Kerala PSC Model Exam | Free Mock Test 15

Data എന്ന പദം വന്നത് ഏതു ലാറ്റിൻ പദത്തിൽ നിന്നാണ്

Datasess

Datum

Datas

Datus

2/50

മയൂര സിംഹാസനം നിർമ്മിച്ചത്

ജഹാംഗീർ

ബാബർ

അക്ബർ

ഷാജഹാൻ

3/50

കർപ്പൂരമഴ സമാസം എന്ത്

ബഹുവ്രീഹി

അവ്യയീഭാവൻ

തൽപുരുഷൻ

ദ്വന്ത സമാസം

4/50

ഡെങ്കി പനിക്ക് കാരണമാകുന്ന രോഗാണു :

ഫംഗസ്

പ്രോട്ടോസോവ

ബാക്‌ടീരിയ

വൈറസ്

5/50

ഇലകളിലെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു?

കരോട്ടിൻ

ആന്തോസയാനിൻ

ക്ലോറോഫിൽ

സാന്തോഫിൽ

7/50

ഹിറ്റ്‌ലർ ജർമനിയുടെ ചാൻസലർ ആയ വർഷം

1937

1935

1945

1933

8/50

'ജനറൽ മോട്ടോർസ്' എന്ന വാഹന നിർമ്മാണ കമ്പനി ഏത് രാജ്യത്തിന്റെയാണ്?

ദക്ഷിണ കൊറിയ

ഇറ്റലി

അമേരിക്ക

ജപ്പാൻ

9/50

കേരള കാളിദാസൻ ?

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

കേരള വർമ്മ വലിയകോയി തമ്പുരാൻ

വള്ളത്തോൾ

എ .ആർ . രാജരാജവർമ്മ

10/50

കേരളത്തിൽ രണ്ടു തവണ ഉപ മുഖ്യമന്ത്രി ആയ വ്യക്തി

സി എച്ച് മുഹമ്മദ് കോയ

സി അച്യുതമേനോൻ

ആർ ശങ്കർ

പട്ടം താണുപിള്ള

11/50

2019 നോബൽ സാഹിത്യ ജേതാവ് പീറ്റർ ഹാൻഡ്കെ ഏത് രാജ്യക്കാരനാണ്?

പോളണ്ട്

ബ്രിട്ടൻ

ഫ്രാൻസ്

ഓസ്ട്രിയ

12/50

42 ഭരണഘടന ഭേദഗതിയിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയ മൗലികകടമകൾ ഉൾക്കൊള്ളുന്ന ഭാഗം?

ഭാഗം-3

ഭാഗം-4

ഭാഗം-4A

ഭാഗം-2

13/50

മഴവില്ലിൽ ചുവപ്പ് കോൺ കാണുന്നത്?

42.8 ഡിഗ്രി

40.8 ഡിഗ്രി

ഇവയൊന്നുമല്ല

400 - 700 nm

14/50

ബാബറിന്റെ ആത്മകഥയായ തുസൂക് - ഇ - ബാബറി രചിച്ചിരിക്കുന്ന ഭാഷ

തുർക്കി

പേർഷ്യൻ

അറബി

ഇൻഡോ ആര്യൻ

15/50

തന്നിരിക്കുന്നവയിൽ നിന്നും ബാക്ടീരിയ ഉണ്ടാക്കുന്ന രോഗങ്ങളുടെ കൂട്ടത്തെ കണ്ടെത്തുക

ക്ഷയം കോളറ ഡിഫ്തീരിയ

മന്തു മലമ്പനി ഡെങ്കിപ്പനി

ടൈഫോയ്ഡ് ചിക്കുൻഗുനിയ മന്തു

ജലദോഷം കോളറാ ക്ഷയം

16/50

കേരള നിയമസഭയിൽ അംഗമായിരുന്ന ഗവി

കടമ്മനിട്ട രാമകൃഷ്ണൻ

ജി ശങ്കരക്കുറുപ്പ്

ചങ്ങമ്പുഴ

No Option Given

17/50

ലോക സമുദ്ര ദിനം

സെപ്റ്റംബർ 12

ജൂൺ 14

ജൂലൈ 14

ജൂൺ 8

18/50

സാന്താക്ലോസിനെ ഔദ്യോഗിക വസതി സന്ദർശിക്കുന്ന ആദ്യ രാഷ്ട്രപതി

പ്രതിഭാ പാട്ടിൽ

പ്രണാബ് മുഖർജി

രാംനാഥ് കോവിന്ദ്

No Option Given

19/50

കൊച്ചരേത്തി ആരുടെ കൃതിയാണ്

നാരായൻ

കേശവദേവ്

സാറാ ജോസഫ്

തിരുനെല്ലൂർ കരുണാകരൻ

20/50

താഴെ കൊടുത്തിരിക്കുന്നവയിൽ തദ്ധിതത്തിന് ഉദാഹരണം അല്ലാത്തത് ഏത്

പുതുമ

സമർത്ഥം

കള്ളത്തരം

ബാല്യം

21/50

മൂലകങ്ങള 'ത്രികങ്ങൾ' ആക്കി വേർതിരിച്ചത് ആര്?

