35000+ ചോദ്യങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം

മുൻവർഷങ്ങളിൽ ചോദിച്ച പ്രധാന ചോദ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയത്

Download Now
കേരള PSC പരീക്ഷകൾക്ക് വേണ്ടി സൗജന്യ നോട്ടുകൾ

സിലബസ് അനുസരിച്ച തയ്യാറാക്കിയ നോട്ടുകൾ ഡൗണോലോഡ് ചെയ്യാം

Download Now
കേരള PSC പരീക്ഷകൾ ഇനി മൊബൈൽഫോണിൽ കൊടുക്കാം

കേരള PSC പരീക്ഷകൾ സൗജന്യമായി കൊടുക്കാൻ ആപ്പ് ഡൌൺലോഡ് ചെയ്യുക

Download Now

Kerala PSC Model Exam | Free Mock Test 31

Post a Comment

ഇന്ത്യയിൽ ബാങ്ക് നോട്ട് പ്രസ് സ്ഥിതി ചെയ്യുന്നത്

നാസിക്

ദിവാസ്

ഹോശംഖബാദ്

No Option Given

2/50

ഇന്ത്യയില്‍ ദേശീയ വിദ്യാഭ്യാസ നയം നിലവില്‍ വന്ന വര്‍ഷം? (Talent Academy)

1984

1986

1987

1985

3/50

എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന നോവലിലെ കേന്ദ്ര കഥാപാത്രം

അർജുനൻ

നകുലൻ

ഭീമൻ

സഹദേവൻ

4/50

അന്യായമായി തടവിലാക്കപ്പെട്ട ഒരാളെ വിടുവിക്കുവാൻ ഉപയോഗിക്കുന്ന റിട്ട്

പ്രൊഹിബിഷൻ

മാൻഡമസ്

ഹേബിയസ് കോർപസ്

ക്വോവാറന്റോ

5/50

ഇന്ത്യയിലെ ആദ്യത്തെ പശ്ചിമഘട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വരുന്നത് :

വയനാട്

പത്തനംതിട്ട

കോട്ടയം

തിരുവനന്തപുരം

6/50

2000 ത്തിൽ വിശ്വസുന്ദരിപ്പട്ടം കരസ്ഥമാക്കിയ ഇന്ത്യക്കാരി ( ബോളിവുഡ് താരം)....?

ലാറാ ദത്ത

നിക്കോൾ ഫാരിയ

ഐശ്വര്യ റായ്‌

സുസ്മിത സെൻ

7/50

ചിദാനന്ദം " പിരിച്ചെഴുതിയാൽ സന്ധി ഏത്

ലോപസന്ധി

ആഗമ സന്ധി

ആദേശ സന്ധി

No Option Given

8/50

ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത വിഹാര കേന്ദ്രമായ തവാങ് സ്ഥാപിതമായ വർഷം?

1670

1700

1680

1690

9/50

കൈഗ ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

ഗുജറാത്ത്

കർണാടക

രാജസ്ഥാൻ

മഹാരാഷ്ട്ര

11/50

പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി

പിണറായി വിജയൻ

ഇഎംഎസ്

ഇ കെ നായനാർ

വി എസ് അച്യുതാനന്ദൻ

12/50

മാമൂലുകളെ മുറുകെ പിടിക്കുന്നവൻ

യാഥാസ്ഥിതികൻ

മാമൂലുകൻ

No Option Given

No Option Given

13/50

കൃഷ്ണഗീഥിയുടെ കര്‍ത്താവാര്?

ചെറുശ്ശേരി

മാനവേദന്‍

പുനം നമ്പൂതിരി

എഴുത്തച്ഛന്‍

14/50

അന്റാർട്ടിക്കയിലെ ഇന്ത്യയുടെ മൂന്നാമത്തെ പര്യവേക്ഷണകേന്ദ്രം ഏത്?

