35000+ ചോദ്യങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം

മുൻവർഷങ്ങളിൽ ചോദിച്ച പ്രധാന ചോദ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയത്

Download Now
കേരള PSC പരീക്ഷകൾക്ക് വേണ്ടി സൗജന്യ നോട്ടുകൾ

സിലബസ് അനുസരിച്ച തയ്യാറാക്കിയ നോട്ടുകൾ ഡൗണോലോഡ് ചെയ്യാം

Download Now
കേരള PSC പരീക്ഷകൾ ഇനി മൊബൈൽഫോണിൽ കൊടുക്കാം

കേരള PSC പരീക്ഷകൾ സൗജന്യമായി കൊടുക്കാൻ ആപ്പ് ഡൌൺലോഡ് ചെയ്യുക

Download Now

Kerala PSC Model Exam | Free Mock Test 30

Post a Comment

ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം :

പശ്ചിമബംഗാൾ

സിക്കിം

ഉത്തരാഖണ്ഡ്

ത്രിപുര

1/50

ഉപഗ്രഹങ്ങളുടെ വലിപ്പത്തിൽ ചന്ദ്രന്റെ സ്ഥാനം എത്രയാണ്

3

5

4

No Option Given

2/50

കോവിഡ് വൈറസ് പ്രതിരോധത്തിന് ഭാഗമായി മിഷൻ ഫത്തേ പദ്ധതി ആരംഭിച്ച സംസ്ഥാനം

മഹാരാഷ്ട്ര

മധ്യപ്രദേശ്

കർണാടക

പഞ്ചാബ്

3/50

കേരളത്തിൽ ഏറ്റവും ഒടുവിലായി രൂപം കൊണ്ട വന്യജീവി സങ്കേതം?

അരിപ്പ

കൊട്ടിയൂർ

കരിമ്പുഴ

മലബാർ

5/50

ഇന്ത്യയിൽ പൗരത്വ നിയമം പാർലിമെന്റ് പാസ്സാക്കിയത് ]

- 1956

- 1950

- 1961

- 1955

8/50

ഓങ്കോ ജീനുകൾ താഴെപ്പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

ഹീമോഫീലിയ

കാൻസർ

സിക്കിൾസെൽ അനീമിയ

ക്ഷയം

9/50

കേരളത്തിലെ ക്രിസ്ത്യാനികളെ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന ആദ്യ ശാസനം

മാമ്പള്ളി ശാസനം

തരിസാപ്പള്ളി ശാസനം

വാഴപ്പള്ളി ശാസനം

No Option Given

10/50

എവറസ്റ്റ് കീഴടക്കിയ ആദ്യ അന്ധൻ?

ജോർദൻ റൊമേറോ

എറിക് വെയിൻ മേയർ

ടോം വിറ്റാകർ

No Option Given

11/50

തെലങ്കാന ബിൽ രാജ്യസഭ പാസാക്കിയത് എന്ന്

2014 June 2

2014 Feb 20

2014 Feb 18

2014 March 1

12/50

ദേശീയ ജലപാത 1 ഹാൽദിയയെ ഏതു നഗരവുമായാണ് ബന്ധിപ്പിക്കുന്നത്

നാസിക്

അലഹബാദ്

അഹമ്മദാബാദ്

No Option Given

14/50

ചതുഷ്ട്ടികലാവല്ലഭൻ,'വീരകേരളൻ, സംഗ്രാമധീരൻ, ഭക്ഷണഭോജൻ എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്നത് ആരെ?

രവിവർമ്മ കുലശേഖരൻ

വീര ഉദയമാർത്താണ്ഡവർമ്മ

ചേര ഉദയ മാർത്താണ്ഡൻ

No Option Given

15/50

ഗൃഹം : വീട് : : ഗ്രാഹം : ____?

