Kerala PSC Model Exam | Free Mock Test 19

Post a Comment

താഴെപ്പറയുന്നവയില്‍ സമരാത്രദിനം ഏതാണ് ?

ജൂണ്‍ 21

സെപ്റ്റംബര്‍ 23

ഡിസംബര്‍ 22

No Option Given

1/50

ഏത് വർഷമാണ് ബംഗലൂരു ലോക സുന്ദരി മത്സരത്തിന് വേദിയായത്?

1999

1997

1998

1996

2/50

ONGC രൂപീകൃതമായ വർഷം ഏതാണ്

1954

1953

1957

1956

4/50

ന്യൂസിലാൻഡിലെ നിലവിലെ പ്രധാനമന്ത്രി (Excellence Academy)

മിയ മോട്ട്ലി

ജസിന്ദ ആർഡേൻ

കോളിന്റ ഗ്രാബർ

സുസന കാപുറ്റോവ

5/50

കുട്ടികളിലെ ശരീര വളർച്ച നിയന്ത്രിക്കുന്ന ഹോർമോൺ

Calsitonin

തൈറോക്സിൻ

ഇൻസുലിൻ

Glucagone

6/50

ബംഗാൾ വിഭജനത്തിനെതിരായുള്ള പ്രതിഷേധ പരിപാടികളുടെ ഭാഗമായി രൂപം കൊണ്ട് പ്രസ്ഥാനം?

നിസ്സഹകരണ പ്രസ്ഥാനം

ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം

ഖിലാഫത്ത് പ്രസ്ഥാനം

സ്വദേശി പ്രസ്ഥാനം

7/50

കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട് ' ഇരുമ്പഴിക്കുള്ളിൽ 'എന്ന ഗ്രന്ഥം രചിച്ചത്

ചേറ്റൂർ ശങ്കരൻ നായർ

വി എ കേശവൻ നായർ

No Option Given

No Option Given

8/50

തുരിശും ചുണ്ണാമ്പും വെള്ളവും ചേർന്നാൽ

നീറ്റുകക്ക

ബോർഡോ മിശ്രിതം

ബനഡിക്ട് ലായനി

No Option Given

9/50

എവറസ്റ്റിനെ മൗണ്ട് എവറസ്റ്റ് എന്നു നാമകരണം ചെയ്ത വർഷം?

1865

1861

1869

No Option Given

10/50

1966 ലെ ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ ഫക്രുദ്ദീൻ അലി അഹമ്മദ് വഹിച്ചിരുന്ന പദവി

ആഭ്യന്തരമന്ത്രി

പ്രതിരോധമന്ത്രി

വിദ്യാഭ്യാസ മന്ത്രി

No Option Given

11/50

ഗാലപ്പഗോസ് ദ്വീപസമൂഹങ്ങളിൽ ഡാർവിൻ പഠനവിധേയമാക്കിയ ജീവികളുടെ സവിശേഷ പ്രാധാന്യമുള്ളവയാണ്

കുരങ്ങുകൾ

മാനുകൾ

ജിറാഫുകൾ

കുരുവികൾ

12/50

വിദ്യാസമ്പന്നര്‍ മാറ്റത്തിന്‍റെ വക്താക്കളാണ്” ആരുടെ ഉദ്ധരണി?

ഇന്ദിരാഗാന്ധി

വീരേശലിംഗം പന്തലു

കേശബ്ചന്ദ്ര സെന്‍

സ്വാമി വിവേകാനന്ദന്‍

13/50

ചരിത്രപ്രസിദ്ധമായ കയ്യൂർ സമരം നടന്ന വർഷം

1951

1941

1931

1921

14/50

കേരളത്തിൽ ആദ്യ പേപ്പർ മിൽ സ്ഥാപിതമായത് :

എറണാകുളം

പുനലൂർ

തിരുവനന്തപുരം

ആലുവ

15/50

ജീവികൾക്ക് ബാഹ്യമായ ചുറ്റുപാടിൽ ആശയ വിനിമയം നടത്താൻ സഹായിക്കുന്ന ഹോർമോൺ

അഡ്രിനാലിൽ

തൈറോക്സിൻ

ഓക്സിൻ

ഫിറമോൺ

16/50

കുഴിവെട്ടി മൂടുക വേദനകൾ..കുതികൊള്ക ശക്തിയിലേക്ക്‌ നമ്മൾ .." ആരുടെ വരികളാണ്.?

കുമാരനാശാൻ

വൈലോപ്പിള്ളി

വള്ളത്തോൾ

ഇടശ്ശേരി

17/50

2020 world മലേറിയ പ്രമേയം

Zero malariya stands with me

Zero malariya stands me

Zero malariya aiming

No Option Given

18/50

ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് നിലവിൽ വന്നത്

1935

1945

1835

1931

19/50

ആസാമിലെ തലസ്ഥാനം

ന്യൂ റായ്പൂർ

കൊഹിമ

ദിസ്പൂർ

ഗുവാഹത്തി

20/50

മലബാർ ക്ഷേത്ര പ്രവേശന വിളംബരം നടന്നത്

1940 ജൂലൈ 2

1947 ജൂൺ 12

1947 ഡിസംബർ 20

1936 നവംബർ 12

23/50

യു.എൻ.ഒ.യുടെ ആസ്ഥാനം എവിടെ?

