌ താരം..?

റിഷഭ് പന്ത്

ശാർദൂൽ ടാക്കൂർ

കെ.എൽ.രാഹുൽ

ഹർദിക് പാണ്ഡ്യ

5/50

തിരഞ്ഞെടുപ്പ് സംവിധാനം ഇന്ത്യൻ ഭരണഘടന കടം കൊണ്ടത് ഏത് രാജ്യത്ത് നിന്നാണ്?

അമേരിക്ക

ഫ്രാൻസ്

ബ്രിട്ടൺ

അയർലണ്ട്

6/50

ഹിന്ദു നഗരമായ ഭിലായ് ഏതു വ്യവസായത്തിന്റെ കേന്ദ്രമാണ്

ഇരുമ്പുരുക്ക്

രാസവളം

തീവണ്ടി യന്ത്രം നിർമ്മാണം

തുണി

7/50

നർമദ, താപ്തി നദികൾ ഒഴുകിയെത്തുന്ന സമുദ്രം ഏത്

ഇന്ത്യൻ മഹാസമുദ്രം

അറബിക്കടൽ

ബംഗാൾ ഉൾക്കടൽ

No Option Given

8/50

താഴെ കൊടുത്തിരിക്കുന്നതില്‍ തദ്ധിതത്തിന് ഉദാഹരണമായി വരുന്ന പദം ഏത്?

പിടിത്തം

മണ്ടത്തം

കള്ളം

എണ്ണം

9/50

പാർപ്പിട മേഖലകളിൽ രാത്രിയിൽ അനുവദനീയമായ ശബ്ദ പരിധി?

20db

50db

40db

30db

10/50

ക്ലോറോഫില്ലിൽ അടങ്ങിയിരിക്കുന്ന ലോഹം

സോഡിയം

ചെമ്പ്

ഇരുമ്പ്

മഗ്നീഷ്യം

11/50

മൂപ്പന്‍ എന്ന പദം ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുന്നു

കൃത്ത്

തദ്ധിതം

കാരകം

ഘടകം

12/50

'ബുദ്ധന്റെ ചിരി' എന്ന കൃതിയുടെ കർത്താവ്

ജോസഫ് മുണ്ടശ്ശേരി

തകഴി

എം.പി.വീരേന്ദ്ര കുമാർ

ജി ശങ്കര കുറുപ്പ്

13/50

നൂറാം ഭരണഘടനാ ഭേദഗതിയിൽ പ്രതിപാദിക്കുന്ന വിഷയം?

ചരക്കുസേവന നികുതി

സഹകരണസംഘങ്ങൾ

ദേശീയ പിന്നോക്കവിഭാഗ കമ്മീഷൻ

ഇന്ത്യയും-ബംഗ്ലാദേശും തമ്മിലുള്ള ലാൻഡ് ബൗണ്ടറി എഗ്രിമെന്റ്

14/50

കൊടുങ്ങല്ലൂർ പഴയ കാലത്ത് ഒരു തുറമുഖ നഗരമായിരുന്നു. അതിന്റെ പേര്

കൊച്ചി

കോഴിക്കോട്

തിണ്ടിസ്

മുസിരിസ്

15/50

സിജു വന്യ ജീവി സങ്കേതം എവിടെ സ്ഥിതി ചെയ്യുന്നു?

മേഘാലയ

ഹരിയാന

മണിപ്പൂർ

പഞ്ചാബ്

16/50

കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് സ്ഥിതിചെയ്യുന്ന ജില്ല?

മലപ്പുറം

കോഴിക്കോട്

എറണാകുളം

തിരുവനന്തപുരം

18/50

1526 ലെ പാനിപ്പത്ത് യുദ്ധത്തിൽ ബാബർ പരാജയ പെടുത്തിയ ഡൽഹി ഭരണാധികാരി ?

ബഹദൂർഷ 2

സിക്കന്ദർ ലോദി

ഇബ്രാഹിം ലോധി

ഷാജഹാൻ

19/50

1. ഇന്ത്യയിൽ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം : -

1960

1950

1956

1951

20/50

ലോക പത്രസ്വാതന്ത്ര്യ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം

114

142

141

No Option Given

21/50

ദേശീയ തലത്തിൽ അഴിമതി തടയുന്നതിന് വേണ്ടി രൂപീകരിക്കപ്പെട്ട സ്ഥാപനം

ഓംബുഡ്സ്മാൻ

വിജിലൻസ് കമ്മീഷൻ

ലോകായുക്ത

ലോക്പാൽ

23/50

ഇൻഡക്ഷൻ കുക്കറിൽ ഉപയോഗിക്കുന്നത്

മൈക്രോ വേവ്

എഡികറന്റ്

No Option Given

No Option Given

24/50

Horse Latitude ( കുതിര അക്ഷാംശം ) എന്ന് വിളിക്കുന്ന മർദ്ദ മേഖല ഏത് ?

