35000+ ചോദ്യങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം

മുൻവർഷങ്ങളിൽ ചോദിച്ച പ്രധാന ചോദ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയത്

Download Now
കേരള PSC പരീക്ഷകൾക്ക് വേണ്ടി സൗജന്യ നോട്ടുകൾ

സിലബസ് അനുസരിച്ച തയ്യാറാക്കിയ നോട്ടുകൾ ഡൗണോലോഡ് ചെയ്യാം

Download Now
കേരള PSC പരീക്ഷകൾ ഇനി മൊബൈൽഫോണിൽ കൊടുക്കാം

കേരള PSC പരീക്ഷകൾ സൗജന്യമായി കൊടുക്കാൻ ആപ്പ് ഡൌൺലോഡ് ചെയ്യുക

Download Now

Kerala PSC Model Exam | Free Mock Test 18

Post a Comment

വൈറസുകൾക്ക് പേര് നൽകുന്നത് ഏത് സംഘടനയാണ്

WHO

IUCN

ICTV

UNICEF

2/50

ഡിറ്റൊറ്റസ് ഏതു രാജവംശസ്ഥാപകൻ ആണ്

കണ്വാ വംശം

സുംഗവംശം

ഇൻഡോ ബാക്ട്രിയൻ വംശം

No Option Given

3/50

'ധർമ്മ ഗാർഡിയൻ' എന്ന മിലിട്ടറി എക്സർസൈസ് ഇന്ത്യയും ഏത് രാജ്യവും തമ്മിലായിരുന്നു?

ജപ്പാൻ

ഫ്രാൻസ്

ചൈന

ശ്രീലങ്ക

4/50

ജോസഫ് 10,000 രൂപ 20% നിരക്കില്‍ കൂട്ടുപലിശ കിട്ടുന്ന ബാങ്കില്‍ നിക്ഷേപിച്ചു. 2 വര്‍ഷം കഴിഞ്ഞ് ജോസഫിന് തിരിച്ചുകിട്ടും?

14000

14400

13400

12000

5/50

ഇലക്ട്രിസിറ്റി, ക്രിമിനൽ നിയമങ്ങൾ ഏതുതരം ലിസ്റ്റിൽ പെടും

കൺകറന്റ് ലിസ്റ്റ്

യൂണിയൻ ലിസ്റ്റ്

സ്റ്റേറ്റ് ലിസ്റ്റ്

No Option Given

6/50

അന്തഃ+ഛിദ്രം

അന്തശ്ചിദ്രം

അന്തശ്ഛിദ്രം

അന്തഛിദ്രം

അന്തഃഛിദ്രം

7/50

തിരുവിതാംകൂറിൽ ഏത് ഭരണാധികാരിയുടെ കാലത്താണ് ഭൂസർവ്വേ നടന്നത്?

വിശാഖം തിരുനാൾ

ശ്രീ മൂലം തിരുനാൾ

ഉത്തരം തിരുനാൾ

ശ്രീ ചിത്തിര തിരുനാൾ

8/50

ഇന്ത്യൻ പാർലമെൻററി ഗ്രൂപ്പിൻറെ എക്സ് ഒഫിഷ്യോ അധ്യക്ഷൻ

പ്രസിഡൻറ്

സ്പീക്കർ

പ്രധാനമന്ത്രി

No Option Given

9/50

ഇന്ത്യൻ സമൂഹത്തിന്റെ ആധുനികവൽക്കരണത്തിനായി ആദ്യമായി വാദിച്ചത്

സുരേന്ദ്രനാഥ് ബാനർജി

രാജാറാം മോഹൻ റോയ്

മെക്കാളെ പ്രഭു

ജവഹർലാൽ നെഹ്റു

10/50

റെഗുലേറ്റിംഗ് ആക്ട് പാസായ വർഷം :

1774

1773

1785

1772

11/50

നാഗാലാന്റിന്റെ തലസ്ഥാനം ?

