35000+ ചോദ്യങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം

മുൻവർഷങ്ങളിൽ ചോദിച്ച പ്രധാന ചോദ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയത്

Download Now
കേരള PSC പരീക്ഷകൾക്ക് വേണ്ടി സൗജന്യ നോട്ടുകൾ

സിലബസ് അനുസരിച്ച തയ്യാറാക്കിയ നോട്ടുകൾ ഡൗണോലോഡ് ചെയ്യാം

Download Now
കേരള PSC പരീക്ഷകൾ ഇനി മൊബൈൽഫോണിൽ കൊടുക്കാം

കേരള PSC പരീക്ഷകൾ സൗജന്യമായി കൊടുക്കാൻ ആപ്പ് ഡൌൺലോഡ് ചെയ്യുക

Download Now

Kerala PSC Important Questions Based On Previous Exam -5

Post a Comment
Kerala psc daily questions are selected from previous question paper

1. പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം

  • a : 2013 ജൂലൈ 1
  • b : 2012 ജൂലൈ 1
  • c : 2011 ജൂലൈ 1

2. ലംബതലത്തിൽ രൂപംകൊള്ളുന്ന മേഘം ആണ്

  • a : സിറസ്
  • b : സ്ട്രാറ്റസ്
  • c : ക്യുമുലസ്

3. The railway electrification project in Katwa-Azimganj and Monigram-Nalhati project has been dedicated. Where is this corridor located

  • a : Telegana
  • b : Gujarat
  • c : West Bengal
  • d : Uttar Pradesh
  • e : Andhra Pradesh

4. 8. താഴെപ്പറയുന്നവയിൽ ഇ.എം.എസ്. നമ്പൂതിരിപ്പാട് രചിച്ച കൃതി ?

  • a : ഒന്നേകാൽ കോടി മലയാളികൾ
  • b : തത്വമസി
  • c : അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്
  • d : പാട്ടബാക്കി

5. ഇന്ത്യയിലെ പതിനഞ്ചാമത്തെ സംസ്ഥാനം ഏത്

  • a : ഗുജറാത്ത്
  • b : കേരളം
  • c : ഗോവ

6. ഫറോക്ക് പട്ടണം പണികഴിപ്പിച്ചത്?

  • a : കുഞ്ഞാലിമരയ്ക്കാർ
  • b : ഹൈദരലി
  • c : ടിപ്പുസുൽത്താൻ

7. സുകുമാർ സെൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

  • a : തിരഞ്ഞെടുപ്പ് കമ്മീഷൻ
  • b : ആരോഗ്യപരിപാലനം
  • c : കൃഷി
  • d : സാമ്പത്തിക ശാസ്ത്രം

Kerala PSC Model Exam -11


8. പ്രതിഫലം നൽകാതെ നിർബന്ധമായി ജോലി ചെയ്യിക്കുന്ന സമ്പ്രദായം ഇന്ത്യയിൽ പഴയകാലത്ത് നിലനിന്നിരുന്നു, എന്താണ് അതിന്റെ പേര്

  • a : വിഷ്ടി
  • b : ജാഗിർദാരി
  • c : സെമിന്ദാരി
  • d : കോർവി

9. ലോക പൈതൃക ദിനം ?

  • a : May 16
  • b : Apr 18
  • c : Apr 16

10. കാംലങ് ടൈഗർ റിസർവ് എവിടെ സ്ഥിതി ചെയ്യുന്നു?

  • a : മണിപ്പൂർ
  • b : അസം
  • c : അരുണാചൽ പ്രദേശ്
  • d : മിസോറാം

11. ആന്ധ്രാ സംസ്ഥാനം നിലവിൽ വന്നവർഷം

  • a : 1956 ഒക്ടോബർ 1
  • b : 1953 ഒക്ടോബർ ഒന്ന്
  • c : 1953 നവംബർ 1

12. രാജകീയ രോഗം എന്നറിയപ്പെടുന്നത്?

  • a : ഡിഫ്തീരിയ
  • b : ഗോയിറ്റർ
  • c : ഹീമോഫീലിയ
  • d : സാർസ്

13. ലിവിങ് ഹിസ്റ്ററി ആരുടെ ആത്മകഥയാണ്?

  • a : മാർഗരറ്റ് താച്ചർ
  • b : ഹിലാരി ക്ലിന്റൺ
  • c : വിൻസ്റ്റൺ ചർച്ചിൽ
  • d : ബറാക്ക് ഒബാമ

14. പശ്ചിമ തീരത്തെ ആദ്യത്തെ ലൈറ്റ് ഹൗസ് ആലപ്പുഴ ലൈറ്റ് ഹൗസ് സ്ഥാപിതമായത്

  • a : 1861
  • b : 1862
  • c : 1863

Kerala PSC Model Exam -11


15. 🙍 WOMEN'S DAY SPECIAL 🙍 💥 സ്ത്രീകൾക്ക് വോട്ടവകാശം ഏർപ്പെടുത്തിയ ആദ്യത്തെ സ്വതന്ത്ര രാഷ്ട്രം..?

