35000+ ചോദ്യങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം

മുൻവർഷങ്ങളിൽ ചോദിച്ച പ്രധാന ചോദ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയത്

Download Now
കേരള PSC പരീക്ഷകൾക്ക് വേണ്ടി സൗജന്യ നോട്ടുകൾ

സിലബസ് അനുസരിച്ച തയ്യാറാക്കിയ നോട്ടുകൾ ഡൗണോലോഡ് ചെയ്യാം

Download Now
കേരള PSC പരീക്ഷകൾ ഇനി മൊബൈൽഫോണിൽ കൊടുക്കാം

കേരള PSC പരീക്ഷകൾ സൗജന്യമായി കൊടുക്കാൻ ആപ്പ് ഡൌൺലോഡ് ചെയ്യുക

Download Now

രോഗങ്ങൾ

Post a Comment
 

1.പക്ഷി പനി ആദ്യമായി റിപ്പോർട്ട് ചെയ്തത് 
Ans. ഹോങ്കോങ്

2.പക്ഷിപ്പനി ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്
Ans. നന്ദർബാർ( മഹാരാഷ്ട്ര)

3.ലെപ്റ്റോസ്പൈറോസിസ് എന്നറിയപ്പെടുന്ന രോഗം
Ans. എലിപ്പനി

4.കുതിരസന്നി എന്നറിയപ്പെടുന്ന രോഗം
Ans. ടെറ്റനസ്

5.ആണവനിലയങ്ങളിൽ ജോലിചെയ്യുന്നവർക്ക് ഉണ്ടാകുന്ന രോഗം
Ans. റേഡിയേഷൻ സിക്ക്നസ്

6.വവ്വാലുകളിലൂടെ വ്യാപനം ചെയ്യപ്പെടുന്ന വൈറസ് രോഗം
Ans. എബോള

7.ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ കാരണമാകുന്ന രോഗം
Ans. ക്ഷയരോഗം

8.പന്നിപ്പനിക്ക് കാരണമായ വൈറസ്
Ans. എച്ച് വൺ എൻ വൺ

9.പക്ഷിപ്പനിക്ക് കാരണമായ വൈറസ്
Ans. എച്ച് ഫൈവ് എൻ വൺ

10.ഏറ്റവും കൂടുതൽ ക്ഷയ ബാധിതർ ഉള്ള രാജ്യം
Ans. ഇന്ത്യ

11.നാഷണൽ എയ്ഡ്സ് കൺട്രോൾ പ്രോഗ്രാം ആരംഭിച്ച വർഷം
Ans. 1987

12. വസൂരിയെ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കിയതായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ച വർഷം
Ans. 1979

13.ആരോഗ്യം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്
Ans. രോഗമില്ലാത്ത അവസ്ഥ 

14. എയ്ഡ്സ് ദിനം ആചരിക്കാൻ തുടങ്ങിയത് അത്
Ans. 1988 മുതൽ

15.ആദ്യമായി ചിക്കൻഗുനിയ റിപ്പോർട്ട് ചെയ്തത്
Ans. ടാൻസാനിയ
(ആഫ്രിക്ക)

Related Posts

There is no other posts in this category.

Post a Comment