കൊഹിമ

ഇംഫാൽ

ദിസ് പുർ

അഗർത്തല

12/50

2020ലെ വേൾഡ് എൻവിറോണ്മെന്റ് പെർഫോമൻസ് ഇൻഡക്സിൽ ഒന്നാമതെത്തിയ രാജ്യം

മലേഷ്യ

ഡെന്മാർക്ക്

ഇന്ത്യ

ശ്രീലങ്ക

13/50

കേരള പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നത് എന്ന്?

1994april20

1994april23

1993april 23

1994april24

14/50

പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന താലൂക്ക്

വെഞ്ഞാറമൂട്

നെടുമങ്ങാട്

ആറ്റിങ്ങൽ

വട്ടവട

15/50

ബ്യൂറോക്രസി പ്രമേയമാവുന്ന മലയാറ്റൂർ രാമകൃഷ്ണൻ നോവൽ (Subi)

വേരുകൾ

യന്ത്രം

യക്ഷി

അമൃതം തേടി

18/50

അൻ, അൾ, തു തുടങ്ങിയ ലിംഗ പ്രത്യയങ്ങൾ ചേർത്ത് നിർമ്മിക്കുന്ന തദ്ധിതങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു

തന്മാത്ര തദ്ധിതം

നാമ നിർമ്മായി തദ്ധിതം

പൂരണി തദ്ധിതം

തദ്വ തദ്ധിതം

19/50

ഇന്ന് " ഏത് തദ്ധിതത്തിൽ പെടും ( ടubi)

തദ്വത്

തന്മാത്ര

ദേശ കാലം

നാമനിർമായി

21/50

ഇൻഫർമേഷൻ ടെക്നോളജിയുടെ പിതാവ്

vinton സർഫ്

രാജീവ് ഗാന്ധി

ക്ലൗഡ് ഷാനൻ

ജാക്ക് കിൽബി

22/50

ഫ്രഞ്ച് വിപ്ലവത്തിന് ഓർമ്മയ്ക്കായി തന്നെ തലസ്ഥാനത്ത് സ്വതന്ത്ര മരം നട്ടഇന്ത്യൻ ഭരണാധികാരി

ടിപ്പുസുൽത്താൻ

ഹൈദരാലി

No Option Given

No Option Given

23/50

ചൈനീസ് വിപ്ലവം ആയി ബന്ധമില്ലാത്തത് ]

- കുമിന്താങ് പാർട്ടി

- ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി

- ചുവപ്പ് സേന

- ചെങ്കുപ്പായക്കാർ

25/50

ഡയമണ്ട് സിറ്റി എന്നറിയപ്പെടുന്നത് (Excellence Academy)

ജയ്പൂർ

ഉദയ്പൂർ

സൂററ്റ്

പാനിപ്പട്ട്

28/50

താഴെ കൊടുത്തിരിക്കുന്നവയിൽ ഏകലിംഗ പുഷ്‌പങ്ങൾക്കു ഉദാഹരണം? ]

- ജമന്തി

- പടവലം

- കശുമാവ്

- ചെമ്പരത്തി

29/50

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ്

കേരള

കൽക്കട്ട

ഗുവാഹത്തി

No Option Given

30/50

ആർമി ഓഫ് ഡിഫൻസ് കോളേജ് (AADC ) സ്ഥിതിചെയ്യുന്നത്

ഭാട്ടിൻഡ

ലക്‌നൗ

ഗോപാൽപൂർ

No Option Given

31/50

രക്തരൂക്ഷിതമായ ഞായറാഴ്ച ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ]