  • a : (B) ഇന്ത്യ
  • b : (C) കാനഡ
  • c : (A) ന്യൂസിലാൻഡ്
  • d : (D) നോർവേ

16. കമ്പ്യൂട്ടർ എന്ന പദം ഉത്ഭവിച്ചത് ഇരിക്കുന്ന ഭാഷ

  • a : പേർഷ്യൻ
  • b : ലാറ്റിൻ
  • c : ഫ്രഞ്ച്

17. കേരളത്തിൽ കമ്പ്യൂട്ടർ സാക്ഷരത നേടിയ ആദ്യ ജില്ല?

  • a : തിരുവനന്തപുരം
  • b : കോഴിക്കോട്
  • c : എറണാകുളം
  • d : മലപ്പുറം

18. അന്തർ സൗരയൂഥത്തിൽ സ്ഥിതി ചെയ്യുന്ന ഏക കുള്ളൻ ഗ്രഹം?

  • a : ഇറിസ്
  • b : സിറസ്
  • c : മേക്ക് മേക്ക്

19. തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ 2014ൽ ജയലളിത കുറ്റാരോപിതനായി തടവിലാക്കപ്പെട്ട ജയിൽ

  • a : തിഹാർ ജയിൽ
  • b : പരപ്പന അഗ്രഹാര ജയിൽ
  • c : യർവാദ ജയിൽ
  • d : വെല്ലൂർ ജയിൽ

20. ലോക വ്യാപാര സംഘടനയുടെ 164-ാം അംഗരാജ്യമായ ഏഷ്യന്‍ രാജ്യം ഏതാണ്?

  • a : തായ്ലാന്‍റ്
  • b : ബംഗ്ലാദേശ്
  • c : പാകിസ്ഥാന്‍
  • d : അഫ്ഗാനിസ്ഥാന്‍

21. ആധാർ കാർഡിലെ അക്കങ്ങളുടെ എണ്ണം

  • a : 15
  • b : 12
  • c : 10

Kerala PSC Model Exam -11


22. സംസ്ഥാന വായനാദിനം ?

  • a : ജൂണ്‍ 20
  • b : ഏപ്രില്‍ 19
  • c : ജൂണ്‍ 19
  • d : ഏപ്രില്‍ 23

23. ലോക പരിസ്ഥിതി ദിനത്തിന് ഇന്ത്യ ആതിഥേയത്വം വഹിച്ച വർഷം

  • a : 2018
  • b : 2017
  • c : 2020
  • d : 2019

24. ഏറ്റവും കൂടിയ വിശിഷ്ട താപധാരിതയുള്ള മൂലകം?

  • a : മെർക്കുറി
  • b : ഹൈഡ്രജൻ
  • c : ഹീലിയം

25. ഏഷ്യയിലെ ആദ്യ DNA ബാങ്ക് സ്ഥാപിച്ചിരിക്കുന്നത് എവിടെയാണ്?

  • a : കാൺപൂർ
  • b : ലഖ്‌നൗ
  • c : അലഹബാദ്

26. ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്ന വർഷം നിലവിൽ വന്ന മറ്റൊരു കമ്മീഷൻ ആണ്

  • a : മനുഷ്യാവകാശ കമ്മീഷൻ
  • b : വിവരാവകാശ കമ്മീഷൻ
  • c : പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ

27. ദേശീയ പട്ടികജാതി കമ്മീഷൻ ഉം ആയി ബന്ധപ്പെട്ട ആർട്ടിക്കിൾ

  • a : 338
  • b : 338B
  • c : 338A

28. Which among the following country is India’s biggest Trade partner?

  • a : UAE
  • b : United States
  • c : Saudi Arabia
  • d : China

Kerala PSC Model Exam -11


29. ഇന്ത്യൻ പാർലമെൻററി ഗ്രൂപ്പിൻറെ എക്സ് ഒഫിഷ്യോ അധ്യക്ഷൻ

  • a : പ്രസിഡൻറ്
  • b : പ്രധാനമന്ത്രി
  • c : സ്പീക്കർ

30. ഹൊസ്ദുർഗ് കോട്ട ഏത് ജില്ലയിൽ?

