ഒരു പദാർഥത്തിൽ അടങ്ങിയിരിക്കുന്ന തന്മാത്രകളുടെ ആകെ ഗതികോർജ്ജം ആണ്
ബലം
ഊർജ്ജം
താപം
No Option Given
1/50ഏത് രാജ്യത്തിന്റെ അധീനതയിലാണ് ഗ്രീൻലാൻഡ്
നോർവേ
ഡെൻമാർക്ക്
സ്വീഡൻ
No Option Given
2/50മാമൂലുകളെ മുറുകെ പിടിക്കുന്നവൻ
യാഥാസ്ഥിതികൻ
ഹതാശൻ
വാഗ്മി
ഉല്പതിഷ്ണു
3/50മുല്ലപ്പൂവിന്റെ മണമുള്ള രാസവസ്തു ഏത് (Kerala PSC Q & A)
അമൈൽ അസറ്റേറ്റ്
ഈതൈൽ ബ്യൂട്ടറേറ്റ്
ബെൻസൈൽ അസറ്റേറ്റ്
No Option Given
4/50സിയാച്ചിൻ ഹിമാനി ഇന്ത്യയുടെ ഏത് കേന്ദ്രഭരണ പ്രദേശത്തിലാണ്
ലഡാക്ക്
ചന്ദീഗഡ്
ആൻഡമാൻ നിക്കോബാർ
ജമ്മു കശ്മീർ
5/50എനിക്കൊരു കൾച്ചർ അറിയൂ അത് അഗ്രികൾച്ചർ ആണ്
കെ എം മുൻഷി
ചരൺസിംഗ്
സർദാർ വല്ലഭായ് പട്ടേൽ
No Option Given
6/50പാൽ കേടുകൂടാതിരിക്കാൻ സ്വീകരിക്കുന്ന മാർഗമാണ്________
ഗാൽവനൈസേഷൻ
സെൻട്രിഫ്യൂഗേഷൻ
പാസ്ചറൈസേഷൻ
ന്യൂട്രലൈസെഷൻ
7/501983 ൽ ലോക പൈതൃകപട്ടികയിൽ ഇടം കണ്ടെത്തിയ ഭാരതത്തിലെ ഏത് കേന്ദ്രമാണ് 'ബാദൽഗഢ്' എന്നറിയപ്പെട്ടിരുന്നത് (Kerala PSC Q & A)
എലഫന്റാ ഗുഹകൾ
ആഗ്ര കോട്ട
അജന്ത ഗുഹകൾ
No Option Given
8/50ദേശീയ ഗാനം ആദ്യമായി ആലപിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനം
ലാഹോർ
അമരാവതി
കൊൽക്കത്ത
കാൺപൂർ
9/50ആധുനിക ഇന്ത്യൻ ജ്യോതി ശാസ്ത്രത്തിന്റെ പിതാവ്
രാജ രാമണ്ണ
എം.കെ. വൈനു ബാപ്പു
ആര്യഭടൻ
ജോഹന്നാസ് കെപ്ലർ
10/50ലോക ഫോക്‌ലോർ ദിനം?
ജനുവരി 22
ആഗസ്റ്റ് 22
ജനുവരി 12
ആഗസ്റ്റ് 12
11/50ഗ്വോർണിക്ക എന്ന ചിത്രം വരച്ചത് :
മൈക്കലാഞ്ചലോ
ലിയനാർഡോ ഡാവിഞ്ചി
പിക്കാസോ
റാഫേൽ
12/50രക്തത്തിലും വർണ്ണത്തിലും ഇന്ത്യക്കാരും അഭിരുചിയിലും ധാർമികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരനായ ഒരു ഒരു വർഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം
മെക്കാളെ പ്രഭു
കെഴ്സണൽ പ്രഭു
ലിറ്റൺ
No Option Given
13/50തന്മാത്രയിൽ ആറ്റങ്ങളെ പരസ്പരം ബന്ധിപ്പിച്ചു നിർത്തുന്ന വൈദ്യുതാകർഷണ ബലം?
