Kerala PSC Questions | Kerala PSC Repeated Questions - 2

Post a Comment

Please inform us any issue with the questions contact us

1. കേരളത്തിലെ ഏതുവർഷമാണ് അഴിമതി അന്വേഷണ കമ്മീഷൻ നിലവിൽ വന്നത്

  • a : 1990 മാർച്ച് 13
  • b : 1991 മാർച്ച് 5
  • c : 1992 മാർച്ച് 6
  • d : 1994 മാർച്ച് 13

2. വോയേജ് ടു ഇന്ത്യ" രചിച്ച പ്രശസ്തനായ സഞ്ചാരി

  • a : അബ്ദുൽ റസാഖ്
  • b : നിക്കോളോ കോണ്ടി
  • c : അത്തനേഷ്യസ് നികേതിന്
  • d : ഫെറോന യൂനിസ്

3. റെയിൽവേ മന്ത്രിയായ ആദ്യ വനിത

  • a : ഇന്ദിരാഗാന്ധി
  • b : മമതാ ബാനർജി
  • c : മീരാകുമാർ
  • d : അംബികാ സോണി

4. കർലാട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല ഏത്

  • a : വയനാട്
  • b : ഇടുക്കി
  • c : തിരുവനന്തപുരം

5. പാലില്‍ സുലഭമായിട്ടുള്ള ജീവകം?

  • a : ജീവകം C
  • b : ജീവകം B1
  • c : ജീവകം A
  • d : ജീവകം E

6. രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം

  • a : മഗ്നീഷ്യം
  • b : ടൈറ്റാനിയം
  • c : ഇറിഡിയം
  • d : മെർക്കുറി

7. കേരളത്തിലെ ജില്ലകളും അവയുടെ പ്രത്യേകതകളും താഴെ കൊടുത്തിരിക്കുന്നു അവയിൽ, ശരിയായത് തിരഞ്ഞെടുക്കുക

  • a : ജനസംഖ്യ കുറഞ്ഞ ജില്ല ഇടുക്കി
  • b : കേരളത്തിൽ ഏറ്റവും കുറവ് പട്ടികവർഗ്ഗക്കാർ ഉള്ള ജില്ല പാലക്കാട്
  • c : തൊഴിൽരഹിതർ ഏറ്റവും കുറവുള്ള ജില്ല വയനാട്

8. കലാമണ്ഡലം ഗോപി ഏത് കലയിലെ ആചാര്യനാണ്?

  • a : ഓട്ടൻതുള്ളൽ
  • b : ഭരതനാട്യം
  • c : കഥകളി
  • d : നാടകം

9. പ്രയോജക ക്രിയയ്ക്ക് ഉദാഹരണമേത് ?

  • a : കളിക്കുക
  • b : ഒളിക്കുക
  • c : തിളയ്ക്കുക
  • d : തീറ്റുക

10. 15. പതിനാലാമത് മന്ത്രിസഭയിലെ ടൂറിസം വകുപ്പ് മന്ത്രി? [PSC RANK MASTERS]

  • a : കടകംപള്ളി സുരേന്ദ്രൻ
  • b : ടി പി രാമകൃഷ്ണൻ
  • c : ഇ പി ജയരാജൻ
  • d : കടന്നപ്പള്ളി രാമചന്ദ്രൻ

Kerala PSC Important GK Questions


11. കേരളത്തിലെ തെക്കേ അറ്റത്തെ ഗ്രാമപഞ്ചായത്ത്

  • a : വിഴിഞ്ഞം
  • b : നെയ്യാറ്റിൻകര
  • c : കളിയിക്കാവിള
  • d : പാറശ്ശാല

12. go along

  • a : C. Strait forward
  • b : B. agree
  • c : A. appear

13. Irrational fear of crowds (a) Ochlophobia (b) Claustrophobia (c) Sitophobia (d) Astrophobia

  • a : d
  • b : b
  • c : c
  • d : a

14. വൽസ്യം എന്നറിയപ്പെടുന്ന അക്ഷരം :

  • a : റ്റ
  • b : റ
  • c : ഹ
  • d : ഷ

15. താഴെ കൊടുത്തിരിക്കുന്ന വിദ്യുത്കാന്തിക രശ്മികളിൽ ഏറ്റവും തരംഗദൈർഘ്യമുള്ളത്?

  • a : അൾട്രാവയലറ്റ്
  • b : എക്സറേ കിരണങ്ങൾ
  • c : റേഡിയോ തരംഗങ്ങൾ
  • d : ദൃശ്യപ്രകാശം

16. ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ വില്ലേജ്

  • a : മീനങ്ങാടി
  • b : മാനന്തവാടി
  • c : എടവക
  • d : അമ്പലവയൽ

17. 1914 ൽ സേവാസമിതി എന്ന സംഘടന സ്ഥാപിച്ചത്?