കണ്ണുനീർ

മുതല

അമ്മ

നിമിഷം

16/50

ഇന്ത്യയിൽ ആദ്യമായി സെസ് ഏർപ്പെടുത്തിയ തുറമുഖം?

പാരാദ്വീപ്

കാണ്ട്ല

ഹാൽഡിയ

എണ്ണൂർ

17/50

കേരള ആദ്യ മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രി

ടി എ മജീദ്

കെ പി ആർ ഗോപാലൻ

ടി വി തോമസ്

കെ സി ജോർജ്

18/50

പാലിന്റെ സാന്ദ്രത അളക്കുന്ന ഉപകരണം?

ബാർ മീറ്റർ

ലാക്ടോമീറ്റർ

ഹൈഡ്രോമീറ്റർ

ഹൈഗ്രോമീറ്റർ

19/50

മുല്ലപെരിയാർ ഡാം ഉദ്ഘാടനം ചെയ്തത് എന്ന്?

1896

1895

1894

1890

20/50

പ്രധാനമന്ത്രി ശ്രം യോഗി മൻധൻ പദ്ധതി ലക്ഷ്യമിടുന്നത് ആരെ

വിധവകളെ

ആത്മീയ സ്ഥാപനങ്ങളെ

അസംഘടിത തൊഴിലാളികളെ

അനാഥ കുട്ടികളെ

21/50

അംബികാസുതന്‍ മാങ്ങാടിന്‍റെ എന്‍മകജെ എന്ന നോവലിലെ പ്രധാന കഥാപാത്രം A) ശ്രീരാമന്‍ B) പരമേശ്വരന്‍ C) ശ്രീകൃഷ്ണന്‍ D) നീലകണ്ഠന്‍

A

B

C

D

22/50

ശുചീന്ദ്രം സത്യാഗ്രഹം ആരംഭിച്ച വർഷം

1927

1924

1925

1926

23/50

ഭർത്താവിന്റെ യോ ഭാര്യയുടെയോ അമ്മ

സ്നുഷ

ശ്വശ്രു

ജാമാതാവ്

No Option Given

24/50

വിലാസിനി ആരുടെ തൂലികാനാമമാണ്

ഒ.ചന്തുമേനോൻ

പി.സി ഗോപാലൻ

പി.കെ.മേനോൻ

എം.കെ. മേനോൻ

25/50

കേരളത്തില്‍ ക്വിറ്റ്-ഇന്ത്യാ സമരത്തിന് നേതൃത്വം നല്‍കിയത് ആര് A) കെ.കേളപ്പന്‍ B) ഡോ. കെ.ബി. മേനോന്‍ C) അലി മുസലിയാര്‍ D) ടി.കെ. മാധവന്‍

A

B

C

D

26/50

un ഇന്ത്യ പ്രധാന ഘടകങ്ങളിൽ 1994ൽ മരവിപ്പിച്ച ഘടകം ഏതാണ്

പരിരക്ഷണ സമിതി

സാമ്പത്തിക-സാമൂഹിക സമിതി

രക്ഷാസമിതി

No Option Given

27/50

പറയുന്ന ആൾ:

വക്താവ്

പ്രേക്ഷകൻ

താർക്കികൻ

ശ്രോതാവ്

28/50

എൻറെ ഗുരുനാഥൻ എന്ന ടാഗോറിനെ വിശേഷിപ്പിച്ച വ്യക്തി?

എസ് കെ പൊറ്റക്കാട്

ജവഹർലാൽ നെഹ്റു

സുഭാഷ് ചന്ദ്ര ബോസ്

വള്ളത്തോൾ

29/50

വോയേജ് ടു ഇന്ത്യ" രചിച്ച പ്രശസ്തനായ സഞ്ചാരി

അബ്ദുൽ റസാഖ്

നിക്കോളോ കോണ്ടി

അത്തനേഷ്യസ് നികേതിന്

ഫെറോന യൂനിസ്

30/50

ലോകത്തിലെ ഏറ്റവും വലിയ കൻഹ-- ശാന്തിവനം എവിടെയാണ് നിലവിൽ വന്നത്?

