ഉഭയജീവികൾ,ഉരഗങ്ങൾ | Amphibians and Reptiles Important Questions in Malayalam

Post a Comment

1. ഏറ്റവും വലിയ ഉഭയജീവി
Ans.സാലമാണ്ടർ

2 അല്ല അല്ല.പല്ലില്ലാത്ത ഉഭയജീവി
Ans. ചൊറിത്തവള
3.കേരളത്തിൽ ആമ പ്രജനനത്തിന് പേരുകേട്ട സ്ഥലം
Ans. കൊളാവി കടപ്പുറം

4.ഏറ്റവും ചെറിയ ഉരഗം
Ans. പല്ലി

5.പറക്കുന്ന പാമ്പ് എന്നറിയപ്പെടുന്നത്
Ans. പച്ചിലപ്പാമ്പ്

6.ചേനത്തണ്ടൻ എന്നറിയപ്പെടുന്ന പാമ്പ്
Ans. അണലി

7.ശബ്ദത്തോടെ ചീറ്റുന്ന പാമ്പ്
Ans. മൂർഖൻ

8.പാമ്പ് തീനി എന്നറിയപ്പെടുന്നത്
Ans. രാജവെമ്പാല

9.പാമ്പിൻ വിഷത്തിന്റെ നിറം
Ans. മഞ്ഞ

10.പാമ്പിനെ വിഷപ്പല്ല് ആയി രൂപാന്തരം പ്രാപിച്ചിരിക്കുന്നത്
Ans. കോമ്പല്ല്

Related Posts

There is no other posts in this category.

Post a Comment

ad