1. പി.ആർ.ഡി. എസ് സ്ഥാപിതമായ വർഷം
- a : 1809
- b : 1909
- c : 1919
- d : 1907
2. താൻസെൻ സമ്മാനം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
- a : സാഹിത്യം
- b : സംഗീതം
- c : ചിത്രകല
- d : നാടകം
3. If the workmen had not been tired, they ----- the work (Subi)
- a : Would have completed
- b : Would complete
- c : Will have completed
- d : Will complete
4. നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്?
- a : ഡൽഹി
- b : പൂനെ
- c : കൊൽക്കത്ത
- d : ലഖ്നൗ
5. ജീവികളുടെ വർഗീകരണതലങ്ങൾ ആരോഹണ ക്രമത്തിൽ തന്നിരിക്കുന്നു ശരിയായ ക്രമം കണ്ടെത്തുക
- a : ഓർഡർ- ഫാമിലി -സ്പീഷിസ്- ജീനിയസ്- ക്ലാസ്
- b : സ്പീഷീസ് - ജീനിയസ് -ഫാമിലി- ഓർഡർ -ക്ലാസ്
- c : സ്പീഷീസ്- ഫാമിലി -ജീനസ് -ഓർഡർ- ക്ലാസ്
- d : ക്ലാസ്-സ്പീഷീസ് - ജീനിയസ്- ഫാമിലി- ഓർഡർ
6. സിംല കോൺഫറൻസ് വിളിച്ചുകൂട്ടിയ വൈസ്രോയി (Kerala PSC Q & A)
- a : വേവൽ പ്രഭു
- b : മൗണ്ട് ബാറ്റൺ
- c : ലിൻലിത്ഗോ
- d : ചെംസ്ഫോർഡ്
7. പ്രായപൂർത്തി വോട്ടവകാശ ത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ വകുപ്പ്
- a : ആർട്ടിക്കിൾ 213
- b : ആർട്ടിക്കിൾ 326
- c : ആർട്ടിക്കിൾ 356
8. ഭാര്യയുടെ പിതാവ്
- a : ശുശ്രു
- b : മാതുലൻ
- c : ശ്വശൂരൻ
- d : ശ്വശുരൻ
9. ജപ്പാനിലെ പ്രശ്തമായ പർവ്വതം ?
- a : ആൻഡീസ്
- b : ആൽപ്സ്
- c : മൗണ്ട് ഫ്യൂജിയാമ
- d : മൗണ്ട് കോട്ടോപാക്സി
10. തെറ്റായ പ്രസ്താവന ഏത്
- a : എല്ലാം ശരിയാണ്
- b : നിലവിൽ ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള മനുഷ്യനിർമിത പേടകം വോയേജർ വൺ
- c : ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഉപഗ്രഹ വിക്ഷേപണ കേന്ദ്രം ബൈക്കന്നൂറാണ്
- d : അമേരിക്കയുടെ ആദ്യ കൃത്രിമോപഗ്രഹം സ്പുട്നിക് 1
Kerala PSC GK Questions| Important PSC Questions in Malayalam
11. ഭീകരവാഴ്ച, ഗില്ലറ്റിന്റെ ഉപയോഗം എന്നിവ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടതാണ്
- a : റഷ്യൻ
- b : ലാറ്റിനമേരിക്കൻ
- c : ഫ്രഞ്ച്
- d : ചൈനീസ്
12. കൗശികി എന്ന പൗരാണിക നാമം ഉള്ള നദി (Kerala PSC Q & A)
- a : യമുന
- b : താപ്തി
- c : കോസി
13. 1925 ലെ ഐഎൻസി പ്രസിഡണ്ടിന്റ് പ്രത്യേകതക
- a : ഐഎൻസി യുടെ മൂന്നാമത്തെ വനിതാ പ്രസിഡന്റ്
- b : ഐ എൻ സി യുടെ ആദ്യ വനിതാ പ്രസിഡന്റ്
- c : ഐഎൻസി യുടെ പ്രസിഡണ്ട് ആയ ആദ്യ ഇന്ത്യൻ വനിത
14. വി കെ എൻ?
- a : വടക്കേ കൂട്ടാല നാരായണൻ കുട്ടി നായർ
- b : വി. സി ബാലകൃഷ്ണ പണിക്കർ
- c : വി . കെ നാരായണൻ
15. ഏറ്റവും കൂടുതൽ ഭരണഘടന ഭേദഗതി ബില്ലുകൾ നിയമമാക്കാൻ ഒപ്പുവെച്ച രാഷ്ട്രപതി?
