Kerala PSC Model Exam | Free Mock Test 17

Post a Comment

ഇസ്ലാം മതത്തിന്റെയും ക്രിസ്തുമതത്തിന്റെയും മാതൃ സഭയായി കണക്കാക്കുന്നത്❓️

ഇവയൊന്നുമല്ല

ജൂത മതം

പാഴ്‌സി മതം

ഹിന്ദു മതം

1/50

🍂 തെരഞ്ഞെടുപ്പ് പ്രവചനശാസ്ത്രം

Afiliogy

Psephology

Psecholgy

Esphcology

2/50

ആർട്ടിക്കിൾ 265

സി എ ജി

ബജറ്റ്

കൺസോളിഡേറ്റഡ് ഫണ്ട്

നികുതി

3/50

പ്രഷർ കുക്കറിൽ ജലം തിളക്കുന്ന ഊഷ്മാവ്?

120 ഡിഗ്രി സെൽഷ്യസ്

115 ഡിഗ്രി സെൽഷ്യസ്

118 ഡിഗ്രി സെൽഷ്യസ്

No Option Given

5/50

ഐശ്വര്യ റായ് ലോക സുന്ദരി പട്ടം നേടിയ വർഷം

2000

1994

1999

1997

6/50

റൂർക്കേല ഇരുമ്പുരുക്ക് ശാല നിർമ്മാണത്തിൽ സഹകരിച്ച രാജ്യം

ബ്രിട്ടൻ

റഷ്യ

ജർമ്മനി

No Option Given

7/50

'ഉപദ്വീപുകളുടെ വൻകര' എന്നറിയപ്പെടുന്നത്?

യൂറോപ്പ്

ആഫ്രിക്ക

തെക്കേ അമേരിക്ക

ഏഷ്യ

8/50

ഡയമണ്ട് ഏത് കായിക ഇനം നടക്കുന്ന വേദിയാണ്

ഐസ് ഹോക്കി

ഗോൾഫ്

ഗുസ്തി

ബേസ്ബോൾ

9/50

ഇന്ത്യയുടെ കിഴക്ക് - പടിഞ്ഞാറ് നീളം?

2539കി.മീ

2876കി.മീ

2933കി.മീ

2365കി.മീ

10/50

ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി) പാർട്ടി സ്ഥാപക അധ്യക്ഷൻ

ശരദ് യാദവ്

നിതീഷ് കുമാർ

വിരേന്ദ്ര കുമാർ

ശ്രേയാംസ് കുമാർ

11/50

ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ

മിയാൻ

ബർകസ്

സുന്ദര്ബന്

No Option Given

12/50

കണ്ണീരിനാല്‍ അവനി വാഴ്വ് കിനാവു കഷ്ടം' ഇത് ആരുടെ വരികളാണ് A) ഉളളൂര്‍ B) ചങ്ങമ്പുഴ C) കുമാരനാശാന്‍ D) വളളത്തോള്‍

A

B

C

D

13/50

മത്സ്യബന്ധനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം?

ഇന്ത്യ

ചൈന

കാനഡ

ജപ്പാൻ

14/50

ഹൊസ്ദുർഗ് കോട്ട ഏത് ജില്ലയിൽ?

കണ്ണൂർ

കൊല്ലം

വയനാട്

കാസർഗോഡ്

16/50

രാസ സൂര്യൻ എന്നറിയപ്പെടുന്ന ലോഹം?

ലെഡ്

മെഗ്നീഷ്യം

ടൈറ്റാനിയം

No Option Given

17/50

സാക്ഷി എന്ന കാരകം അർത്ഥം വരുന്ന വിഭക്തി?

പ്രതിഗ്രാഹിക

ആധാരിക

സംയോജിക

പ്രയോജിക

18/50

ഇന്ത്യയിലെ 50-ാം ടൈഗർ റിസർവ് ? (Excellence Academy)

ഒറാങ്

ബോർ

കാംലാങ്

കാസിരംഗ

19/50

കൊണാര്‍ക്ക് സൂര്യക്ഷേത്രം ഏതു സംസ്ഥാനത്തിലാണ് ?

കര്‍ണ്ണാടക

മഹാരാഷ്ട്ര

തമിഴ്നാട്

ഒറീസ്സ

20/50

ഇന്ത്യയിൽ സ്ഥാപിതമായ ആദ്യത്തെ ബാങ്ക്

UTI ബാങ്ക്

അലഹബാദ് ബാങ്ക്

ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ

കാനറ ബാങ്ക്

22/50

താഴെ പറയുന്നവയിൽ കാൽവിൻ കോഫി പുതുതായി ഏത് കണ്ടുപിടിത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു

മെസന്ററി

ദുവാ ലയർ

ഇത് രണ്ടും

No Option Given

23/50

വ്യാവസായികമായി അമോണിയ നിർമ്മിക്കുന്ന പ്രക്രിയയുടെ പേര്?

