35000+ ചോദ്യങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം

മുൻവർഷങ്ങളിൽ ചോദിച്ച പ്രധാന ചോദ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയത്

Download Now
കേരള PSC പരീക്ഷകൾക്ക് വേണ്ടി സൗജന്യ നോട്ടുകൾ

സിലബസ് അനുസരിച്ച തയ്യാറാക്കിയ നോട്ടുകൾ ഡൗണോലോഡ് ചെയ്യാം

Download Now
കേരള PSC പരീക്ഷകൾ ഇനി മൊബൈൽഫോണിൽ കൊടുക്കാം

കേരള PSC പരീക്ഷകൾ സൗജന്യമായി കൊടുക്കാൻ ആപ്പ് ഡൌൺലോഡ് ചെയ്യുക

Download Now

രക്ത പര്യയന വ്യവസ്ഥ | Blood Circulation Biology Important Questions

Post a Comment

 രക്തത്തെക്കുറിച്ചുള്ള പഠനം 
Ans : ഹീമെറ്റോളജി

മനുഷ്യന്റെ സിസ്റ്റോളിക പ്രഷർ
Ans : 120mm Hg 

രക്തകോശങ്ങളുടെ നിർമ്മാണപ്രകിയ
Ans : ഹിമോപോയിസസ് 

'ജീവന്റെ നദി എന്നറിയപ്പെടുന്നത് 
Ans : രക്തം

ദ്രാവകരൂപത്തിലുള്ള സംയോജക കല
Ans : രക്തം


ശരീരത്തിലുള്ള പോഷകഘടകങ്ങളെയും ഹോർമോ ണുകളെയും വഹിച്ചുകൊണ്ടുപോകുന്നത് 
Ans : രക്തം 

ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരേ താപനില നില നിർത്താൻ സഹായിക്കുന്നത്
Ans : രക്തം

മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ് 
Ans : 5-6 ലിറ്റർ 

മനുഷ്യശരീരത്തിൽ രക്തം അരിച്ച് ശുദ്ധി ചെയ്യുന്ന അവയവം
 ans : വൃക്ക

രക്തം ശുദ്ധീകരിക്കുന്ന അവയവം 
Ans : ശ്വാസകോശം

ഏറ്റവും വലിയ രക്താണു
Ans : ശ്വേതരക്താണു

ഏറ്റവും വലിയ ശ്വേതരക്താണു
Ans : മോണോസൈറ്റ്

ഏറ്റവും ചെറിയ ശ്വേതരക്താണു
Ans : ലിംഫോസൈറ്റ്

ശേത രക്താണുക്കൾ 
Ans :ന്യൂട്രോഫിൽ, ബേസോഫിൽ, ഈസിനേഫിൽ, മോണോസൈറ്റ്, ലിംഫോസൈറ്റ് എന്നിവ 

രക്തകോശങ്ങളുടെ എണ്ണം മനസ്സിലാക്കാൻ ഉപയോഗിക്കുന്നത്
Ans : ഹീമോസൈറ്റോമീറ്റർ

ഹീമോഗ്ലോബിനിന്റെ അളവ് കണ്ടെത്താൻ ഉപയോഗിക്കുന്ന ഉപകരണം 
Ans : ഹീമോഗ്ലോബിനോമീറ്റർ

Get More : Biology Important Notes and Facts


ഹീമോഗ്ലോബിൻ സ്ഥിതിചെയ്യുന്ന കോശം 
Ans : അരുണരക്താണുക്കൾ

രക്തത്തിന് ചുവപ്പുനിറം നൽകുന്ന വർണ്ണകം 
Ans : ഹീമോഗ്ലോബിൻ 

ഓക്സിജൻ ആഗിരണം ചെയ്യുന്ന രക്തത്തിലെ ഘടകം 
Ans : ഹീമോഗ്ലോബിൻ

ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ധാതു. 
Ans : ഇരുമ്പ്

ഹിമോഗ്ലോബിനിലെ ഓക്സിജൻ സംവഹന ഘടകം 
Ans : ഇരുമ്പ്

മനുഷ്യശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ്. 
Ans : പുരുഷൻമാരിൽ 14.5 mg/100ml സ്ത്രീകളിൽ 13.5 mg/100ml

ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഓക്സസിജൻ എത്ത ക്കുന്ന രക്തകോശം- 
Ans : അരുണ രക്താണുക്കൾ (RBC) . 

അരുണ രക്താണുക്കളുടെ ആയുർദൈർഘ്യം 
Ans : 120 ദിവസം 


Get More : Prelims Biology Questions

മർമ്മം (Nucleus)ഇല്ലാത്ത രക്തകോശങ്ങൾ 
Ans : അരുണരക്തകോശം, പ്ലേറ്റ് ലെറ്റ് 

ശരീരത്തിലെ രക്തകോശങ്ങൾ നിർമ്മിക്കുന്നത് 
Ans : അസ്ഥിമജ്ജയിൽ 

ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിനാവശ്യമായ വിറ്റാമിനുകൾ 
Ans : വിറ്റാമിൻ B6, വിറ്റാമിൻ B9,വിറ്റാമിൻ B12

സിസ്റ്റോൾ എന്നത്
Ans : ഹൃദയ അറകളുടെ സങ്കോചം

ഡയസ്റ്റോൾ എന്നത്
Ans : ഹൃദയ അറകളുടെ വിശ്രമാവസ്ഥ 

ഹൃദയം സങ്കോചിക്കുമ്പോഴുണ്ടാകുന്ന മർദ്ദം
Ans : സിസ്റ്റോളിക് പ്രഷർ 

ഹൃദയം വിശ്രമിക്കുമ്പോഴുള്ള കുറഞ്ഞ മർദ്ദം
Ans : ഡയസ്റ്റോളിക് പ്രഷർ. 

മനുഷ്യന്റെ സാധാരണ രക്തസമ്മർദ്ദം
Ans : 120/80mm Hg 

മനുഷ്യന്റെ ഡയസ്റ്റോളിക പ്രഷർ
Ans : 80mm Hg


Related Posts

Post a Comment