- a : ആർ വെങ്കിട്ടരാമൻ
- b : ഡോ. രാജേന്ദ്ര പ്രസാദ്
- c : സക്കീർ ഹുസൈൻ
- d : ഡോ. എസ് രാധാകൃഷ്ണൻ
16. താഴെ കൊടുത്തിരിക്കുന്നവയിൽ ഓറഞ്ചും മഞ്ഞയും കലർന്ന നിറം നൽകുന്നത്
- a : കരോട്ടിൻ
- b : ആന്തോസയാനിൻ
- c : സന്തോഫിൽ
- d : ഹരിതകം
17. ചരിത്രപ്രസിദ്ധമായ കയ്യൂർ സമരം നടന്ന വർഷം
- a : 1951
- b : 1941
- c : 1931
- d : 1921
18. Opposite of the word 'knowledge'
- a : intelligent
- b : ignorance
- c : scholar
- d : lethargic
19. മന്നത് ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം?
- a : 1921
- b : 1931
- c : 1912
- d : 1916
20. പ്രധാനമന്ത്രി ശ്രം യോഗി മൻധൻ പദ്ധതി ലക്ഷ്യമിടുന്നത് ആരെ
- a : വിധവകളെ
- b : ആത്മീയ സ്ഥാപനങ്ങളെ
- c : അസംഘടിത തൊഴിലാളികളെ
- d : അനാഥ കുട്ടികളെ
Kerala PSC GK Questions| Important PSC Questions in Malayalam
21. ചത്രപതി ശിവജി ടെർമിനസ് (Kerala PSC Q & A)
- a : മഹാരാഷ്ട്ര
- b : ഡൽഹി
- c : പശ്ചിമബംഗാൾ
22. Newly appointed Central Vigilance Commissioner
- a : Om Prakash Ravat
- b : Bimal Jumkla
- c : Sanjay Mitra
- d : Sanjay Kothari
23. 2019-20 സീസൺ ISL ഫുട്ബാൾ ജേതാക്കൾ..?
- a : ചെന്നൈയിൻ എഫ്. സി
- b : മുംബൈ സിറ്റി എഫ് സി
- c : നോർത്ത് - ഈസ്റ്റ് യുണൈറ്റഡ്
- d : അത്ലറ്റികോ ഡി കൊൽക്കത്ത
24. Prima facie
- a : at prime time
- b : at prime face
- c : at first face
- d : at first sight
25. ഇന്ത്യയുടെ പൂന്തോട്ട നഗരം എന്നറിയപ്പെടുന്ന പട്ടണം
- a : ബെംഗളൂരു
- b : മൈസൂർ
- c : വിശാഖപട്ടണം
- d : അമൃത്സർ
26. പ്രമാണം എന്നാൽ അർത്ഥമാക്കുന്നത് ?
- a : നാടുവാഴി
- b : തെളിവ്
- c : വന്ദനം
- d : സന്തോഷം
27. ഇന്ത്യയിൽ പൗരത്വ നിയമം പാർലിമെന്റ് പാസ്സാക്കിയത് ]
- a : - 1956
- b : - 1950
- c : - 1961
- d : - 1955
28. ബംഗാൾ വിഭജനം റദ്ദാക്കിയ വർഷം?
- a : 1911
- b : 1910
- c : 1905
- d : 1906
29. ഏത് മലയാള നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് 'ദ ടെയിൽസ് ഓഫ് അതിരാണിപ്പാടം'?
- a : ഒരു തെരുവിന്റെ കഥ
- b : അസുരവിത്ത്
- c : നാലുകെട്ട്
- d : ഒരു ദേശത്തിന്റെ കഥ
30. ബ്രഹ്മസമാജം രൂപം കൊണ്ട വർഷം
- a : 1818
- b : 1828
- c : 1825
Kerala PSC GK Questions| Important PSC Questions in Malayalam
31. There are two bags, one is black and the ---- is red.
- a : another
- b : other
- c : further
- d : either
32. 19. ജന്തർ മന്ദിർ സ്ഥിതി ചെയ്യുന്ന സ്ഥലം
- a : ചണ്ഡീഗഡ്
- b : ആൻഡമാൻ
- c : ന്യൂഡൽഹി
33. കുട്ടൻകുളം സമരം നടന്ന വർഷം
- a : 1930
- b : 1936
- c : 1940
- d : 1946
34. ഡോട്സ് ചികിത്സയിൽ ഒരേസമയം നൽകുന്ന മരുന്നുകളുടെ എണ്ണം (Subi)
- a : 4
- b : 5
- c : 3
- d : 6
35. സ്വാഭിമാന പ്രസ്ഥാനം സ്ഥാപിച്ചതാര്?