ചാൻ കൊർട്ടായ്

ജെ.ഡബ്ലു.ഡോബറെയ്നർ

അലക്സാണ്ടർ ന്യൂലാൻഡ്സ്

ജൂലിയസ് ലോഥർ മേയർ

22/50

ചൊവ്വ ഗ്രഹത്തെ ചുറ്റിയ ആദ്യ ബഹിരാകാശ വാഹനം

ടൈറോസ്

മാരിനർ 4

മാഴ്‌സ് 3

മാഴ്സ്പാത്ത് ഫൈൻഡർ

23/50

പാത്രക്കടവ് പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്ന നദി

ചാലിയാർ

കുന്തിപ്പുഴ

ഭാരതപ്പുഴ

പെരിയാർ

24/50

കണ്ണിന്റെ റെറ്റിനയ്ക്ക് എത്ര പാളികളുണ്ട്?

5

7

10

9

27/50

സ്വർണ്ണം വേർതിരിച്ചെടുക്കുന്ന പ്രക്രിയ?

സമ്പർക്ക പ്രക്രിയ

ഡോ പ്രക്രിയ

സയനൈഡ് പ്രക്രിയ

No Option Given

28/50

ഗുരുദേവ് , മഹാനായ കാവൽക്കാരൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?

അംബേദ്കർ

ബാലഗംഗാധര തിലക്

രവീന്ദ്രനാഥ ടാഗോർ

No Option Given

29/50

ഏറ്റവും അധികം നാശനഷ്ടമുണ്ടാക്കുന്ന ഭൂകമ്പ തരംഗങ്ങൾ?

പ്രതല തരംഗങ്ങൾ

പ്രാഥമിക തരംഗങ്ങൾ

മധ്യമ തരംഗങ്ങൾ

No Option Given

30/50

ഗ്രാമ സമ്പർക്ക് പദ്ധതിയിലൂടെ എല്ലാ ഗ്രാമങ്ങളേയും ഇന്റെർനെറ്റിലുടെ ബന്ധിപ്പിച്ച ആദ്യ സംസ്ഥാനം?

ആന്ധ്രാപ്രദേശ്

മഹാരാഷ്ട്ര

ഒഡീഷ

മധ്യപ്രദേശ്

31/50

മട്ടാഞ്ചേരിയില്‍ യഹൂദപ്പള്ളി നിര്‍മിച്ച വര്‍ഷം:

1568

1498

1653

1577

32/50

അമോണിയയുടെ നിർമാണത്തിൽ ഉൽപ്രേരകമായി ഉപയോഗിക്കുന്നത്?

Vanadium pentoxide

റോട്ട് അയൺ

സ്പോഞ്ചി അയൺ

സൾഫർ ഡയോക്സൈഡ്

33/50

വിണ്ഡലം - സന്ധി നിർണയ്യിക്കുക

ദിത്വസന്ധി

ആദേശസന്ധി

ലോപസന്ധി

ആഗമസന്ധി

34/50

ഓക്സിജൻ പാർലർ നിലവിൽ വന്ന റെയിൽവേ സ്റ്റേഷൻ?

നാസിക് സ്റ്റേഷൻ

വാരാണസി സ്റ്റേഷൻ

അറിയില്ല

ഗുവാഹത്തി സ്റ്റേഷൻ

39/50

താഴെപ്പറയുന്നവയിൽ ഏതാണ് സെല്ലുലാർ ജയിലിൽ സ്ഥിതി ചെയ്യുന്നത്

അമർ ജവാൻ ജ്യോതി

സ്വതന്ത്ര ജ്യോതി

അമർ ജ്യോതി

No Option Given

40/50

തെറ്റേത്

നീറ്റുകക്ക-കാൽസ്യം ഓക്സൈഡ്

മാർബിൾ -കാൽസ്യം കാർബണേറ്റ്

ചുണ്ണാമ്പ് കല്ല്- നാശം കാർബണേറ്റ്

കുമ്മായം - കാൽസ്യം ഓക്സൈഡ്

41/50

നിർവാതമേഖല (Doldrum)എന്നും അറിയപ്പെടുന്ന മർദ്ദ മേഖല ഏത് 2017 നവംബർ മാസത്തിൽ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റ് ഒരു

ദ്രുവീയ ഉച്ചമർദ്ദ മേഖല

ഉപദ്രുവീയ ന്യൂനമർദ്ദ മേഖല

ഇവയൊന്നുമല്ല

മധ്യരേഖ ന്യൂനമർദ്ദ മേഖല

42/50

നേപ്പാളിലെ ഭരണഘടന നിലവിൽ വന്ന വർഷം

2015

2016

2010

2011

43/50

മോണിക കപിൽ ഏത് രാജ്യത്തേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ ആണ്

ഫിലിപ്പൈൻസ്

ഫിൻലാൻഡ്

സ്വിറ്റ്സർലാൻഡ്

ഖത്തർ

45/50

ഇംപീരിയൽ ബാങ്ക് രൂപംകൊണ്ടത്

1920

1924

1922

1921

46/50

കോഴിക്കോട് നിലനിന്നിരുന്ന പ്രമുഖ നാടുവാഴി സ്വരൂപം

നെടിയിരുപ്പ് സ്വരൂപം

പെരുമ്പടപ്പ് സ്വരൂപം

പെരുമ്പടപ്പ് സ്വരൂപം

തൃപ്പാപ്പൂർ സ്വരൂപം

49/50

ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി

മാനുവൽ ഫെഡറിക്

പി ടി ഉഷ

സി കെ ലക്ഷ്മണൻ

No Option Given

50/50
Correct : 0
Wrong : 0

Related Posts

ad