സസ്യങ്ങളും അവയുടെ ഉപയോഗവും | Plants and it's use Important Questions and Answers

Post a Comment
1.രക്ത പിത്തത്തിന് ഔഷധമായി ഉപയോഗിക്കുന്നത്
Ans. ആടലോടകം

2.കീടങ്ങളെ നശിപ്പിക്കുന്നതിന് പ്രത്യേക കഴിവുള്ള ഔഷധ സസ്യം
Ans. വേപ്പ്
3.ഗ്രാമത്തിലെ ഔഷധശാല എന്നറിയപ്പെടുന്ന സസ്യം
Ans. ആര്യവേപ്പ്

4.കേടുവരാത്ത ഒരേയൊരു ഭക്ഷണ വസ്തു
Ans. തേൻ

5.ദേവദാരുവിൽ നിന്ന് ലഭിക്കുന്ന എണ്ണ
Ans. സിഡാർ എണ്ണ

6.ക്രിക്കറ്റ് ബാറ്റുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന തടി
Ans. വില്ലോ

7.ചെടികളെ ആകർഷകമായ രീതിയിൽ വെട്ടി അലങ്കരിക്കുന്ന രീതി
Ans. ടോപ്പിയറി

8.തീ പിടിക്കാത്ത തടിയുള്ള വൃക്ഷം
Ans. ഒംബു

9. പ്രകൃതിദത്തമായ അയഡിൻ ലഭിക്കുന്ന ഒരിനം കടൽപ്പായൽ ആണ്
Ans. ലാമിനേറിയ

10.മുളകിന് എരിവ് നൽകുന്ന രാസവസ്തു
Ans. കാപ്സേയിൻ

Related Posts

There is no other posts in this category.

Post a Comment

ad