Kerala PSC GK Questions| Important PSC Questions in Malayalam - 1

Post a Comment

Please inform us any issue with the questions contact us

1. ഓക്സിജന്‍റെ ലഭ്യത കുറയുന്നതുമൂലം ഉണ്ടാകുന്ന ശ്വാസതടസം ?

  • a : അസ്ഫിക്സിയ
  • b : അനാല്‍ജസിയ
  • c : അലക്സിയ
  • d : അനോറെക്സിയ

2. ഒഫിയോഫാഗസ് ഹെന" എന്തിന്റെ ശാസ്ത്രീയനാമമാണ്

  • a : മൂർഖൻ
  • b : രാജവെമ്പാല
  • c : നായ
  • d : പൂച്ച

3. Kpsc യുടെ ആദ്യ ചെയർമാൻ

  • a : കുറൂർ നീലകണ്ഠൻ
  • b : തായാട്ട് ശങ്കരൻ
  • c : Vk. വേലായുധൻ
  • d : TR. കൃഷ്ണ സ്വാമി അയ്യർ

4. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ ജന്മദേശം

  • a : ഏറ്റുമാനൂർ
  • b : തലയോലപ്പറമ്പ്
  • c : ഉഴവൂരിൽ

5. ഭർത്താവിൽ നിഷ്ഠ ഉള്ളവൾ

  • a : പതീവൃത
  • b : പതിവ്രത
  • c : പതീവ്രത
  • d : പതിവൃത

6. ഒരു കോളനിയിൽ 60% പേർക്ക് കാറുണ്ട്. 50% പേർക്ക് ബൈക്കുണ്ട്. ഇവ രണ്ടും ഇല്ലാത്തവർ 25%.എന്നാൽ എത്ര ശതമാനം പേർക് കാറും ബൈക്കും ഉണ്ട്

  • a : 25%
  • b : 35%
  • c : 20%
  • d : 15%

7. 2000 ത്തിൽ വിശ്വസുന്ദരിപ്പട്ടം കരസ്ഥമാക്കിയ ഇന്ത്യക്കാരി ( ബോളിവുഡ് താരം)....?

  • a : ലാറാ ദത്ത
  • b : നിക്കോൾ ഫാരിയ
  • c : ഐശ്വര്യ റായ്‌
  • d : സുസ്മിത സെൻ

8. രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്നത്

  • a : അഞ്ചുവർഷം കൂടുമ്പോൾ
  • b : ആറു വർഷം കൂടുമ്പോൾ
  • c : സ്ഥിരമായി

9. ഓൾ ഇന്ത്യ ട്രേഡ് യൂണിയൻറെ കോൺഗ്രസ് പ്രസിഡൻറ്?

  • a : ജവഹർ ലാൽ നെഹ്റു
  • b : ബാലഗംഗാധര തിലക്
  • c : ഗോപാലകൃഷ്ണ ഗോഖലെ
  • d : ലാലാ ലജ്പത് റായ്

10. തെറ്റേത്

  • a : നീറ്റുകക്ക-കാൽസ്യം ഓക്സൈഡ്
  • b : മാർബിൾ -കാൽസ്യം കാർബണേറ്റ്
  • c : ചുണ്ണാമ്പ് കല്ല്- നാശം കാർബണേറ്റ്
  • d : കുമ്മായം - കാൽസ്യം ഓക്സൈഡ്

Kerala PSC Biology Important Questions


11. ഇന്ത്യയില്‍ ആദ്യമായി കന്‍റോണ്‍മെന്‍റ് സ്ഥാപിച്ചത് ആര് ? A) കോണ്‍വാലിസ് B) വാറന്‍ ഹേസ്റ്റിംഗ് C) റിച്ചാര്‍ഡ് വെല്ലസ്ലി D) റോബര്‍ട്ട് ക്ലൈവ്

  • a : A
  • b : B
  • c : C
  • d : D

12. ചാന്ദ്രദിനം

  • a : മെയ് 21
  • b : ജൂൺ 21
  • c : ജൂലായ് 21

13. മലയാള ഭാഷയിലെ ഉത്തമപുരുഷന്‍ സര്‍വ്വനാമം ഏത്?

  • a : അവര്‍
  • b : നീ
  • c : ഞാന്‍
  • d : താങ്കള്‍

14. 1 horse power = ........