അശോക്നഗർ

അറിയില്ല

ഷിംല

ഡൽഹി

31/50

പകൽക്കിനാവ് - സന്ധിയേത്? [LDC 2007 kottayam]

ആഗമസന്ധി

ആദേശസന്ധി

ലോപ സന്ധി

ദ്വിത്വ സന്ധി

33/50

സർക്കോമ ശരീരത്തിലെ ഏത് ഭാഗത്ത് ഉണ്ടാകുന്ന ക്യാൻസറാണ് (Kerala PSC Q & A)

അസ്ഥി

തലച്ചോർ

ശ്വാസകോശം

No Option Given

36/50

ഡോട്സ് ചികിത്സയിൽ ഒരേസമയം നൽകുന്ന മരുന്നുകളുടെ എണ്ണം (Subi)

4

5

3

6

37/50

പഠിച്ച ഓരോ ആളും അതിനവസരം ലഭിക്കാത്ത ഓരോ ആളെ വീതം പഠിപ്പിക്കണം എന്ന് പറഞ്ഞതാര്

വിവേകാനന്ദൻ

ദയാനന്ദ സരസ്വതി

ഗാന്ധിജി

മഹാദേവ് ഗോവിന്ദ റാനഡെ

38/50

'ഞാൻ കടയിൽ നിന്നും വീട്ടിലേക്ക് വന്നു'. ഈ വാക്യത്തിൽ "കടയിൽ" എന്ന പദം ഏത് സന്ധിക്ക് ഉദാഹരണം ആണ്?

ലോപസന്ധി

ആഗമസന്ധി

ദിത്വസന്ധി

ആദേശസന്ധി

39/50

8. താഴെപ്പറയുന്നവയിൽ ഇ.എം.എസ്. നമ്പൂതിരിപ്പാട് രചിച്ച കൃതി ?

ഒന്നേകാൽ കോടി മലയാളികൾ

തത്വമസി

അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്

പാട്ടബാക്കി

40/50

കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്

കാസർഗോഡ്

വെള്ളാനിക്കര

ചാലക്കുടി

കോഴിക്കോട്

42/50

ഐക്യരാഷ്ട്രസംഘടനയുടെ രൂപീകരണത്തിന് വഴിവെച്ച ഉടമ്പടി

യാൾട്ട ഉടമ്പടി

അറ്റ്ലാൻറിക് ചാർട്ടർ

പാരീസ് ഉടമ്പടി

No Option Given

44/50

ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷം

1969

1945

1972

1975

47/50

കോട്ടയം സമ്പൂർണ്ണ സാക്ഷരത നേടിയ വർഷം ]

- 1990 ജൂൺ 25

- 1986 ജൂൺ 25

- 1989 ജൂൺ 25

- 1987 ജൂൺ 25

48/50

സാമ്പത്തികവുമായി ബന്ധപ്പെട്ട ചില കൃതികളും അവൾ എഴുതിയവരും ആണ് താഴെ കൊടുത്തിരിക്കുന്നത്, അതിൽ തെറ്റായി രേഖപ്പെടുത്തിയത്

വെൽത്ത് ഓഫ് നാഷൻസ് - ഗുന്നാർ മിർഡാൽ

ദാസ് ക്യാപിറ്റൽ- കാൾമാക്സ്

സ്റ്റാൻഡേർഡ് ഓഫ് ലിവിങ് അമർത്യാസെൻ

ചോയ്സ് ഓഫ് ടെക്നിക്സ് -അമർത്യാസെൻ

49/50

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ വിശേഷം എന്ത്

കേരള വാൽമീകി

കേരളപാണിനി

കേരള വ്യാസൻ

No Option Given

50/50
Correct : 0
Wrong : 0

Related Posts

Post a Comment