ധ്രുവീയ ഉച്ചമര്‍ദ്ദമേഖലകള്‍

ഉപധ്രുവീയ ന്യൂനമര്‍ദ്ദമേഖലകള്‍

ഉപോഷ്ണ ഉച്ചമര്‍ദ്ദമേഖലകള്‍

മദ്ധ്യരേഖ ന്യൂനമര്‍ദ്ദമേഖല

25/50

കേരളത്തിലെ ആദ്യത്തെ വ്യവസായ വകുപ്പ് മന്ത്രി

കെ പി ഗോപാലൻ

ടി എ മജീദ്

ജോസഫ് മുണ്ടശ്ശേരി

പി കെ കുഞ്ഞാലിക്കുട്ടി

28/50

91മത് ഓസ്കാർ അവാർഡ് നേടിയ ചിത്രം:

ഗ്രീൻ ബുക്ക്

ഗള്ളി ബോയ്

വില്ലേജ് റോക്ക്സ്റ്റാർ

പാരസൈറ്റ്

29/50

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത

NH44

NH36

NH966B

No Option Given

30/50

ദൂരദർശൻ മുൻകാല പരമ്പരകൾ പുനസംപ്രേഷണം ചെയ്യുന്നതിനായി പ്രസാർഭാരതി ആരംഭിച്ച പുതിയ ചാനൽ

DD National

DD Retro

DD Return

DD Bharathi

31/50

ഒരു ആറ്റത്തിലെ N ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം

16

8

24

32

32/50

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ നാവിക താവളമായ ഐ‌എൻ‌എസ് കലിംഗയിൽ അടുത്തിടെ ശിലാസ്ഥാപനം നടത്തിയ മിസൈൽ പാർക്ക്‌

ഇന്ദ്രപ്രസ്ഥ

നാവിപ്രസ്ഥ

വായുപ്രസ്ഥ

അഗ്നിപ്രസ്ഥ

33/50

വനം എന്നർത്ഥം വരാത്ത പദം

ചത്വരം

വിപിനം

അടവി

ഗഹനം

35/50

തെറ്റായ ജോഡി ഏത്

ആയുർവേദം - വാഗ്ഭടൻ

വൈദ്യശാസ്ത്രം- അഷ്ടാംഗഹൃദയം

രാഷ്ട്രതന്ത്രം- വിഷ്ണുഗുപ്തൻ

ശസ്ത്രക്രിയ -ശുശ്രുതൻ

36/50

TRAI- ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ നിലവിൽ വന്ന വർഷം

1995

1997

1996

No Option Given

37/50

താഴെപ്പറയുന്നവയിൽ വാഗമൺന്റെ വിശേഷണം

കേരളത്തിലെ സ്വിറ്റ്സർലൻഡ്

ഏഷ്യയിലെ സ്കോട്ട്‌ലൻഡ്

ഇവ രണ്ടും

No Option Given

38/50

കാപ്പി ഗവേഷണ കേന്ദ്രം

ചൂണ്ടൽ

അമ്പലവയൽ

ലക്കിടി

No Option Given

39/50

കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും ഒന്നിച്ച ലഖ്നൗ സമ്മേളനത്തിന്റെ അധ്യക്ഷൻ? (Excellence Academy)

ദിൻഷ ഇ വാച്ച

എ സി മജുംദാർ

റാഷ് ബിഹാരി ഘോഷ്

അമിതാവ് ഘോഷ്

40/50

രവീന്ദ്രനാഥ ജയന്തി

മെയ് 11

മെയ് 8

മെയ് 13

മെയ് 7

41/50

ഏറ്റവും കൂടുതൽ തവണ രാഷ്‌ട്രപതി ഭരണത്തിൻ കീഴിലായ സംസ്ഥാനം

മണിപ്പൂർ

കേരള

അസം

പഞ്ചാബ്

42/50

തിരുവിതാംകൂറിൽ ആദ്യമായി പൊതുമരാമത്ത് വകുപ്പ് ഏർപ്പെടുത്തിയ മഹാരാജാവ്

ആയില്യം തിരുനാൾ

മാർത്താണ്ഡവർമ്മ

അവിട്ടം തിരുനാൾ

ശ്രീമൂലം തിരുനാൾ

43/50

പെരിയാർ ടൈഗർ റിസർവ് വിസ്‌തീർണ്ണം

925 ച.കി.മീ

777 ച.കി.മീ

925 ഹെക്ടർ

ഇവയൊന്നുമല്ല

44/50

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനം

ഗോവ

ത്രിപുര

നാഗാലാൻഡ്

സിക്കിം

45/50

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് ഏത്

കടത്ത്തോണി

കടത്തുതോണി

കടത്തിതോണി

കടതുതോണി

46/50

താഴെപ്പറയുന്നവയിൽ കേവലക്രിയ ഏത്

കയറ്റുന്നു

തീറ്റുന്നു

കാട്ടുന്നു

ആടുന്നു

47/50

മർക്കടം : കുരങ്ങ് :: മർക്കടകം :_____?

ഒട്ടകം

ചിലന്തി

പൂച്ച

പശു

48/50

പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നത്

1993 ജൂൺ 1

1994 മെയ് 30

1993 ഏപ്രിൽ 24

No Option Given

49/50

ദീപക് രവിയുടെ സഹോദരനാണ്, രേഖ അതുലിന്റെ സഹോദരിയാണ്, രവി രേഖയുടെ മകനാണ് എങ്കിൽ ദീപക് രേഖയുടെ ആരാണ്?

സഹോദരൻ

അച്ഛൻ

മകൻ

മരുമകൻ

50/50
Correct : 0
Wrong : 0

Related Posts

Post a Comment

ad