  • a : 764 KW
  • b : 749 KW
  • c : 749 W
  • d : 746 W

15. The passive form of the sentence. They put off the meeting due to the inconvenience of the minister.

  • a : The meeting was put off due to the inconvenience of the minister
  • b : The meeting was being put off due to the onconvenience of the minister
  • c : The meeting is put pff due to the inconvenience of the minister
  • d : none of the above

16. Let me have a look,........?

  • a : haven't you
  • b : have you
  • c : Will you
  • d : Do you

17. 💥 10 പൊതുമേഖല ബാങ്കുകളെ ലയിപ്പിച്ചു 4 എണ്ണം ആക്കുന്ന ലയനം ഔദ്യോഗികമായി പ്രാബല്യത്തിൽ വരുന്നത്..?

  • a : (D) 2020 ഏപ്രിൽ 7
  • b : (B) 2020 ഏപ്രിൽ 1
  • c : (C) 2020 മാർച്ച്‌ 31
  • d : (A) 2020 മാർച്ച്‌ 31

18. വയലാർ അവാർഡ് ഏർപ്പെടുത്തിയ വർഷം?

  • a : 1992
  • b : 1977
  • c : 1961
  • d : 1993

19. The adjective of ' please' is _____ (Excellence Academy)

  • a : Pleasantly
  • b : Pleasant
  • c : Pleasure
  • d : Pleasantness

20. ബംഗ്ലാദേശ് എന്ന സ്വാതന്ത്ര രാജ്യത്തിൻറെ രൂപീകരണത്തിന് കാരണമായ ഇന്ത്യ പാക്ക് യുദ്ധം നടന്നത് ഏത് വർഷം ? ]

  • a : - 1972
  • b : - 1975
  • c : - 1970
  • d : - 1971

Kerala PSC Biology Important Questions


21. ആദ്യമായി മലയാളം അച്ചടിച്ചത് എവിടെയാണ്

  • a : ഹോളണ്ട്
  • b : England
  • c : ശിവകശി
  • d : ഫ്രാൻസ്

22. തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ 2014ൽ ജയലളിത കുറ്റാരോപിതനായി തടവിലാക്കപ്പെട്ട ജയിൽ

  • a : തിഹാർ ജയിൽ
  • b : പരപ്പന അഗ്രഹാര ജയിൽ
  • c : യർവാദ ജയിൽ
  • d : വെല്ലൂർ ജയിൽ

23. ഇന്ത്യയിലെ ആദ്യ ഐ ടി പാർക്ക്‌ സ്ഥിതി ചെയ്യുന്നത് എവിടെ?

  • a : കാര്യവട്ടം
  • b : കിളിമാനൂർ
  • c : പാലോട്
  • d : കഴക്കൂട്ടം

24. പോസ്റ്റ് പിൻ കോഡിലെ മൂന്നാമത്തെ അക്കം പ്രതിനിധാനം ചെയ്യുന്നത്

  • a : സോർട്ടിങ് ജില്ല
  • b : തപാൽ റൂട്ട്
  • c : മേഖല

25. 1985ലാണ് പ്രാദേശിക സഹകരണത്തിനുള്ള ദക്ഷിണേഷ്യൻ സംഘടന സ്ഥാപിതമായത്. ഇതിന്റെ രൂപീകരണത്തിന് മുൻകൈ എടുത്ത രാജ്യം ഏത്?

  • a : ഇന്ത്യ
  • b : ചൈന
  • c : ശ്രീലങ്ക
  • d : അമേരിക്ക

26. ജൂതക്കുന്ന് സ്ഥിതി ചെയ്യുന്നത്

  • a : തലശ്ശേരി
  • b : ചാവക്കാട്
  • c : മട്ടാഞ്ചേരി
  • d : മാടായി

27. മനുഷ്യ ശരീരത്തിലെ ഏറ്റവും കട്ടി കൂടിയ ഭാഗം

  • a : നട്ടെല്ല്
  • b : ഇനാമൽ
  • c : തുടയെല്ല്
  • d : തലയോട്ടി

28. ഗോൾഡൻ റീൽ പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ?

  • a : എ ആർ റഹ്മാൻ
  • b : റസൂൽ പൂക്കുട്ടി
  • c : ശങ്കർ
  • d : രജനീകാന്ത്

29. There are many books in my shelf,..........?

  • a : aren't they
  • b : are there
  • c : will there
  • d : aren't there

30. താഴെ കൊടുത്ത കണ്ടുപിടുത്തം/ ഉപജ്ഞാതാക്കളിൽ തെറ്റായി രേഖപ്പെടുത്തിയത് മാർക്ക് ചെയ്യുക

  • a : രക്ത ബാങ്ക് - ചാൾസ് റിച്ചാർഡ് ഡ്രൂ
  • b : ഇസിജി -വില്യം ഐന്തോവൻ
  • c : സ്ഫിഗ്മോമാനോമീറ്റർ -ജൂലിയസ് ഹാരിസൺ
  • d : ആദ്യത്തെ കൃത്രിമ ഹൃദയം രൂപകല്പന - ക്രിസ്ത്യൻ ബർണാഡ്

Kerala PSC Biology Important Questions


31. feminine gender of Fox is

  • a : Foxen
  • b : none of these
  • c : vixen
  • d : foxess

32. കണ്ടുവെങ്കിൽ - സന്ധിയേത്? [LDC 2014 Ernamkulam ]

  • a : ലോപസന്ധി
  • b : ആദേശസന്ധി
  • c : ആഗമസന്ധി
  • d : ദ്വിത്വസന്ധി

33. സഹോദരിയുടെ ഭർത്താവ്?

