My PSC Life
Home
India Important Questions in malayalam
Indian States
Indian States Important Gk
Indian states notes
malayalam gk Questions
psc important questions
States malayalam Gk
Odisha - Kerala Psc Topic Exam Questions and Answers

Odisha - Kerala Psc Topic Exam Questions and Answers

dev.skas
October 10, 2020


1.ഒറീസയുടെ പേര് ഒഡീഷ എന്നാക്കി മാറ്റിയ വർഷം?

2.ക്ലാസിക്കൽ ഭാഷ പദവി ലഭിക്കുന്ന ആറാമത്തെ  ഭാഷ?

3.ഒഡീഷയിലെ ഇരട്ട നഗരങ്ങൾ എന്നറിയപ്പെടുന്നത്?

4.ഒഡീഷയിലെ പ്രധാന ആദിവാസി വിഭാഗം?

5.ഇന്ത്യയിൽ ക്ഷേത്ര നഗരം എന്നറിയപ്പെടുന്നത്?

6.കത്തീഡ്രൽ  സിറ്റി’ എന്നറിയപ്പെടുന്നത്?

7.ഏതു നദിയുടെ തീരത്താണ് ‘കട്ടക്’ സ്ഥിതിചെയ്യുന്നത്?

8.ഒഡീഷയുടെ രത്നം എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ?

9. കാർത്തവ്യബോധിനി സമിതി എന്ന സംഘടനയുടെ സ്ഥാപകൻ ?

10. ഒഡീഷയിലെ ഹൈക്കോടതി സ്ഥിതിചെയ്യുന്നത് ?

11. ഒഡീഷയുടെ വ്യാവസായിക തലസ്ഥാനം? 

12.പ്രശസ്തമായ കലിംഗയുദ്ധം നടന്ന സംസ്ഥാനം? 

13.ഒഡീഷയുടെ ദുഃഖം എന്നറിയപ്പെടുന്നത്?

14.മഹാനദിയിൽ നിർമ്മിച്ചിട്ടുള്ള ലോകത്തിലെ ഏറ്റവും നീളമേറിയ അണക്കെട്ട്?

15.ഒഡിഷയിലെ പ്രധാന സ്വർണ്ണഖനി ?

16.ഇന്ത്യയിൽ വെള്ള കടുവകൾ കാണപ്പെടുന്നത്?

17.ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജല തടാകം?

18.ഒഡീഷയിലെ പുരിയിൽ ശങ്കരാചാര്യർ സ്ഥാപിച്ച മഠം ?

19.കറുത്ത പഗോഡ എന്നറിയപ്പെടുന്ന ഒഡീഷയിലെ ക്ഷേത്രം?

20. ’ചലിക്കുന്ന ശില്പം' എന്നറിയപ്പെടുന്ന നൃത്ത രൂപം?



Comments