- a : ആചാര്യ വിനോബ ഭാവേ
- b : ബി എം. മലബാറി
- c : ഇ.വി. രാമസ്വാമി നായ്ക്കർ
- d : ജയപ്രകാശ് നാരായൻ
36. വൈലോപ്പിള്ളി ശ്രീധരമേനോന് വയലാർ അവാർഡ് ലഭിച്ച കൃതി ഏത്
- a : കന്നിക്കൊയ്ത്ത്
- b : മകരക്കൊയ്ത്ത്
- c : സഹ്യന്റെ മകൻ
- d : ശ്രീരേഖ
37. കോവിഡ് ബാധിതരെ പരിചരിക്കുന്നത്തിനായി തന്നെയായ ലോകത്തിലെ ആദ്യത്തെ ഇന്റർനെറ്റ് അധിഷ്ഠിത റോബോട്ട് Corobot ആരംഭിച്ച നഗരം
- a : മുംബൈ
- b : ചെന്നൈ
- c : ഡൽഹി
- d : ഹൈദരാബാദ്
38. ജീവികളെ തിരിച്ചറിഞ്ഞ് വർഗ്ഗീകരിക്കുന്ന അതിനുപയോഗിക്കുന്ന ശാസ്ത്രീയമായ സൂചകങ്ങളാണ്
- a : ടാക്സോണമിക് കീകൾ
- b : ബൈനോമിയൽ നൊമാൻ ക്ലിയെചർ
- c : വർഗീയ തലങ്ങൾ
39. പൂർണ്ണമായും ദക്ഷിണാർദ്ധഗോളത്തിൽ സ്ഥിതി ചെയ്യുന്ന വൻകര ഏത്?
- a : യൂറോപ്പ്
- b : അന്റാർട്ടിക്ക
- c : ഓസ്ട്രേലിയ
- d : ആഫ്രിക്ക
40. ഉദ്യോഗത്തെ സംബന്ധിച്ചത്
- a : ഐഹികം
- b : ഔദ്യോഗികം
- c : ചക്രകം
- d : സഹവർത്തിത്വം
Kerala PSC GK Questions| Important PSC Questions in Malayalam
41. To disown one’s belief. (a) Revel (b) Recant (c) Reveille (d) Repose
- a : c
- b : a
- c : b
- d : d
42. തിരുവിതാംകൂറിൽ ഏത് ഭരണാധികാരിയുടെ കാലത്താണ് ഭൂസർവ്വേ നടന്നത്?
- a : വിശാഖം തിരുനാൾ
- b : ശ്രീ മൂലം തിരുനാൾ
- c : ഉത്തരം തിരുനാൾ
- d : ശ്രീ ചിത്തിര തിരുനാൾ
43. OMIT (1) exclude (2) include (3) undertake (4) add
- a : 3
- b : 1
- c : 2
- d : 4
44. അയ്യങ്കാളിയുടെ ശ്രമഫലമായി ദളിതർക്ക് പഠിക്കുവാനായി തിരുവനന്തപുരത്ത് സ്ഥാപിച്ച ഹോസ്റ്റലിൽ താമസിച്ചു പഠിച്ചു പിൻകാലത്ത് ഇന്ത്യൻ രാഷ്ട്രപതി ആയത്
- a : രാം നാഥ് കോവിന്ദ്
- b : എ പി ജെ അബ്ദുൽ കലാം
- c : വി വി ഗിരി
- d : കെ ആർ നാരായണൻ
45. തത്വബോധിനി സഭയുടെ സ്ഥാപകനാര് A) സ്വാമി ദയാനന്ദ സരസ്വതി B) വീരേശലിംഗം C) ദേബേന്ദ്രനാഥ ടാഗോര്‍ D) ആത്മാറാം പാണ്ഡുരംഗ്
- a : A
- b : B
- c : C
- d : D
46. ഗണപതിവട്ടം എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ സ്ഥലം?
- a : ഗുരുവായൂർ
- b : കൊടുങ്ങല്ലൂർ
- c : സുൽത്താൻ ബത്തേരി
- d : കായംകുളം
47. ഇന്ത്യയിലെ ആദ്യത്തെ തീവണ്ടിപ്പാത
- a : ബോംബെ - ഗാന്ധിനഗർ
- b : ബോംബേ - പൂനെ
- c : ബോംബെ - താനെ
- d : ബോംബെ - കുർള
48. ഗാന്ധിജി വൈക്കം സന്ദർശിച്ചത്
- a : 1945
- b : 1925
- c : 1926
- d : 1924
49. ആദ്യത്തെ മൊബൈല്‍ വൈറസ് A) ക്രീപ്പര്‍ B) റീപ്പര്‍ C) കബീര്‍ D) ബ്രയിന്‍
- a : A
- b : B
- c : C
- d : D
50. വൈക്കം മുഹമ്മദ് ബഷീർ ജനിച്ച സ്ഥലം ഏത്.?
- a : ഏറ്റുമാനൂർ
- b : വൈക്കം
- c : തളിപ്പറമ്പ്
- d : തലയോലപ്പറമ്പ്
Kerala PSC GK Questions| Important PSC Questions in Malayalam
Please inform us any issue with the questions contact us
Post a Comment
Post a Comment