35000+ ചോദ്യങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം

മുൻവർഷങ്ങളിൽ ചോദിച്ച പ്രധാന ചോദ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയത്

Download Now
കേരള PSC പരീക്ഷകൾക്ക് വേണ്ടി സൗജന്യ നോട്ടുകൾ

സിലബസ് അനുസരിച്ച തയ്യാറാക്കിയ നോട്ടുകൾ ഡൗണോലോഡ് ചെയ്യാം

Download Now
കേരള PSC പരീക്ഷകൾ ഇനി മൊബൈൽഫോണിൽ കൊടുക്കാം

കേരള PSC പരീക്ഷകൾ സൗജന്യമായി കൊടുക്കാൻ ആപ്പ് ഡൌൺലോഡ് ചെയ്യുക

Download Now

Kerala PSC Model exam | Free Mock Test 4

Post a Comment

എസ് ഐ യൂണിറ്റ് ഘടനയിലെ അടിസ്ഥാന അളവുകളുടെ എണ്ണം

3

8

5

7

4/50

പ്രമാണം എന്നാൽ അർത്ഥമാക്കുന്നത് ?

നാടുവാഴി

തെളിവ്

വന്ദനം

സന്തോഷം

5/50

പൂർണ്ണമായും വൈദ്യുതികരിച്ച കേരളത്തിലെ ആദ്യ നിയമസഭാ മണ്ഡലം?

മങ്കട

പള്ളിക്കൽ

നിലമ്പൂർ

തിരൂർ

6/50

ഏവികൾച്ചർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

മൾബറി

വനം

പക്ഷികൾ

മത്സ്യം

7/50

മിസോറാമിന്റെ തലസ്ഥാനം?

ദിസ്പൂർ

സിംല

ഐസോൾ

പനാജി

8/50

ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ വാണിജ്യ സ്ഥാപനം

ANTRICS corporation

Space application centre

Physical research laboratory

National remote sensing centre

9/50

ഇന്ത്യയിലെ ആദ്യ ഐ ടി പാർക്ക്‌ സ്ഥിതി ചെയ്യുന്നത് എവിടെ?

കാര്യവട്ടം

കിളിമാനൂർ

പാലോട്

കഴക്കൂട്ടം

10/50

ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം?

ഗുജറാത്ത്

പഞ്ചാബ്

അസം

ഹരിയാന

11/50

ന്യൂസിലൻഡിലെ ദേശീയ കായിക വിനോദം

ക്രിക്കറ്റ്

ബേസ്ബോൾ

റഗ്ബി

No Option Given

12/50

ഇന്ത്യയിൽ യുവജനദിനമായി ആചരിക്കുന്നത് എന്ന് ?

ഏപ്രിൽ 27

ജനുവരി 12

ജനുവരി 22

മാർച്ച് 8

13/50

കഴിഞ്ഞ ഒരുവർഷത്തെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിത താരങ്ങളുടെ ഫോബ്‌സ് മാസിക പട്ടികയിൽ ഒന്നാമതെത്തിയ താരം

നവോമി ഒസാക്ക

പി.വി. സിന്ധു

സെറീന വില്യംസ്

മരിയ ഷറപ്പോവ

15/50

ഈയിടെ ഏത് രാജ്യമാണ് ഗാന്ധിജിയോടുള്ള ആദരസൂചകമായി സ്റ്റാമ്പ് പുറത്തിറക്കാൻ തീരുമാനിച്ചത്

ബ്രിട്ടൺ

അമേരിക്ക

No Option Given

No Option Given

17/50

പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റ് നൽകുന്ന ആദ്യത്തെ സംസ്ഥാനമായി മാറുന്നത്

കേരളം

കർണാടക

ആന്ധ്രാപ്രദേശ്

പഞ്ചാബ്

18/50

ജി എസ് ടി നിയമം പാസാക്കിയ പതിനാറാമത്തെ സംസ്ഥാനം

ജമ്മു കാശ്മീർ

ഒഡീഷ

കേരളം

ബീഹാർ

19/50

2022 ലെ കോമൺവെൽത്ത് ഗെയിംസ് വേദി

ബർമിംഗ്ഹാം

ഗോൾഡ് കോസ്റ്റ്

Glassco

No Option Given

20/50

പഴയ 25 പൈസ നാണയതിൽ ആലേഖനം ചെയ്തിരുന്ന മൃഗം

ഒറ്റക്കൊമ്പൻ കാണ്ടാമൃഗം

സിംഹം

ചീറ്റ

കടുവ

22/50

ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്

റോമന് റോളണ്ട്

മഹാദേവ് ദേശായി

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

No Option Given

23/50

ആസ്യരന്ധ്രം എന്നാൽ

തണ്ടിലെ സുഷിരം

വേരിലെ സുഷിരം

ഇലകളിലെ ചെറിയ സുഷിരം

No Option Given

24/50

സൗ-ഉസ്-സബാഹ് എന്ന ലഘുലേഖ എഴുതിയത്

മമ്പുറം തങ്ങൾ

വക്കം മൗലവി

മക്തി തങ്ങൾ

ഷെയ്ഖ് സൈനുദ്ധീൻ

26/50

ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് എവിടെ സ്ഥിതി ചെയ്യുന്നു (Kerala PSC Q & A)

തിരുവനന്തപുരം

കൊൽക്കത്ത

ഹൈദരാബാദ്

ബംഗളൂരു

27/50

'ആലാഹയുടെ പെണ്‍മക്കള്‍' എന്ന കൃതി രചിച്ചത് :

സക്കറിയ

മാധവിക്കുട്ടി

എം.മുകുന്ദന്‍

സാറാ ജോസഫ്

28/50

എനിക്കു ശേഷം പ്രളയം എന്ന് പ്രഖ്യാപിച്ചതാര്?

