Chemistry 2 - Kerala Psc Topic Exam Questions And Answers

Post a Comment


1.ലോഹങ്ങളെക്കുറിച്ചുള്ള പഠനം?

2. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയ ലോഹം?

3. ലോഹങ്ങളുടെ ചാലകത നിശ്ചയിക്കുന്ന ഘടകം?

4. ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹ സംയുക്തങ്ങളാണ്?

5. അയിരിലെ മാലിന്യങ്ങളാണ്?

6. ഏറ്റവും ലഘുവായ ലോഹം?

7. മെഴുകിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന മൂലകം?

8. സോഡിയം ഉത്പാദിപ്പിക്കുമ്പോൾ ഉപോൽപ്പന്നമായി ലഭിക്കുന്നത് ?

9. പൊട്ടാസ്യം ജലവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം?

10. മനുഷ്യരിൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ലോഹം?

11. റോഡിലെ മഞ്ഞുരുക്കി മാറ്റാൻ ഉപയോഗിക്കുന്നത്?

12. വെടി മരുന്നു നിർമ്മാണത്തിനുപയോഗിക്കുന്ന ഒരു പൊട്ടാസ്യം സംയുക്തം?

13. വെടിമരുന്ന് കത്തുമ്പോൾ പച്ചനിറം ലഭിക്കാനായി ചേർക്കുന്നത്?

14. സയനൈഡ് വിഷബാധയുടെ ചികിത്സക്കായി ഉപയോഗിക്കുന്ന രാസവസ്തു?

15. ആർത്രൈറ്റിസ് എന്ന രോഗവുമായി ബന്ധപ്പെട്ടിരിക്കുന്ന ലോഹം?



Related Posts

Post a Comment

ad