സഹസംയോജകബന്ധനം
അയോണിക ബന്ധനം
രാസബന്ധനം
No Option Given
14/50കേരളത്തിലെ ജില്ലകളും അവയുടെ പ്രത്യേകതകളും താഴെ കൊടുത്തിരിക്കുന്നു അവയിൽ, ശരിയായത് തിരഞ്ഞെടുക്കുക
തൊഴിൽരഹിതർ ഏറ്റവും കുറവുള്ള ജില്ല വയനാട്
കേരളത്തിൽ ഏറ്റവും കുറവ് പട്ടികവർഗ്ഗക്കാർ ഉള്ള ജില്ല പാലക്കാട്
ജനസംഖ്യ കുറഞ്ഞ ജില്ല ഇടുക്കി
No Option Given
15/50പ്രപഞ്ചോൽപ്പത്തിയെ കുറിച്ചുള്ള പഠനശാഖ
ആസ്ട്രോഫിസിക്സ്
കോസ്മോളജി
കോസ്മോഗണി
ആസ്ട്രോനോട്ടിക്സ്
16/50എല്ലുകളെ കുറിച്ചു പഠിക്കുന്ന ശാസ്‌ത്രം ഏത്?
ഓസ്റ്റിയോളജി
ഓഡാന്റോളോജി
ബോൺ സയൻസ്
ഒപ്റ്റിക്‌സ്
17/50ഫ്രഞ്ചുകാരുടെ പ്രധാന താവളങ്ങളിൽ ഒന്നായി 'യാനം' ഏത് സംസ്ഥാനത്താണ്
തമിഴ്നാട്
പുതുച്ചേരി
തെലുങ്കാന
ആന്ധ്രപ്രദേശ്
19/50സിംല കരാർ ഏത് രാജ്യങ്ങൾ തമ്മിലായിരുന്നു
ഇന്ത്യ-അഫ്ഗാനിസ്താൻ
ഇന്ത്യ-ചൈന
ഇന്ത്യ-പാകിസ്ഥാൻ
ഇന്ത്യ-ബംഗ്ലാദേശ്
20/50വെനിസ്വേലയുടെ പ്രസിഡന്റ് ?
പെഡ്രോ സാഞ്ചസ്
ഹ്യൂഗോ ഷാവേസ്
ടെഡ്രൊസ് അദാനം
നിക്കോളാസ് മഡൂറോ
21/50സംസ്ഥാനങ്ങളും അപരനാമങ്ങളും കാണാം ഏതാണ് തെറ്റ്
ആദിവാസി സംസ്ഥാനം ഝാർഖണ്ഡ്
ഇന്ത്യയുടെ പാൽത്തൊട്ടി ഹരിയാന
ദക്ഷിണ കോസലം ചത്തീസ്ഗഡ്
ബൊട്ടാണിസ്റ്റുകളുടെ പറുദീസ ഹിമാചൽപ്രദേശ്
22/50ചെണ്ട കൊട്ടിക്കുക എന്ന ശൈലിയുടെ അർത്ഥം
നടക്കാത്ത കാര്യം
പരിഹസിക്കുക
ബുദ്ധിമുട്ടിക്കുക
അപൂർവമായ സംഭവം
24/50ധ്വനി എന്ന സിനിമയില്‍ അഭിനയിച്ച മലയാള സാഹിത്യകാരന്‍ ?