ഹേബർ പ്രക്രിയ

ഹാൽ ഹെറോൾട്ട് പ്രക്രിയ

ബേയർ പ്രക്രിയ

സമ്പർക്ക പ്രക്രിയ

24/50

നളചരിതം ആട്ടക്കഥ രചിച്ചത്

കുഞ്ചൻ നമ്പ്യാർ

സ്വാതി തിരുനാൾ

ഉണ്ണായി വാര്യർ

രാമപുരത്തു വാരിയർ

25/50

FIFA യുടെ ഏറ്റവും പുതിയ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം? ( first --- ബെൽജിയം )

107

അറിയില്ല

108

106

26/50

2020ൽ പൊതുസ്ഥലത്ത് പുകയില ഉല്പന്നങ്ങളുടെ വില്പന നിരോധിച്ച സംസ്ഥാനം

പഞ്ചാബ്

ജാർഖണ്ഡ്

ചത്തീസ് ഗർ

No Option Given

27/50

മൗര്യ സാമ്രാജ്യം സ്ഥാപിക്കപ്പെട്ട വർഷം

ബിസി 123

ബിസി 321

ബിസി 231

ബിസി 261

28/50

ദേശീയ നിയമ ദിനം :

ഓഗസ്റ്റ് 28

ജനുവരി 26

ജൂലൈ 28

നവംബർ 26

29/50

നാഗാലാൻഡിലെ പ്രത്യേക വകുപ്പ്

371b

371a

371c

No Option Given

30/50

കുരങ്ങുപനിക്ക് കാരണമായ സൂക്ഷ്മാണു ഏത്

ബാക്ടീരിയ

ഫംഗസ്

വൈറസ്

No Option Given

32/50

ഏറ്റവും തിളക്കമുള്ള ഗ്രഹം?

ഭൂമി

ചൊവ്വ

ബുദ്ധൻ

ശുക്രൻ

33/50

തിരുവിതാംകൂറിൽ ഉഴിയം എന്ന കൂലിയില്ല വേല നിർത്തലാക്കിയത്

റാണി ഗൗരി പാർവ്വതി ഭായി

ആയില്യം തിരുനാൾ ഗൗരി ലക്ഷ്മിഭായി

ബാലരാമവർമ്മ

സ്വാതി തിരുനാൾ

34/50

പ്രധാനമന്ത്രിയുടെ നിയമനത്തെ സംബന്ധിക്കുന്ന ഭരണഘടനാ വകുപ്പ് A) ആര്‍ട്ടിക്കിള്‍ 75 B) ആര്‍ട്ടിക്കിള്‍ 76 C) ആര്‍ട്ടിക്കിള്‍ 77 D) ആര്‍ട്ടിക്കിള്‍ 74

A

B

C

D

35/50

പെരിയാർ ലീസ് എഗ്രിമെന്റ് ഒപ്പുവെച്ച സമയത്തെ തിരുവിതാംകൂർ രാജാവ്

ചിത്തിര തിരുനാൾ

ആയില്യം തിരുനാൾ

മൂലം തിരുനാൾ

ഉത്രം തിരുനാൾ

36/50

മായൻ കലണ്ടറിലെ ഒരു വർഷത്തിലെ മാസങ്ങളുടെ എണ്ണം

18

12

16

No Option Given

37/50

കണ്ടൽക്കാടുകൾ കൂടുതൽ കാണപ്പെടുന്ന കേരളത്തിലെ ജില്ല?

കണ്ണൂർ

ഇടുക്കി

കൊല്ലം

No Option Given

38/50

ഒളിമ്പിക്സിന്റെ ചിഹ്നത്തിലെ അഞ്ചു വളയങ്ങളിൽ നീല വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?

ഓസ്ട്രേലിയ

യൂറോപ്പ്

ഏഷ്യ

അമേരിക്ക

39/50

ഗ്രീനിച്ച് രേഖയും ഭൂമധ്യരേഖയും സംഗമിക്കുന്ന സമുദ്രം

അറ്റ്ലാന്റിക്

പസഫിക്

ഇന്ത്യൻ മഹാസമുദ്രം

No Option Given

40/50

നാഗാലാന്റിന്റെ തലസ്ഥാനം ?

ഇംഫാൽ

ദിസ് പുർ

കൊഹിമ

അഗർത്തല

41/50

മോണ്ട്സ് പ്രക്രിയ ഏത് ലോഹത്തെ വേർതിരിക്കാൻ?

A. നിക്കൽ

B. അലുമിനിയം

C. ഇരുമ്പ്

D. കോപ്പർ

42/50

32124 എന്ന സംഖ്യ 9999 എന്ന സംഖ്യ കൊണ്ട് ഗുണിച്ചാൽ എത്ര കിട്ടും3

321127876

321207876

321217806225

No Option Given

43/50

ഐക്യരാഷ്ട്രസഭ അന്തർദേശീയ ജൈവവൈവിധ്യ വർഷമായി ആചരിച്ചത്

2011

2019

2006

2010

44/50

മെഴുകുതിരി കത്തുമ്പോൾ ഊർജ്ജമാറ്റം

ഇവയൊന്നുമല്ല

രാസോർജ്ജം താപോർജ്ജം ആകുന്നു

രാസോർജ്ജം പ്രകാശോർജം ആകുന്നു

രണ്ടും ശരിയാണ്

46/50

ബ്രഹ്മസമാജം രൂപം കൊണ്ട വർഷം

1818

1828

1825

No Option Given

47/50

കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ കാലാവധി തീരുമാനിക്കുന്നത്

സുപ്രീം കോടതി

കേന്ദ്രസർക്കാർ

രാഷ്ട്രപതി

No Option Given

48/50

അനലെക്ട്സ് ഏതു മതത്തിന്റെ വിശുദ്ധ ഗ്രന്ഥമാണ്

ഹിന്ദുമതം

ബുദ്ധമതം

കൺഫ്യൂഷനിസം

താവോയിസം

49/50

പാലില്‍ സുലഭമായിട്ടുള്ള ജീവകം?

ജീവകം C

ജീവകം B1

ജീവകം A

ജീവകം E

50/50
Correct : 0
Wrong : 0

Related Posts

Post a Comment

ad