  • a : Captain മോഹൻ സിംഗ്
  • b : ദേവേന്ദ്രനാഥ് ടാഗോർ
  • c : H N ഖുൻസ്രു
  • d : മദൻ മോഹൻ മാളവ്യ

18. കപാലത്തെ പറ്റിയുള്ള പഠനം

  • a : ഫ്രീനോളജി
  • b : നെഫ്രോളജി
  • c : ഇവയൊന്നുമല്ല
  • d : ക്രാനിയോളജി

19. താഴെ കൊടുത്തിരിക്കുന്നവരിൽ 2019ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ജേതാക്കളിൽ ഉൾപ്പെടാത്തത്

  • a : മൈക്കിൾക്രെമജൻ
  • b : അഭിജിത് ബാനർജി
  • c : എസ്തേർദഫ്‌ളർ
  • d : പീറ്റർ റാറ്റ്ക്ലിഫ്

20. പട്കായി നിരകൾ എന്നറിയപ്പെടുന്ന പർവ്വതനിര

  • a : ഹിമാദ്രി
  • b : ആരവല്ലി
  • c : പൂർവാചാൽ

Kerala PSC Important GK Questions


21. മഴമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘങ്ങൾ

  • a : സ്ട്രാറ്റസ് മേഘങ്ങൾ
  • b : ക്യുമുലോനിംബസ് മേഘങ്ങൾ
  • c : നിംബസ് മേഘങ്ങൾ

22. Antonym for infernal

  • a : Foolish
  • b : Moral
  • c : Wicked

23. പട്ടികജാതി-പട്ടികവർഗ ഉദ്യോഗാർത്ഥികൾക്ക് പൊതു പരീക്ഷകളിൽ മാർക്ക് ഇളവ് വ്യവസ്ഥ ചെയ്ത ഭേദഗതി?

  • a : 82
  • b : 83
  • c : 89
  • d : 90

24. 20. What do they object........?

  • a : Of
  • b : Since
  • c : To
  • d : For

25. 🍒Half the guests failed to----------🍒

  • a : Go after
  • b : Turn up
  • c : Call around

26. 1837 അശോകന്റെ ശാസനങ്ങൾ ആദ്യമായി വായിച്ചത്

  • a : ജോൺ റീഡ്
  • b : ജെയിംസ് പ്രിൻസപ്പ്
  • c : ജെയിംസ് ലോറൻസ്
  • d : എഡ്മണ്ട് ബർഗ്

27. ആധുനിക ഇന്ത്യയുടെ നിർമ്മാതാവ് എന്നറിയപ്പെടുന്ന ഗവർണർ ജനറൽ (Kerala PSC Q & A)

  • a : കാനിങ് പ്രഭു
  • b : കഴ്സൺ പ്രഭു
  • c : ഡൽഹൗസി പ്രഭു
  • d : ഹാർഡിഞ്ച് പ്രഭു

28. ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വർഷം?

  • a : 1602
  • b : 1612
  • c : 1616

29. ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം?

  • a : 1955
  • b : 1925
  • c : 1921
  • d : 1935

30. A teacher who travels from place to place to give instruction

  • a : Peripatetic
  • b : Invigilator
  • c : Poulterer
  • d : Colporteur

Kerala PSC Important GK Questions


31. Horizon of indian education ആരുടെ കൃതിയാണ് ]

  • a : - ശങ്കർ ദയാൽ ശർമ്മ
  • b : - കെ ആർ നാരായണൻ
  • c : - ഗ്യാനി സെയിൽ സിംഗ്
  • d : - എപിജെ അബ്ദുൽ കലാം

32. ആൻഡമാനിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ് ]

  • a : - സൗത്ത് ആൻഡമാൻ
  • b : - Middle ആൻഡമാൻ
  • c : - നോർത്ത് ആൻഡമാൻ
  • d : - ലിറ്റിൽ ആൻഡമാൻ

33. ഗംഗ ആക്ഷൻ പ്ലാൻ നടപ്പിലാക്കിയ വർഷം

  • a : 1986 ജനുവരി 14
  • b : 1986 ജനുവരി 26
  • c : 1985 ജനുവരി 12
  • d : 1987 ജനുവരി 16

34. ഇന്ത്യയിൽ ഒരു സംസ്ഥാനത്ത് അധികാരത്തിൽ വന്ന ആദ്യ പ്രാദേശിക പാർട്ടി?

  • a : DMK
  • b : NCP
  • c : തെലുഗു ദേശം
  • d : മഹാവികാസ് അഘാടി

35. (Q) കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ രൂപവൽക്കരിച്ച 10 അംഗ സമിതിയുടെ ചെയർമാൻ ആര്..?

