35000+ ചോദ്യങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം

മുൻവർഷങ്ങളിൽ ചോദിച്ച പ്രധാന ചോദ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയത്

Download Now
കേരള PSC പരീക്ഷകൾക്ക് വേണ്ടി സൗജന്യ നോട്ടുകൾ

സിലബസ് അനുസരിച്ച തയ്യാറാക്കിയ നോട്ടുകൾ ഡൗണോലോഡ് ചെയ്യാം

Download Now
കേരള PSC പരീക്ഷകൾ ഇനി മൊബൈൽഫോണിൽ കൊടുക്കാം

കേരള PSC പരീക്ഷകൾ സൗജന്യമായി കൊടുക്കാൻ ആപ്പ് ഡൌൺലോഡ് ചെയ്യുക

Download Now

Kerala PSC Model Exam | Free Mock Test 29

Post a Comment

സമ്പുഷ്ട യുറേനിയം എന്നറിയപ്പെടുന്നത് ? (Excellence Academy)

യുറേനിയം - 239

യുറേനിയം - 237

യുറേനിയം - 235

യുറേനിയം - 238

1/50

വിത്തു മുളക്കാൻ ആവശ്യമില്ലാത്ത ഘടകം ഏത്

ജലം

വായു

മണ്ണ്

അനുകൂല താപനില

2/50

താഴെ പറയുന്നവയിൽ റക്റ്റിഫയറായി ഉപയോഗിക്കുന്നത് ഏത് ?

കപ്പാസിറ്റർ

റസിസ്റ്റർ

ഡയോഡ്

ട്രാൻസിസ്റ്റർ

3/50

പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വരുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു?

പി വി നരസിംഹറാവു

എച്ച് ഡി ദേവഗൗഡ

ചരൺസിംഗ്

വിപി സിംഗ്

4/50

ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ദ്വീപ് ഏത്?

മാലിദ്വീപ്

ആൻഡമാൻ നിക്കോബാർ

മഡഗാസ്കർ

ലക്ഷദ്വീപ്

5/50

ഏത് വിളയുടെ നാടൻ ഇനത്തിന് ഉദാഹരണമാണ് 'ആനക്കൊമ്പൻ'

പാവൽ

പയർ

വാഴ

വെണ്ട

7/50

അമിത മദ്യപാനം മൂലം കരളിനെ ബാധിക്കുന്ന രോഗം

ജോണ്ടിസ്

ഹെപ്പറ്റൈറ്റിസ്

സിറോസിസ്

No Option Given

9/50

ഇരുമ്പിന്റെ അയിര്?

ഹേമറ്റൈറ്റ്

ബോക്സൈറ്റ്

കാപ്രൈറ്റ്

സിന്നബർ

10/50

ആദ്യ ഘട്ട ബാങ്ക് ദേശസാൽക്കരണം നടന്ന വർഷം

1972

1968

1980

1969

11/50

ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂസ് ഏജൻസി ഏതാണ്

പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ

യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ

പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ

No Option Given

13/50

🎊 5- ആമത്തെ BIMSTEC ഉച്ചകോടി 2020 വേദി..?

(D) ബന്ദൂങ്

(A) കഠ്മണ്ഡു

(C) ബീജിങ്

(B) കൊളംബോ

15/50

2019-ലെ ഓടക്കുഴല്‍ പുരസ്കാരം നേടിയതാര്?

ഇ.വി. രാമകൃഷ്ണന്‍

പോള്‍ സക്കറിയ

വി.ജെ. ജയിംസ്

എന്‍. പ്രഭാകരന്‍

16/50

വിദ്യാഭ്യാസം മൗലികാവകാശമാക്കിയ അനുച്ഛേദം : ]

- ആർട്ടിക്കിൾ 21

- ആർട്ടിക്കിൾ 45

- ആർട്ടിക്കിൾ 21A

- ആർട്ടിക്കിൾ 20

18/50

പ്രാഥമിക വർണങ്ങൾ ആയ പച്ചയും ചുവപ്പും ചേർന്നാൽ ലഭിക്കുന്ന നിറം

സിയാൻ

മഞ്ഞ

മജന്ത

നീല

19/50

ലിറ്റിൽ സഹാറ എന്നറിയപ്പെടുന്ന മരുഭൂമി സ്ഥിതി ചെയ്യുന്നത്

അന്റാർട്ടിക്ക

ആസ്ട്രേലിയ

ആഫ്രിക്ക

No Option Given

20/50

അരയ സമാജം സ്ഥാപകൻ

പണ്ഡിറ്റ് കെ പി കറുപ്പൻ

ചട്ടമ്പിസ്വാമികൾ

അയ്യങ്കാളി

സഹോദരൻ അയ്യപ്പൻ

21/50

കോവിഡ് ക്ലിനിക്കല്‍ ട്രയലിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ച ആദ്യ ഇന്ത്യന്‍ കമ്പനി ?

യുറേക്ക ഫോര്‍ബ്സ്

ലിവിങ് മീഡിയ

ഡി എല്‍ എഫ്

ഗ്ലെന്‍മാര്‍ക്

22/50

താഴെകൊടുത്തിരിക്കുന്നത് 'ഒന്നായിരിക്കുന്ന അവസ്ഥ' എന്നതിന്റെ ഒറ്റപ്പദം

ഏകാന്ത

ഏകാന്തം

ഏകാന്തത

ഏകത്വം

23/50

കേന്ദ്ര ഗവൺമെന്റ് യൂണിയൻ ടെറിട്ടറിയിൽ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് രൂപീകരിക്കാൻ ഉള്ള അധികാരം കൊടുത്തത് ആർട്ടിക്കിൾ

238A

239AA

239A

No Option Given

24/50

കുറത്തി എന്ന കവിതയുടെ കർത്താവ്

കടമ്മനിട്ട

അക്കിത്തം

ഒഎൻവി

വൈലോപ്പിള്ളി

25/50

ഇന്ത്യയുടെ ലൈറ്റ് വൈറ്റ് യുദ്ധവിമാനം

മിറാഷ് 2000

തേജസ്

സരസ്

No Option Given

27/50

ഉത്തരവാദ പ്രക്ഷോഭത്തിന് ഭാഗമായി രാജധാനി മാർച്ച് നയിച്ചത്

ആനി മസ്‌ക്രീൻ

അക്കാമ്മ ചെറിയാൻ

No Option Given

No Option Given

28/50

എട്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് ഇന്ത്യയുടെ ധനമന്ത്രി?