ദക്ഷിണഗംഗോത്രി

ഹിമാദ്രി

ഭാരതി

മൈത്രി

15/50

ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍ കുടിയാന്‍ ജന്മിയുമായുളള ബന്ധം പുതുക്കുന്ന നിയമത്തിന്‍റെ പേര് ? A) പൊളിച്ചെഴുത്ത് B) കുടിയായ്മ C) അടിയായ്മ D) മേല്‍ച്ചാര്‍ത്ത്

A

B

C

D

16/50

പ്രസാർ ഭാരതി നിലവിൽ വന്ന വർഷം?

1996

1998

1999

1997

17/50

ഒന്നാം ലോക മഹായുദ്ധം അവസാനിച്ച വർഷം

1915

1914

1917

1918

18/50

ഭൂമിയുടെ ഉത്തര ദ്രുവം സ്ഥിതി ചെയ്യുന്നത്

ഇവ രണ്ടും അല്ല

അന്റാർട്ടിക്ക് സമുദ്രം

ആർട്ടിക് സമുദ്രം

No Option Given

19/50

ഇരുമ്പ് തുരുമ്പിക്കുമ്പോൾ ഭാരം?

കുറയുന്നു

വർദ്ധിക്കുന്നു

മാറ്റം സംഭവിക്കുന്നില്ല

No Option Given

20/50

ആൽപ്സ് പർവ്വതനിര കടന്ന് വടക്കൻ താഴ്വാരത്തേക്ക് വീശുന്ന കാറ്റാണ്

ലൂ

ഡോക്ടർ

ഫൊൻ

ചിനൂക്ക്

21/50

31 ഉപഗ്രഹങ്ങളുമായി ഐഎസ്ആർഒ വിക്ഷേപിച്ച ദൗത്യം

PSLV C 38

PSLV C 23

PSLV C 32

PSLV C 24

22/50

റഫ്ലേഷ്യ പൂവ് ഏറ്റവും കൂടുതൽ കാണപ്പെടുന്ന രാജ്യം

റഷ്യ

ഇന്ത്യ

ദക്ഷിണാഫ്രിക്ക

മലേഷ്യ

23/50

പ്ലാസ്റ്റിക് ലയിക്കുന്ന പദാർത്ഥം?

ബെൻസീൻ

ആൽക്കഹോൾ

മണ്ണെണ്ണ

ക്ലോറോഫോം

25/50

ഇന്ത്യ ബംഗ്ലാദേശ് അതിർത്തി രേഖ അറിയപ്പെടുന്നത്?

റാഡ്ക്ലിഫ് ലൈൻ

തീൻ ബേഗാ കൊറിഡോർ

മക്മോഹൻ രേഖ

ഹക്കാബോ റാസി

26/50

ഗോവിന്ദറാവു ഫൂലെ യുടെ നേതൃത്വത്തിൽ സത്യശോധക് സമാജ് ആരംഭിച്ച വർഷം

1866

1876

1873

No Option Given

27/50

കാറ്റ് + ഉണ്ട് ലോപിക്കുന്ന വർണ്ണം ഏത്

ഉ കാരം

സംവൃത ഉകാരം

വിവൃത ഉകാരം

അകാരം

31/50

മനുഷ്യ ശരീരത്തിൽ പേശികളില്ലാത്ത അവയവം

ശ്വാസകോശം

ആമാശയം

ഗർഭാശയം

No Option Given

33/50

പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ നിലവിൽ വന്നവർഷം

1924

1919

1921

No Option Given

34/50

ചേറ്റൂർ ശങ്കരൻ നായർ പ്രസിഡണ്ടായ INC യുടെ അമരാവതി സമ്മേളനം നടന്നത് ഏത് സംസ്ഥാനത്താണ്

മധ്യപ്രദേശ്

മഹാരാഷ്ട്ര

തമിഴ്നാട്

ആന്ധ്ര പ്രദേശ്

35/50

ഗർഭശ്രീമാൻ എന്ന പേരിൽ അറിയപ്പെടുന്ന തിരുവിതാംകൂർ രാജാവ്?