- വ്യാവസായിക വിപ്ലവം

- അമേരിക്കൻ വിപ്ലവം

- റഷ്യൻ വിപ്ലവം

- ചൈന വിപ്ലവം

33/50

നൂറാമത് കോപ്പ അമേരിക്ക കപ്പ് നേടിയ രാജ്യം

ചിലി

അർജന്റീന

ബ്രസീൽ

യുഎസ്എ

34/50

Atal Bihari Vajpayee Hindi Vishwavidyalaya സ്ഥിതി ചെയ്യുന്നത്

Lucknow

Bhopal

Gwalior

Varanasi

35/50

സൈലന്റ് വാലി ബഫർ സോണായി പ്രഖ്യാപിച്ച വർഷം

2002

1984

1985

2007

36/50

തുണക്കടവ് ഡാം സ്ഥിതി ചെയുന്ന നദി

ചാലിയാർ

നെയ്യാർ

കരമന

ചാലക്കുടി

37/50

ഈയിടെ ഏത് രാജ്യമാണ് ലിംഗ സമത്വ നിലപാടുകളുടെ ഭാഗമായി ദേശീയ ഗാനത്തിലെ ആൺമക്കൾ എന്നത് നമ്മൾ എന്നാക്കിയത്?

A. കാനഡ

B. ജപ്പാൻ

C. ഓസ്ട്രേലിയ

D. ബ്രിട്ടൻ

38/50

ഇന്ത്യയിലെ ഏറ്റവും വലിയ ഓക്സ്ബോ തടാകം

വൈന്തല ചാലക്കുടി

ഡുംബൂർ തടാകം ത്രിപുര

കൻവർ തടാകം ബീഹാർ

No Option Given

40/50

pH സ്കെയിൽ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?

ഡാൽട്ടൻ

റാലി

സൊറാൻസൺ

മെൻഡലിയേഫ്

41/50

പവർ പ്ലാന്റ്കളിലേക്ക് കൽക്കരി വിതരണം നടത്തുന്നത് സുതാര്യം ആക്കുന്നതിനു വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച പോർട്ടൽ?

PRAKASH

SUTHARYA

SAMRAMBHA

അറിയില്ല

42/50

പ്രകാശ ഗ്രാഹികൾ കാണപ്പെടുന്ന ആ കണ്ണിന്റെ ആന്തരിക പാളി

മധ്യ പാളി

ദൃഢപടലം

ദൃഷ്ടി പടലം

അന്ധബിന്ദു

43/50

വേർതിരിക്കുന്ന പ്രക്രിയ അല്ലാത്തത്?

അരിച്ചെടുക്കുക

ഫെർമെന്റെഷൻ

കാന്തിക വിഭജനം

ബാഷ്പീകരണം

44/50

അടുത്തുള്ളവയെ മാത്രം കാണാം. അകലെയുളളവയെ കാണാൻ സാധ്യമല്ല.

ഹ്രസ്വ ദൃഷ്ടി

കോങ്കണ്ണ്

ദീർഘ ദൃഷ്ടി

തിമിരം

46/50

ആധാർ പദ്ധതി നടപ്പിലാക്കിയത് ഏത് പഞ്ചവത്സരപദ്ധതി കാലത്താണ്?

10 ആം പഞ്ചവത്സരപദ്ധതി

12 ആം പഞ്ചവത്സരപദ്ധതി

11 ആം പഞ്ചവത്സരപദ്ധതി

No Option Given

47/50

മെസൊപ്പൊട്ടോമിയയിൽ കണ്ടെടുത്ത ലിഖിതങ്ങളിൽ ഭൂരിഭാഗവും എന്തുമായി ബന്ധപ്പെട്ടതാണ് ?

കച്ചവടം

ആചാരങ്ങൾ

കൃഷി

ഭരണം

48/50

'കിഷന്‍ ഗംഗ' ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?

ഹിമാചല്‍പ്രദേശ്

ജമ്മു കാശ്മീര്‍

ഉത്തര്‍പ്രദേശ്

ഉത്തരാഞ്ചല്‍

49/50

കാംലങ് ടൈഗർ റിസർവ് എവിടെ സ്ഥിതി ചെയ്യുന്നു?

മണിപ്പൂർ

അസം

അരുണാചൽ പ്രദേശ്

മിസോറാം

50/50
Correct : 0
Wrong : 0

Related Posts

Post a Comment