ജനീവ

ന്യൂയോർക്ക്

വാഷിങ്ടൺ

വിയന്ന

24/50

തോൽ വിറക് സമരം നടന്നത്

1946

1941

1948

1940

25/50

പാണ്ട യുടെ ജന്മദേശം?

ഓസ്ട്രേലിയ

ബ്രസീൽ

ജപ്പാൻ

ചൈന

26/50

ഹരിതകേരളം പദ്ധതി ഉദ്ഘാടനം ചെയ്തത്

2016 ഡിസംബർ 8

2015 ഡിസംബർ 8

2017 ഡിസംബർ 8

No Option Given

28/50

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മന്ത്രിസഭയിൽ ഡോ. രാജേന്ദ്ര പ്രസാദ് ഏതു വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്

വാണിജ്യവും വ്യവസായവും

വാർത്താവിതരണം

തൊഴിലും അഭയാർത്ഥികളും

കൃഷിയും ഭക്ഷ്യവും

30/50

ദൈവം പ്രകാശത്തെ ഇരുട്ടിൽ നിന്നും വേർതിരിക്കുന്നു" എന്ന പെയിന്റിങ് വരച്ച വിശ്വചിത്രകാരൻ?

മൈക്കലാഞ്ചലോ

ഡാവിഞ്ചി

No Option Given

No Option Given

31/50

സൂര്യനു ചുറ്റുമുള്ള വലയത്തിനും സിഡി യിൽ കാണപ്പെടുന്ന മഴവിൽ നിറങ്ങൾക്കും കാരണമായ പ്രകാശ പ്രതിഭാസം

വിസരണം

വ്യതികരണം

വിഭംഗനം

No Option Given

34/50

ഇന്ത്യയിൽ കാട്ടുകഴുതകൾ സംരക്ഷിക്കപ്പെടുന്ന കേന്ദ്രം?

ഗർസൈൻ

ബംഗുറ

ധൻഗ്ര

മജുലി

35/50

അരുവിപ്പുറം ക്ഷേത്രം നിർമിച്ചതെന്ന്

1886

1887

1888

1885

36/50

പ്രകാശവർഷം എന്നത് ഏതിന്റെ യൂണിറ്റ് ആണ്

കാറ്റ്

ദൂരം

പ്രകാശം

വേഗത

37/50

പ്രപഞ്ചോൽപത്തി വികാസം എന്നിവയെ കുറിച്ചുള്ള പഠനം

കോസ്മോളജി

കോസ്മോ ഗണി

ആസ്ട്രോണമി

കോസ്മോ ഗ്രാഫി

38/50

കേരളത്തിലെ പാർലമെൻറ് മണ്ഡലങ്ങളിൽ ഏറ്റവും വടക്കേ അറ്റത്തെ

നീലേശ്വരം

കാസർകോട്

മഞ്ചേശ്വരം

No Option Given

39/50

കേരള പ്രാസം എന്നറിയപ്പെടുന്നത്?

അന്ത്യ പ്രാസം

അ നു പ്രാസം

ദ്വിതീയാക്ഷര പ്രാസം

ഛേ കാനു പ്രാസം

40/50

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ' operation pure water ' പദ്ധതി ആരംഭിച്ച ജില്ല?

പാലക്കാട്‌

കൊല്ലം

പത്തനംതിട്ട

എറണാകുളം

41/50

ഇന്ത്യയിലെ ആദ്യ മെഡിക്കൽ യൂണിവേഴ്സിറ്റി സ്ഥാപിതമായ നഗരം

വിജയവാഡ

അമരാവതി

പുട്ടപർത്തി

No Option Given

42/50

ഇന്ത്യൻ പൗരത്വ നിയമം പാസാക്കിയ വർഷം

1956

1954

1955

No Option Given

44/50

ഹൃദയവാൽവ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക്? PSC THRILLER 2.0

ടെഫ്ലോൺ

പോളിത്തീൻ

നൈലോൺ

ബേക്കലൈറ്റ്

45/50

സോയില്‍ ആന്‍റ് ലാന്‍ഡ് യൂസ് സര്‍വ്വേ ഓഫ് ഇന്ത്യ (എസ് എല്‍ യു എസ് ഐ) സ്ഥാപിതമായ വര്‍ഷം ?

1958

1959

1957

1956

46/50

വർണ്ണങ്ങളുടെ ചേർച്ചയാണ്

വൃത്തം

സമാസം

സന്ധി

അലങ്കാരം

47/50

മൺസൂണിനെ സ്വാധീനിക്കുന്ന ഘടകം അല്ലാത്തതേത്? ]

- കൊറിയോലിസ് പ്രഭാവം

- സൂര്യായനം

- താപവ്യത്യാസം

- ഉയരം

48/50

1889 ലെ രണ്ടാം ഇൻറർനാഷണൽ നടന്ന സ്ഥലം?

ലണ്ടൻ

റോം

ന്യൂ യോർക്ക്

പാരീസ്

49/50

തെറ്റായ ജോഡി ഏത്?

എം ആർ ബി : എം രാമൻ ഭട്ടതിരിപ്പാട്

എൻ. കെ ദേശം : എൻ കുട്ടിക്കൃഷ്ണ പിള്ള

സുമിത്ര - ലീല നമ്പൂതിരിപ്പാട്

No Option Given

50/50
Correct : 0
Wrong : 0

Related Posts

Post a Comment

ad