എസ് കെ പൊറ്റക്കാട്
വൈക്കം മുഹമ്മദ് ബഷീര്‍
എംടി
സുകുമാര്‍ അഴീക്കോട്
26/50കേരള കശുവണ്ടി റിസർച്ച് സ്റ്റേഷൻ
രാമവർമപുരം
ആനക്കയം
മടക്കത്തറ
കാട്ടൂർ
27/50ഐഎസ്ആർഒയുടെ ചെയർമാനായ ആദ്യ മലയാളി
K. രാധാകൃഷ്ണൻ
സതീഷ് ധവാൻ
എം ജി കെ മേനോൻ
Dr. ജി മാധവൻ നായർ
28/50UPSC അംഗമായ ആദ്യ മലയാളി
ജോൺ മത്തായി
വി പി മേനോൻ
കെ ആർ നാരയണൻ
ഡോ കെ ജി അടിയോടി
29/50ചീയപ്പാറ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്
ഇടുക്കി
കോഴിക്കോട്
വയനാട്
കൊല്ലം
30/50കേരളത്തിൽ കോൾ നിലം ഏത് ജില്ലയിലാണ്
ആലപ്പുഴ
കൊല്ലം
തൃശൂർ
എറണാകുളം
31/50ന്യൂക്ലിയസിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം
നൈട്രജൻ
ലിഥിയം
ഹൈഡ്രജൻ
ഇവയൊന്നുമല്ല
32/50ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത നഗരം
കച്ച്
ഗാരിഫെമ
ചന്ദീഗഡ്
No Option Given
33/50റൗലക്‌റ്റ് ആക്ട് പിൻവലിച്ച വൈസ് റോയ്
റീഡിംഗ് പ്രഭു
വെല്ലിങ്ടൺ പ്രഭു
ഇർവിൻ പ്രഭു
ഹാർഡിഞ്ച് 2
34/50വസ്ത്രം എന്നും മേഘം എന്നും അര്‍ത്ഥമുളള പദം
അംബുദം
അംബുധി
അംബരം
No Option Given
35/50പച്ച ലൈറ്റ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
കാർഷികം
മുന്നോട്ടുപോവുക
വൈദ്യ സഹായം
No Option Given
36/50ശാശ്വത ഭൂനികുതി ഏർപെടുത്തിയ വർഷം :
1973
1792
1793
1785
37/50എല്‍.ഐ.സി.യുടെ ആസ്ഥാനം :
കൊല്‍ക്കത്ത
മുംബൈ
ബാംഗ്ലൂര്‍
ഡല്‍ഹി
38/50പാലരുവി വെള്ളച്ചാട്ടം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
കൊല്ലം
പത്തനംതിട്ട
ഇടുക്കി
വയനാട്
39/50കഥ തുടരും ആരുടെ ആത്മകഥയാണ്
വൈശാഖൻ
കെ പി എ സി ലളിത
ഭാഗ്യലക്ഷ്മി
മലയാറ്റൂർ രാമകൃഷ്ണൻ
40/50'ജയ്ഹിന്ദ്' ഈ മുദ്രാവാക്യത്തിന്‍റെ ഉപജ്ഞാതാവ്?
ഗോപാലകൃഷ്ണ ഗോഖലെ
ഭഗത്സിംഗ്
സുഭാഷ്ചന്ദ്രബോസ്
ജയപ്രകാശ് നാരായണ്‍
41/50രാഷ്ട്രീയ ഉച്ചത ശിക്ഷ അഭിയാൻ ലക്ഷ്യം ✍️
യുവജനങ്ങളുടെ തൊഴിൽ നൈപുണി മെച്ചപ്പെടുത്തുക
സാർവത്രിക വിദ്യാഭ്യാസം ഹയർസെക്കൻഡറി വരെ ഉറപ്പ് വരുത്തുക
തൊഴിലധിഷ്ഠിത വിദ്യാഭ്യാസം
ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരം ഉയർത്തൽ
42/50അൽമാട്ടി അണക്കെട്ട് ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്?
നർമ്മദാ
കാവേരി
ഗോദാവരി
കൃഷ്ണ
43/50ഫെഡറൽ സംവിധാനത്തിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്നത്
പ്രസിഡൻറ്
പ്രധാനമന്ത്രി
ഗവർണർ
സുപ്രീംകോടതി
44/50ഇന്ത്യയില്‍ സെന്‍സസ് എത്ര വര്‍ഷം കൂടുമ്പോള്‍ നടക്കുന്നു?
10
20
5
15
46/50കലകളെ കുറിച്ചുള്ള പഠനം
ഹിസ്റ്ററി
സൈറ്റോളജി
അനാട്ടമി
ഹിസ്റ്റോളജി
49/50വിദ്യാര്‍ഥികളുടെ എണ്ണം പരിഗണിച്ച് ലോകത്തിലെ ഏറ്റവും വലിയ സ്‌കൂള്‍ എന്ന ഗിന്നസ് റെക്കോഡ് നേടിയ സിറ്റി മോണ്ടിസോറി സ്‌കൂള്‍ ഇന്ത്യയില്‍ ഏത് നഗരം കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്?
ന്യൂഡല്‍ഹി
അഹമ്മദാബാദ്
ലഖ്‌നൗ
പുണെ
50/50
Post a Comment