മേരി ആൻഡ് ഗൈഡ്സ്

ലൂയി പതിനാറാമൻ

ലൂയി പതിനാലാമൻ

ലൂയി പതിനഞ്ചാമൻ

29/50

കേന്ദ്ര ആസൂത്രണ കമ്മീഷൻ പ്രവർത്തനം അവസാനിപ്പിച്ചതിനുശേഷം പകരം വന്ന സംവിധാനത്തിന്റെ പേര് എന്ത്

നീതി ആയോഗ്

പഞ്ചായത്ത് രാജ്

ജനകീയ പദ്ധതി

ബോംബെ പദ്ധതി

30/50

ത്രിതീയ മേഖലയ്ക്ക് ഉദാഹരണം ? (Excellence Academy)

ഗതാഗതം

വ്യവസായം

ഖനനം

കൃഷി

31/50

സിന്ധു നദീതട സംസ്കാര കേന്ദ്രമായ അലംഗിർപൂർ സ്ഥിതി ചെയ്യുന്ന സംസ്ഥാനം

രാജസ്ഥാൻ

മധ്യപ്രദേശ്

ഉത്തർപ്രദേശ്

ഗുജറാത്ത്

32/50

തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

കിളിമഞ്ചാരോ

അക്വാൻ കാഗ്വാ

വിൻസന്റ് മാസിഫ്

മൗണ്ട് എൽബ്രൂസ്

35/50

'വെള്ളായിയപ്പൻ' ഏതു കഥയിലെ കഥാപാത്രമാണ്?

പാറകൾ

കടൽതീരത്ത്

പാറകൾ

കാറ്റുപറഞ്ഞ കഥ

39/50

സുമാത്ര ദ്വീപ് ഏത് രാജ്യത്താണ്

ഇന്തോനേഷ്യ

ബോർണിയോ

ഫിലിപ്പൈൻസ്

ശ്രീലങ്ക

40/50

തീ പിടിക്കാത്ത മരം?

പൈൻ

ഒംബു

സിങ്കോണ

പ്ലാശ്

41/50

2. ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം?

ഇരുമ്പ്

മെഗ്നീഷ്യം

സിങ്ക്

അയഡിൻ

42/50

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന സമുദ്രം?

ശാന്ത സമുദ്രം

ഇന്ത്യൻ മഹാസമുദ്രം

ബംഗാൾ ഉൾക്കടൽ

അറബിക്കടൽ

43/50

ഇന്ത്യ ബംഗ്ലാദേശ് അതിർത്തി കരാർ ഉൾക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടന ഭേദഗതി

101

100

111

99

44/50

💥 ഇന്ത്യയിൽ 100% എൽപിജി ഗ്യാസ് കവറേജ് കൈവരിച്ച ആദ്യ സംസ്ഥാനം....?

(B)ഉത്തർപ്രദേശ്

(D) ഗുജറാത്ത്

(A) ഹിമാചൽ പ്രദേശ്

(C) ഹരിയാന

45/50

ഈജിപ്തിലെ നെപ്പോളിയൻ എന്നറിയപ്പെടുന്നത് ആരാണ്?

തുത്ത്മോസ് 3

തുത്ത്മോസ് 1

തുത്ത്മോസ് 2

No Option Given

46/50

പെരിയാർ പള്ളിവാസൽ പദ്ധതി ഏത് തിരുവിതാംകൂർ രാജാവിനെ കാലത്തായിരുന്നു നിർമ്മിച്ചത്

ആയില്യം തിരുനാൾ

അനിഴം തിരുനാൾ

ശ്രീ ചിത്തിര തിരുനാൾ

No Option Given

47/50

'അവസാനത്തെ അത്താഴം' ആര് വരച്ച ചിത്രമാണ്?

മൈക്കലഞ്ചലോ

പിക്കാസോ

ഡാവിഞ്ചി

പോൾ ഗോഗിൻ

48/50

കുഞ്ചൻനമ്പ്യാർ ജനിച്ച കലക്കത്ത് ഭവനം, കിള്ളിക്കുറിശ്ശിമംഗലം സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്

ഭാരതപ്പുഴ

ശിരുവാണി

ശോകനാശിനി

തൂതപ്പുഴ

49/50

'What happened to Netaji' എന്ന പുസ്തകം രചിച്ചത് A) അനുജ് ധര്‍ B) അനിത ബോസ് C) മോഹന്‍ സിംഗ് D) അരുണ്‍ കുമാര്‍

A

B

C

D

50/50
Correct : 0
Wrong : 0

Related Posts

Post a Comment