  • a : (D) ബൽറാം ഭാർഗവ
  • b : (C) അമിതാഭ് കാന്ത്
  • c : (B) വി കെ പോൾ
  • d : (A) ഹർഷ വർധൻ

36. ഇന്ത്യയിൽ നിലവിൽ വരുന്ന പുതിയ മിസൈൽ പാർക്ക്‌?

  • a : അഗ്നി പ്രസ്ഥ
  • b : മാഗ്നിക്സ്
  • c : വൈക്കിങ്
  • d : ഫ്രഞ്ച് ഗയാന

37. സരസ കവി എന്നറിയപ്പെടുന്നത്

  • a : മൂലൂർ പത്മനാഭപ്പണിക്കർ
  • b : കടമ്മനിട്ട രാമകൃഷ്ണൻ

38. Following are few states which were formed in 1956, Spot the odd one

  • a : Kerala
  • b : Himachal Pradesh
  • c : Rajasthan
  • d : Andhra Pradesh

39. ട്രാവലിംഗ് ത്രൂ കോൺഫ്ലിക്റ് എന്നത് ഏത് ഉപരാഷ്ട്രപതി രചിച്ച പുസ്തകമാണ്

  • a : കൃഷ്ണ കാന്ത്
  • b : വെങ്കയ്യ നായിഡു
  • c : മുഹമ്മദ് ഹമീദ് അൻസാരി

40. He ran ........ full speed. (Kerala PSC Q & A)

  • a : On
  • b : At
  • c : In
  • d : By

Kerala PSC Important GK Questions


41. ഭരണഘടനയുടെ അനുഛേദം 243 മുതൽ 243H വരെയുള്ള ഭാഗങ്ങൾ പ്രതിപാദിക്കുന്നത്?

  • a : പഞ്ചായത്തുകൾ
  • b : മുൻസിപ്പാലിറ്റി
  • c : താലൂക്ക്
  • d : ബ്ലോക്ക് പഞ്ചായത്ത്

42. 🎊 5- ആമത്തെ BIMSTEC ഉച്ചകോടി 2020 വേദി..?

  • a : (D) ബന്ദൂങ്
  • b : (A) കഠ്മണ്ഡു
  • c : (C) ബീജിങ്
  • d : (B) കൊളംബോ

43. കണ്ണുനീർ തുള്ളി ആരുടെ കൃതിയാണ്

  • a : ജി ശങ്കരക്കുറുപ്പ്
  • b : വൈലോപ്പിള്ളി ശ്രീധരമേനോൻ
  • c : ഓ എൻ വി കുറുപ്പ്
  • d : നാലപ്പാട്ട് നാരായണമേനോൻ

44. ഏഷ്യയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യം ]

  • a : - മാലിദ്വീപ്
  • b : - ശ്രീലങ്ക
  • c : Bhutan
  • d : - Myanmar

45. ഉപമാ തൽപുരുഷൻ സമാസത്തിന്( ഉപമിത സമാസം) ഉദാഹരണമേത്

  • a : സുഖ ദുഃഖം
  • b : മുഖകമലം
  • c : നീലമേഘം
  • d : തളിർമേനി

46. ✒️പക്ഷി?

  • a : പക്ഷി
  • b : പക്ഷിനി
  • c : പക്ഷിണി

47. ജോസഫ് 10,000 രൂപ 20% നിരക്കില്‍ കൂട്ടുപലിശ കിട്ടുന്ന ബാങ്കില്‍ നിക്ഷേപിച്ചു. 2 വര്‍ഷം കഴിഞ്ഞ് ജോസഫിന് തിരിച്ചുകിട്ടും?

  • a : 14000
  • b : 14400
  • c : 13400
  • d : 12000

48. "ഉത്തിഷ്ഠതാ ജാഗ്രതാ പ്രാപ്യവരാന്‍" എന്ന വാചകം ഏത് ഉപനിഷത്തിലേതാണ്?

  • a : മുണ്ഡകോപനിഷത്ത്
  • b : തൈത്തരീയോപനിഷത്ത്
  • c : കഠോപനിഷത്ത്
  • d : ബൃഹദാരണ്യകോപനിഷത്ത്

49. ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് നിലവിൽ വന്നത്

  • a : 1935
  • b : 1945
  • c : 1835
  • d : 1931

50. കാത്തലിക് സിറിയൻ ബാങ്ക് ആസ്ഥാനം

  • a : തിരുവനന്തപുരം
  • b : ബാംഗ്ലൂർ
  • c : ആലുവ
  • d : തൃശൂർ

Kerala PSC Important GK Questions


Related Posts

Post a Comment

ad