പി ചിദംബരം

യശ്വന്ത് സിൻഹ

മൻമോഹൻ സിംഗ്

ഇന്ദിരാഗാന്ധി

29/50

കേരളത്തിലെ ഏറ്റവും വലിയ ഫോറെസ്റ്റ് ഡിവിഷൻ?

റാന്നി

തെന്മല

കോന്നി

കോതമംഗലം

30/50

കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ കോർപ്പറേഷൻ?

- കൊച്ചി

- തൃശ്ശൂർ

- കൊല്ലം

- തിരുവനന്തപുരം

31/50

ലോകസഭ അംഗമായ ആദ്യ കേരള വനിത

ലക്ഷ്മി എൻ മേനോൻ

ആനി മസ്ക്രീൻ

നിവേദിത പി ഹരൻ

No Option Given

32/50

നബാർഡ് രൂപീകൃതമായത് എന്ന് ? (Excellence Academy)

1982 ജൂലായ് 12

1985 ഏപ്രിൽ 1

1980 ജൂലായ് 12

1991 ഏപ്രിൽ 1

33/50

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം

കോട്ടയം

തൃശ്ശൂർ

കോഴിക്കോട്

പാലക്കാട്

34/50

സ്ലീം രോഗം' എന്നറിയപ്പെടുന്നത് A) കുഷ്ഠം B) ക്ഷയം C) എയ്ഡ്സ് D) ഡെങ്കിപ്പനി

A

B

C

D

35/50

നിറങ്ങൾ തിരിച്ചറിയാനുള്ള കഴിവില്ലാത്ത കാഴ്ച വർണ്ണകം?

അയടോക്സിൻ

ഫോട്ടോപ്‌സിൻ

റോഡോപ്സിൻ

ഐഒഡോപ്‌സിൻ

37/50

കൊടാക്ക് മഹീന്ദ്ര ബാങ്ക് വികസിപ്പിച്ച വോയ്സ് ബോട്ട്?

അറിയില്ല

കേയ

രശ്മി

ലക്ഷ്മി

38/50

മധ്യകാലഘട്ടത്തില്‍ യൂറോപ്പില്‍ ഉണ്ടായിരുന്ന 'പാര്‍മ' സര്‍വ്വകലാശാല സ്ഥിതിചെയ്തിരുന്ന പ്രദേശം

സ്പെയിൻ

ഇറ്റലി

ഫ്രാൻസ്

No Option Given

40/50

കോൺവർസേഷൻ വിത്ത് മൈ ലൈഫ് എന്ന നെൽസൺ മണ്ഡേലയുടെ കൃതിക്ക് ആമുഖം രചിച്ചത് ആര്

ബിൽ ക്ലിന്റൺ

വ്ലാഡിമിർ പുടിൻ

ജോർജ് വാഷിംഗ്ടൺ

ബറാക് ഒബാമ

41/50

ഡൽഹിയിൽ സുൽത്താൻ ഭരണ കാലത്തിൻറെ വംശങ്ങളുടെ ശരിയായ ക്രമം ഏത്?

അടിമ ഖിൽജി തുഗ്ലക്ക് സൈദ് ലോദി

അടിമ ഖിൽജി സൈദ് തുഗ്ലക്ക് ലോദി

അടിമ സൈദ് തുഗ്ലക്ക് ഖിൽജി ലോദി

അടിമാ തുഗ്ലക്ക് ഖിൽജി സൈദ് ലോദി

43/50

ഏത് നഗരത്തിനടുത്താണ് സാഞ്ചി സ്തൂപം?

A. ഭോപ്പാൽ

B. മുംബൈ

C. ചെന്നൈ

D. നാഗ്പൂർ

45/50

കാറ്റിന്റെ തീവ്രത അളക്കുന്നതിനുള്ള ഉപകരണം

ബ്യൂഫർട്ട് സ്കെയിൽ

സീസ്മോഗ്രാഫ്

അനിമോമീറ്റർ

No Option Given

46/50

അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം 2019 പ്രമേയം

Children Right

Human Rights for All

Youth Standing up for human right

No Option Given

47/50

താഴെപ്പറയുന്ന ആണവനിലയങ്ങളിൽ ശരിയല്ലാത്തത്

കൽപ്പാക്കം - കർണാടക

താരാപൂർ - മഹാരാഷ്ട്ര

നറോറ - ഉത്തർപ്രദേശ്

കൈഗാ - കർണാടക

48/50

നിശ്വാസവായുവിലെ ഓക്സിജന്റെ അളവ്?

0.03%

5%

14%

21%

49/50

ഗോത്രവിഭാഗക്കാരിൽ നിന്ന് മാത്രമായി പ്രത്യേക പോലീസ് സേന രൂപീകൃതമായ സംസ്ഥാനം?

മധ്യപ്രദേശ്

കേരളം

മേഘാലയ

ഝാർഖണ്ഡ്

50/50
Correct : 0
Wrong : 0

Related Posts

Post a Comment