  • a : ദോഹിത്രി
  • b : ഭാഗിനേയൻ
  • c : സ്യാലൻ
  • d : ശ്വശുരൻ

34. മുല്ലനേഴി?

  • a : നീലകണ്ഠൻ നമ്പൂതിരി
  • b : കേശവ പിള്ള
  • c : മാധവൻ നായർ

35. Which among the following waves is used for communication by artificial satellites ?

  • a : Microwaves
  • b : Radio waves
  • c : Infrared
  • d : Gamarays

36. ഒരു വ്യക്തിയുടെ പൗരത്വം റദ്ദ് ചെയ്യാനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത് ]

  • a : - ഇന്ത്യാ ഗവൺമെന്റ്
  • b : - സുപ്രീംകോടതി
  • c : - മനുഷ്യാവകാശ കമ്മീഷൻ

37. Monalisa is the ___of Davinci ( )

  • a : Magnum opus
  • b : Prima facie
  • c : Alma mater

38. മാമൂലുകളെ മുറുകെ പിടിക്കുന്നവൻ

  • a : യാഥാസ്ഥിതികൻ
  • b : ഹതാശൻ
  • c : വാഗ്മി
  • d : ഉല്പതിഷ്ണു

39. In which year fundamental duties were included in the Indian Constitution?

  • a : 1976
  • b : 1975
  • c : 1974
  • d : 1977

40. 7." യവനപ്രിയ" എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ?

  • a : ഏലം
  • b : കുരുമുളക്
  • c : ഗ്രാമ്പൂ
  • d : കറുവപ്പട്ട

Kerala PSC Biology Important Questions


41. 1.'വർഷ' ഏത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ്?

  • a : ഗുജറാത്ത്‌
  • b : ഡൽഹി
  • c : മഹാരാഷ്ട്ര
  • d : ഒഡിഷ

42. Raju is displeased ....... his wife.

  • a : With
  • b : By
  • c : To

43. M ഷെല്ലിൽ എത്ര സബ് ഷെല്ലുകൾ ഉണ്ട്

  • a : 3
  • b : 4
  • c : 2
  • d : 1

44. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ആരാണ്?

  • a : സച്ചിതാനന്ദ സിൻഹ
  • b : രാജേന്ദ്രപ്രസാദ്
  • c : ബി.ആർ.അംബേദ്ക്കർ
  • d : ജവഹർലാൽ നെഹ്‌റു

45. ഭാവിയുടെ ഇന്ധനം

  • a : ടൈറ്റാനിയം
  • b : കാൽസ്യം
  • c : ഓക്സിജൻ
  • d : ഹൈഡ്രജൻ

46. ജീവികളെ തിരിച്ചറിഞ്ഞ് വർഗ്ഗീകരിക്കുന്ന അതിനുപയോഗിക്കുന്ന ശാസ്ത്രീയമായ സൂചകങ്ങളാണ്

  • a : ടാക്സോണമിക് കീകൾ
  • b : ബൈനോമിയൽ നൊമാൻ ക്ലിയെചർ
  • c : വർഗീയ തലങ്ങൾ

47. സമഗ്ര ജലനയം പ്രഖ്യാപിച്ച കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്

  • a : പീലിക്കോട്
  • b : കല്യാശ്ശേരി
  • c : പെരുമണ്ണ

48. 3) ശരിയായ പദമേത്

  • a : A) ആവിശ്യം
  • b : B) പ്രാവിശ്യം
  • c : C) ആശിർവാദം
  • d : D) കണ്ടുപിടിത്തം

49. ഉൽപാദന രംഗത്ത് ഉപയോഗപ്പെടുത്താൻ കഴിയുന്ന അധ്വാന ശേഷിയുള്ള ജനങ്ങളാണ് ✍️

  • a : മനുഷ്യർ
  • b : വിദ്യാർത്ഥികൾ
  • c : മാനവവിഭവം
  • d : പൗരൻ

50. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷം

  • a : 1969
  • b : 1945
  • c : 1972
  • d : 1975

Kerala PSC Biology Important Questions


Related Posts

Post a Comment

ad