കാർത്തിക തിരുനാൾ

ആയില്യം തിരുനാൾ

സ്വാതി തിരുനാൾ

ചിത്തിര തിരുനാൾ

36/50

(Q) എല്ലാ വർഷവും മാർച്ച്‌ 26 ന് ഏത് രോഗത്തിന്റെ ബോധവത്കരണവുമായി ബന്ധപ്പെട്ടാണ് പർപ്പിൾ ദിനം ആചരിക്കുന്നത്...?

(B) ക്ഷയ രോഗ ബോധവത്കരണം

(C) അപസ്മാര ബോധവൽക്കരണം

(A) ഹീമോഫീലിയ ബോധവൽക്കരണം

(D) എയ്ഡ്‌സ് ബോധവൽകരണം

37/50

29. ഗാന്ധിജിയെ ഏറ്റവും കൂടുതൽ തവണ തടവിലാക്കിയ ജയിൽ?

തീഹാർ ജയിൽ

യെർവാഡ ജയിൽ

സെല്ലുലാർ ജയിൽ

ആഗാഖാൻ കൊട്ടാരം

39/50

സാഹിത്യപഞ്ചാനനൻ പി കെ നാരായണപിള്ളയുടെ ആത്മകഥ?

ഒളിവില്ലാത്ത ഓർമ്മകൾ

കഴിഞ്ഞ കാലം

ഒളിവിലെ ഓർമ്മകൾ

സ്മരണ മണ്ഡലം

40/50

🗿 രബീന്ദ്രനാഥ് ടാഗോറിന്റെ 159 ആം ജന്മദിനത്തോടനുബന്ധിച് ഏത് രാജ്യത്തെ സ്ട്രീറ്റ് നാണ് റെഹോവ് ടാഗോർ എന്ന് നാമകരണം ചെയ്തത്

ബ്രിട്ടൺ

റഷ്യ

ഇസ്രായേൽ

അമേരിക്ക

41/50

ദിന പത്രങ്ങൾ പ്രസിദ്ധീകരിക്കാത്ത ഇന്ത്യൻ സംസ്ഥാനം?

അരുണാചൽ പ്രദേശ്

ഹിമാചൽ പ്രദേശ്

മിസോറാം

സിക്കിം

42/50

കഥാസരിത് സാഗരം എന്ന കൃതിയുടെ കർത്താവ് ?

(A) സോമദേവൻ

(B) വാമദേവൻ

(C) ഹേമചന്ദ്രൻ

(D) ബിൽഹണൻ

44/50

ഇന്ത്യൻ സാമൂഹികവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

ബി.ആർ. അംബേദ്കർ

രാജാറാം മോഹൻ റോയ്

ദാദാഭായ്‌ നവറോജി

ജയപ്രകാശ് നാരായണൻ

45/50

അല്ലാമാ മുഹമ്മദ് ഇഖ്ബാൽ വിമാനത്താവളം സ്ഥിതിചെയ്യുന്നത്

മുസാഫറാബാദിൽ

ലാഹോറിൽ

ഇസ്ലാമബാദിൽ

കറാച്ചിയിൽ

46/50

ഭൂമിയുടെ പലായന പ്രവേഗം

2.4 km/s

2.4 m/s

11.2 km/s

11.2 m/s

47/50

സംബന്ധിക തത്പുരുഷന് ഉദാഹരണം അല്ലാതത് (subi)

ശരീര സൗന്ദര്യം

ശരീര കാന്തി

ശരീര പ്രകൃതി

ശരീരധ്വാനം

48/50

കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല തിരുവിതാംകൂർ സർവകലാശാല നിലവിൽ വന്നത്

1940

1937

1938

No Option Given

49/50

രാഷ്ട്രീയ ഏകതാ ദിവസ്

ഡിസംബർ 15

ഡിസംബർ 31

ഒക്ടോബർ 31

No Option Given

50/50
Correct : 0
Wrong : 0

Related Posts

Post a Comment