  • a : കണ്ണൂർ
  • b : കൊല്ലം
  • c : വയനാട്
  • d : കാസർഗോഡ്

31. ഇന്ത്യയിലെ ഏറ്റവും വലിയ ഓക്സ്ബോ തടാകം

  • a : വൈന്തല ചാലക്കുടി
  • b : ഡുംബൂർ തടാകം ത്രിപുര
  • c : കൻവർ തടാകം ബീഹാർ

32. കേരളത്തില്‍ സ്വകാര്യ മേഖലയിലുള്ള ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി:

  • a : മണിയാര്‍
  • b : കുത്തൂങ്കല്‍
  • c : ഇടുക്കി
  • d : പള്ളിവാസല്‍

33. Which company has recently announced to invest $ 1 billion to digitise Small and Medium Businesses in India?

  • a : Google
  • b : Microsoft
  • c : Amazon
  • d : IBM

34. (6) സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എ കെ ഗോപാലൻ, ഇ കെ നായനാർ സുകുമാർ അഴീക്കോട് എന്നിവരുടെ അന്ത്യവിശ്രമസ്ഥലം

  • a : പയ്യാമ്പലം
  • b : കാപ്പാട്
  • c : മുഴപ്പിലങ്ങാട്

35. ഗ്യാസ് സിലിണ്ടര്‍ സബ്സിഡിക്കുള്ള വരുമാന പരിധി :

  • a : 5 ലക്ഷം
  • b : 10 ലക്ഷം
  • c : 15 ലക്ഷം
  • d : 12 ലക്ഷം

Kerala PSC Model Exam -11


36. ബംഗാൾ വിഭജനം റദ്ദാക്കിയ വർഷം?

  • a : 1911
  • b : 1910
  • c : 1905
  • d : 1906

37. Antonym of the word, 'Idiocy' ?

  • a : foolishness
  • b : quixotry
  • c : sagacity
  • d : stupidity

38. കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല തിരുവിതാംകൂർ സർവകലാശാല നിലവിൽ വന്നത്

  • a : 1940
  • b : 1937
  • c : 1938

39. 60. ആരുടെ ആത്മകഥയാണ് കനലെരിയും കാലം?

  • a : കൂത്താട്ടുകുളം മേരി
  • b : കമ്മത്ത് ചിന്നമ്മ
  • c : എ വി കുട്ടിമാളു അമ്മ
  • d : അമ്മു സ്വാമിനാഥൻ

40. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ

  • a : പി രാജഗോപാലാചാരി
  • b : രാമസ്വാമി അയ്യങ്കാർ
  • c : വേലുത്തമ്പി ദളവ

41. ലോകസഭ അംഗമായ ആദ്യ കേരള വനിത

  • a : ലക്ഷ്മി എൻ മേനോൻ
  • b : ആനി മസ്ക്രീൻ
  • c : നിവേദിത പി ഹരൻ

42. രക്തത്തിലെ പ്ലാസ്മ പ്രോട്ടീനുകളും ധർമ്മങ്ങളും ആണ് ചുവടെ കൊടുത്തിരിക്കുന്നത്,. ശരിയായത് കണ്ടെത്തുക

  • a : എല്ലാം ശരിയാണ്
  • b : ഗ്ലോബുലിൻ രോഗപ്രതിരോധനം
  • c : ഫൈബ്രിനോജൻ രക്തം കട്ടപിടിക്കുന്നതിൽ പങ്കുവഹിക്കുന്നു
  • d : ആൽബുമിൻ രക്തസമ്മർദ്ദം ക്രമീകരിക്കുന്നു

Kerala PSC Model Exam -11


43. Spelling

  • a : Occurrence
  • b : Occurrance

44. പൂയം കുട്ടിവനം കാണപ്പെടുന്ന ജില്ല ? A) പാലക്കാട് B) ഇടുക്കി C) വയനാട് D) എറണാകുളം

  • a : A
  • b : B
  • c : C
  • d : D

45. At last the rioters "retreated" . Find out the correct phrasel verb

  • a : fell back
  • b : get at
  • c : take to
  • d : run down

46. പാര്‍ലമെന്‍റിന് ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള അധികാരം ?

  • a : അനുഛേദം 306
  • b : അനുഛേദം 360
  • c : അനുഛേദം 386
  • d : അനുഛേദം 368

47. ബർമ്മയെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്തിയ വൈസ്രോയി?

  • a : റീഡിംഗ് പ്രഭു
  • b : കാനിംഗ് പ്രഭു
  • c : ഇർവിൻ പ്രഭു
  • d : വെല്ലിംഗ്ടൺ പ്രഭു

48. കേരളത്തിലെ ക്രിസ്ത്യാനികളെ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന ആദ്യ ശാസനം

  • a : മാമ്പള്ളി ശാസനം
  • b : തരിസാപ്പള്ളി ശാസനം
  • c : വാഴപ്പള്ളി ശാസനം

49. The antonym of necessary is : A) Enough B) Allowance C) Exemption D) unnecessary

  • a : A
  • b : B
  • c : C
  • d : D

Kerala PSC Model Exam -11


50. ലോക പോളിയോ ദിനം

  • a : ജൂൺ 26
  • b : നവംബർ 22
  • c : ഡിസംബർ 6
  • d : ഒൿടോബർ 24

Please inform us any issue with the questions contact us

Related Posts

Post a Comment